കണ്ണൂർ: എരഞ്ഞോളിയിൽ ആംബുലൻസിന്റെ വഴി തടസ്സെപ്പെടുത്തിയ ഡോക്ടർക്കെതിരെ കേസ് എടുത്തു. പിണറായി സ്വദേശി രാഹുൽ രാജെന്നയാണ് ആംബുലൻസിന് തടസ്സം സൃഷ്ടിച്ചത്. സംഭവത്തിൽ രാഹുലിന്റെ പക്കൽ നിന്നും പിഴയും...
തിരുവനന്തപുരം: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിൽ ഇടിച്ച ശേഷം വീടിൻറെ മതിലിൽ ഇടിച്ചു നിന്നു. കാട്ടുപുതുശേരി മൊട്ടമൂട് ജങ്ഷന് സമീപമാണ് സംഭവം. ഉച്ചയോടെ ആയിരുന്നു അപകടം...
എറണാകുളം :കുത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെ സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്നെ തട്ടികൊണ്ടുപോയത് സിപിഎം തന്നെയാണെന്ന്...
എറണാകുളം: അടുത്തകാലത്തായി മാദ്ധ്യമ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് ഹണി റോസ്. ബോബി ചെമ്മണ്ണൂരിനെതിരെ താരം നൽകിയ പരാതിയും ഇതേ തുടർന്നുള്ള സംഭവ വികാസങ്ങളും വലിയ ചർച്ച...
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കിടപ്പുരോഗിയായ അമ്മയെ ആണ് മകൻ വെട്ടിക്കൊലപ്പെടുത്തിയത്. അടിവാരം 30 ഏക്കർ കായിക്കൽ സ്വദേശിനി സുബൈദ(53)യാണ് കൊല്ലപ്പെട്ടത്. സുബൈദയുടെ...
തൃശൂര്‍: അതിരപ്പിള്ളി മേഖലയിലെ ചാലക്കുടി പുഴയില്‍ മുതലകള്‍ പെരുകുന്നതില്‍ നാട്ടുകാര്‍ ഭീതിയില്‍. പകല്‍ സമയങ്ങളിലും പുഴയോരങ്ങളില്‍ മുതലകളെ കാണുന്നത് പതിവായി മാറി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു താഴെ മുതല്‍...
കോഴിക്കോട് : കോഴിക്കോട് മെഡികൽ കോളേജ് ആശുപത്രിയിലെ മരുന്ന് വിതരണത്തിൽ പ്രതിസന്ധി തുടരുന്നു. വിതരണക്കാരുമായി നടന്ന ചർച്ചയിൽ തീരുമാനമായില്ല. കിട്ടാനുള്ള 90 കോടിയിൽ 30 കോടി രൂപയെങ്കിലും...
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന് ക്ഷാമത്തിൽ വിതരണക്കാരെ ചർച്ചയ്ക്ക് വിളിച്ച് ആശുപത്രി അധികൃതർ . ആശുപത്രിയ്ക്ക് മരുന്ന് വിതരണം നിർത്തിയിട്ട് ഒമ്പത് ദിവസമായി....
എറണാകുളം: ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തെ തകർക്കാനായി കെട്ടിച്ചമച്ച വ്യാജ കേസിൽ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് ചിത്രത്തിന്റെ നിറമാതാവ് നൈസാം സലാം. ചില...
തിരുവനന്തപുരം: സ്തുതിഗീത വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവലമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പുകഴ്ത്ത് പാട്ടും കേട്ട് കയ്യും വീശി മുഖ്യമന്ത്രി എന്നായിരുന്നു കെ സുധാകരന്റെ...
തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്താനുള്ള വിഷത്തെക്കുറിച്ച് പ്രതി ഗ്രീഷ്മ ദിവസങ്ങളോളം നെറ്റിൽ പരിശോധന നടത്തിയിരുന്നതായി ഷാരോണിന്റെ സഹോദരൻ ഷിമോൺ രാജ്. വിശദമായി പഠിച്ച ശേഷം ആയിരുന്നു...
തിരുവനന്തപുരം : വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ഞായറാഴ്ച രണ്ടു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം,...
പാലക്കാട്: മണ്ണാർക്കാട് നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. മണ്ണാർക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി...
എറണാകുളം: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാത നൽകിയ സംഭവത്തിൽ വിമർശനവുമായി രാഹുൽ ഈശ്വർ വീണ്ടും രംഗത്ത്. ഹണി റോസിനോട് മാദ്ധ്യമങ്ങൾക്ക് പെറ്റമ്മ നയവും തന്നോട് ചിറ്റമ്മ നയവുമാണെന്നും...
തൃശ്ശൂർ: എരുമപ്പെട്ടിയിൽ പറമ്പിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും മറ്റ് ഭാഗങ്ങളുമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവരം അറിഞ്ഞ് പോലീസ് എത്തി അസ്ഥികൂടം...
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്‌കരിക്കാൻ ഉപയോഗിച്ചത് 2000 കിലോ ഭസ്മവും 250 കിലോ പച്ചക്കർപ്പൂരവും. നേരത്തെ നിർമിച്ചതിനേക്കാൾ വലിപ്പത്തിലുണ്ടാക്കിയ കല്ലറയിലാണ്...
കൊടുങ്ങല്ലൂര്‍: ചാളയ്ക്ക് അപ്രതീക്ഷിതമായി വിലയിടിഞ്ഞതോടെ മത്സ്യമേഖല നേരിടുന്നത് കനത്ത പ്രതിസന്ധി. രൂചി ഇല്ലാതായ ചാളയ്ക്ക് ഡിമാന്റ് തകര്‍ന്നതോടെയാണ് മത്സ്യത്തൊഴിലാളികളും വള്ളം ഉടമകളും ഒരു പോലെ പ്രതിസന്ധിയിലായത്....
തിരുവനന്തപുരം: കേരളക്കരയെയാകെ പിടിച്ചുലച്ച പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തൊങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു. തനിക്ക് പറയാനുള്ളത് പ്രതി രേഖാമൂലം കോടതിയെ എഴുതി...
പാവറട്ടി: തൃശൂര്‍ പാവറട്ടി എളവള്ളിയില്‍ നിന്ന് ഷവര്‍മ കഴിച്ച ഏഴുപേര്‍ക്ക് ഭക്ഷ്യവിഷബാധ. കിഴക്കേത്തല വെല്‍ക്കം ഹോട്ടലിന്റെ കീഴിലുള്ള ഷവര്‍മ സെന്ററില്‍ നിന്ന് ഷവര്‍മ കഴിച്ച...
കോഴിക്കോട്: വ്യായാമത്തെക്കുറിച്ച് നിബന്ധനകള്‍ മുന്നോട്ട് വെച്ച് സമസ്ത എ.പി. വിഭാഗം. മതത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന വ്യായാമങ്ങളില്‍ വിശ്വാസികള്‍ സൂക്ഷ്മമായ ജാഗ്രത പുലര്‍ത്തണമെന്നാണ് സമസ്ത...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies