എറണാകുളം: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയില്‍ നിന്നും വീണു പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ വെൻ്റിലേറ്ററിലേക്ക് മാറ്റി. വിശദമായ പരിശോധനകൾക്ക് ശേഷമാണ് വെൻ്റിലേറ്ററിലേക്ക് മാറ്റിയത്....
എറണാകുളം: ഉമ തോമസ് എംഎൽഎയ്ക്ക് തലയ്ക്ക് ആണ് പരിക്കേറ്റത് എന്ന് പ്രാഥമിക ചികിത്സ നൽകിയ ഡോക്ടർ. സിടി സ്കാൻ എടുത്തതിന് ശേഷം മാത്രമേ മറ്റു വിവരങ്ങൾ നൽകാനാവൂ. മൂക്കിൽ...
സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സ് ഉള്ള താരമാണ് കൃഷ്ണകുമാറിന്റെ മകളും അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ കൃഷ്ണ. ദിയയുടെ പ്രണയ വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിംഗ്...
എറണാകുളം: കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തില്‍ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്. വിഐപി ഗാലറിയിൽ നിന്നാണ് വീണത്. മൃദംഗ നാദം...
ഇടുക്കി: മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. പ്രദേശവാസിയും 22 കാരനുമായ അമർ ഇലാഹിയാണ് കൊല്ലപ്പെട്ടത്. ഉച്ചയോടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്....
ആലപ്പുഴ: കഞ്ചാവ് കേസിൽ മകൻ കനിവിന് പങ്കില്ലെന്ന കായംകുളം എംഎൽഎ യു പ്രതിഭയുടെ വാദം പൊളിയുന്നു. കേസിൽ കനിവിനെയും പ്രതിചേർത്ത് പോലീസ് തയ്യാറാക്കിയ എസ്എഫ്‌ഐ ആർ പുറത്ത്....
തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന ഇടത് നേതാവ് മധു മുല്ലശ്ശേരിയ്‌ക്കെതിരെ സിപിഎമ്മിന്റെ പ്രതികാര നടപടി. സിപിഎം നേതൃത്വം നൽകിയ പരാതിയിൽ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തു....
ഒരു ദിവസത്തെ ഉന്മേശം പകർന്ന് നൽകുന്ന പാനീയം ആണ് ചായ. ചായ കുടിയ്ക്കാതെ ഒരു ദിവസം തള്ളി നീക്കുക അസാദ്ധ്യം. പലർക്കും ചായ അവരുടെ സ്‌ട്രെസ് റിലീസറാണ്....
ന്യൂയോർക്ക്: ഒറ്റയ്ക്ക് ജീവിക്കുന്നവർ ജീവിതത്തിൽ അസംതൃപ്തരാണെന്ന് പഠനം. സൈക്കോളജിക്കൽ സയൻസ് ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പങ്കാളികളുമായി ജീവിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ഒറ്റയ്ക്ക് ജീവിക്കുന്നവർ നിരവധി...
എറണാകുളം: താര ദമ്പതികളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകളാണ് പ്രാർത്ഥന. സംഗീത പഠനവുമായി വിദേശത്ത് ആണ് പ്രാർത്ഥന ഇപ്പോൾ ഉള്ളത്. എന്നാൽ കേരളത്തിലെ സൈബർ ഇടത്തിൽ ഇടയ്ക്കിടെ ചർച്ചയ്ക്ക്...
തിരുവനന്തപുരം: സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം...
ഗ്രാമീണ വേഷങ്ങൾ മാത്രം ചെയ്ത് മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് അനു സിത്താര. മോഡേണ്‍ കഥാപാത്രങ്ങളോടു നോ പറയാറുള്ള താരം കൂടിയാണ് അനു....
മോഹൻലാൽ ആദ്യമായി സംവിധായകന്റെ മേലങ്കിയണിഞ്ഞ ബറോസ് തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ക്രിസ്മസ് ദിനത്തിലാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മോഹൻലാൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞ...
മുംബൈ: സിനിമയിൽ ഏറെ തിരക്കുള്ള താരമാണ് കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലുമായി ഇതിനോടകം തന്നെ നിരവധി ചിത്രങ്ങൾ ആണ് താരം ചെയ്ത് തീർത്തത്. ഇപ്പോഴിതാ ബോളിവുഡിലും ചുവടുറപ്പിച്ചിരിക്കുകയാണ്...
തിരുവനന്തപുരം: ഉത്ര വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി സൂരജിന് അടിയന്തര പരോള്‍ കിട്ടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായി കണ്ടെത്തല്‍. സൂരജിന്റെ അച്ഛന് ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേര്‍ത്തതായാണ്...
ആലപ്പുഴ: കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ താൻ നിരപരാധി ആണെന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ്. സോഷ്യൽ മീഡിയയിലൂടെ ആയിരുനനു കനിവ് നിരപരാധിയാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയത്....
പത്തനംതിട്ട: മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജന് പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. ദല്ലാൾ നന്ദകുമാറുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയാണ് വിമർശനങ്ങൾക്ക് കാരണം ആയത്. പ്രകാശ്ജാവ്‌ദേക്കറുമായി...
പത്തനംതിട്ട: തന്റെ മകന്റെ പക്കൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തിട്ടില്ലെന്ന് കായംകുളം എംഎൽഎ യു പ്രതിഭ. മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്ന മകൻ കനിവിനെ...
തിരുവനന്തപുരം:വയനാട്ടിലെ മോഡൽ ടൗൺഷിപ്പിനുള്ള ഭൂമി ഏറ്റെടുക്കലിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സര്‍ക്കാരിനെ കുരുക്കിലാക്കുന്നതാണെന്ന് വിലയിരുത്തൽ . തര്‍ക്കം ഉന്നയിച്ച എസ്റ്റേറ്റ് ഉടമകൾക്ക് സര്‍ക്കാര്‍ മുൻകൂര്‍ പണം നൽകണമെന്നാണ്...
തൃശൂർ: തൃശൂരിലെ ആതിരപ്പള്ളി വെള്ളച്ചാട്ടം ഡിസ്‌നി ലാൻഡ് മാതൃകയിൽ വികസിപ്പിക്കാനുള്ള പദ്ധതിയുമായി സുരേഷ് ഗോപി. ഇത് സംബന്ധിച്ച് അദ്ദേഹം കേന്ദ്രത്തിന് റിപ്പോർട്ട് നൽകും എന്നാണ് അറിയാൻ സാധിക്കുന്നത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies