പത്തനംതിട്ട: റാന്നിയിൽ ക്രൂരകൊലപാതകം. യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. ചെത്തോങ്കര സ്വദേശി 24കാരനായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിൽ റാന്നിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ സംഘം ചേർന്ന്...
പയ്യംപള്ളി: വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിന് നേരെ വിനോദ സഞ്ചാരത്തിന് വന്ന സംഘത്തിന്റെ ക്രൂരത. തർക്കത്തിനിടെ മധ്യസ്ഥത്തിന് വന്ന യുവാവിനെ മാരുതി സെലേറിയോ വണ്ടിയിൽ അറ കിലോമീറ്ററോളം...
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നാല് പേരുടെ മരണം നടന്ന വാർത്തയുടെ ഞെട്ടലിലാണ് കേരളം. മധുവിധു ആഘോഷിച്ചു വരുന്ന നവ ദമ്പതിമാരടക്കമാണ് ദാരുണമായ ദുരന്തത്തിനിരയായി മരണപ്പെട്ടത്. മുറിഞ്ഞകല്ലിലെ അപകടത്തിന്...
മലപ്പുറം : പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. അരീക്കോട് സായുധ പോലീസ് ക്യാമ്പിൽ വയനാട് സ്വദേശി വിനീത് ആണ് മരിച്ചത്. തണ്ടർബോൾട്ട് കമാൻഡോ ആയിരുന്നു വിനീത്. 33...
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിൽ കുത്തേറ്റുമരിച്ച എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ സ്മാരകമായി നിർമിച്ച ബഹുനിലമന്ദിരം സി.പി.എം. വാടകയ്ക്കുനൽകിയതായി വിവരം. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിനാണ് ഒരുനില പ്രവർത്തിക്കാൻ...
പത്തനംതിട്ട : ശബരിമലയിൽ മണ്ഡല തീർത്ഥാടന കാലം ആരംഭിച്ചതിനുശേഷം ഉള്ള കഴിഞ്ഞ 29 ദിവസത്തിനുള്ളിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോർഡ് വർദ്ധനവ്. ശബരിമലയിൽ ഒരു മാസത്തിനുള്ളിൽ ദർശനം...
കൽപറ്റ: വയനാട് ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് സ്വദേശി സതീഷിനെയാണ് കാട്ടാന ഗുരുതരമായി പരിക്കേൽപ്പിച്ചത്. തുടർന്ന് മാനന്തവാടിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം സതീഷിനെ...
പാലക്കാട് : മെക് 7 വ്യായായ്മ കൂട്ടായ്മയെ കുറിച്ചുള്ള വിവാദങ്ങൾക്കിടയിലും ശക്തമായ പിന്തുണയുമായി കോൺഗ്രസ്. മെക് 7 ന്റെ പട്ടാമ്പി യൂണിറ്റിന്റെ ഉദ്ഘാടനം കോൺഗ്രസ് എംപി വി...
മലപ്പുറം: മഞ്ചേരിക്ക് സമീപം വീട്ടിൽ വന്‍ ചന്ദനവേട്ട. വീടിനുള്ളിലും പരിസരങ്ങളിലുമായി 12 ചാക്കുകളിൽ ആയി 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു. വീടിനുള്ളിലും പരിസരങ്ങളിലുമായി ആണ് ചന്ദനമരത്തിന്റെ ഭാഗങ്ങൾ സൂക്ഷിച്ചിരുന്നത്....
നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ നടി കീര്‍ത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായിരിക്കുകയാണ്. 15 വര്‍ഷത്തോളമായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. ഗോവയില്‍ വച്ച് നടന്ന വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ...
കൊച്ചി; മലയാള സിനിമയിലെ സുവർണതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും വർഷങ്ങളായി സിനിമയിൽ സൂപ്പർതാരപദവിയിലിക്കുന്നവരാണ്. ആരാധകർ പരസ്പരം പലപ്പോഴും പോരടിക്കുമെങ്കിലും മമ്മൂട്ടിയും മോഹൻലാലും തമ്മിൽ വളരെ അടുത്ത സാഹോദര്യബന്ധമാണ്...
കൊച്ചി: ഒരു മുസ്ലീം കുടുംബത്തിൽ നിന്ന് വരുന്നത് കെ്ാണ്ട് താൻ അഭിനയത്തിലേക്ക് വരുന്നതിൽ പലർക്കും താത്പര്യക്കുറവുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടി നസ്രിയ. കുട്ടിക്കാലം മുതൽക്കേ സ്റ്റേജ് പെർഫോമൻസുകളും മറ്റുമായി...
കോഴിക്കോട്: നാദാപുപത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ തീ പടർന്നു. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്നു സ്വകാര്യ ബസിലായിരുന്നു തീ പിടിത്തം ഉണ്ടായത്. ജീവനക്കാർ ഉടനെ ആളുകളെ പുറത്തേക്ക് ഇറക്കിയതിനാൽ...
പത്തനംതിട്ട: ഇരുമുടിക്കെട്ടുമായി ശബരിമലചവിട്ടി താണ്ടി ഉമ്മൻ എംഎൽഎ. ഇത് രണ്ടാം തവണയാണ് അദ്ദേഹം അയ്യപ്പസന്നിധിയിലെത്തുന്നത്. 2022 ലാണ് ആദ്യമായി മലകയറിയത്. ഇത്തവണ വൃശ്ചികം ഒന്നിന് തന്നെ മാലയിട്ട്...
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടം സജ്ജമാക്കിയ എഐ ചാറ്റ് ബോട്ട് വന്‍ ഹിറ്റ്. ഇതുവരെ 1,25,0551 പേരാണ് എഐ ചാറ്റ്...
പുതുവർഷം പുലരാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പേ ഉള്ളൂ. ശുഭപ്രതീക്ഷകളുമായി ഒരു പുതുവർഷം എത്തും മുൻപേ വീട്ടിലേക്ക് പുതിയ വാഹനമെത്തിക്കണമെന്ന ആഗ്രഹം ഉള്ളവരായിരിക്കും അധികവും. എന്നാൽ ഈ തീരുമാനം...
വാഷിംഗ്ടൺ: അമേരിക്കയിൽ അയോദ്ധ്യ ശ്രീരാമക്ഷേത്ര മാതൃകയിൽ ക്ഷേത്രം നിർമ്മിക്കാൻ ഒരുങ്ങി സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ. അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പെയർലാൻഡിൽ ലോകപ്രശസ്തമായ ശ്രീമീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടാണ് ശ്രീരാമക്ഷേത്രം...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.. വരുന്ന 5 ദിവസത്തേക്കുള്ള മഴ സാധ്യതയാണ്...
മലപ്പുറം: വീട്ടുപ്രസവങ്ങൾ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടകരമാണെന്ന് ആരോഗ്യവകുപ്പ് നിരന്തരം ബോധവത്കരണം നടത്തിയിട്ടും വെല്ലുവിളിയായി വീട്ടിൽ പ്രസവം നടത്തി കുടുംബങ്ങൾ. കഴിഞ്ഞ നാലരവർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്...
നമ്മുക്കിടയിൽ ഭൂരിഭാഗം പേരും മദ്യപിക്കുന്നവർ ആണ്. ചിലർക്ക് ബാറിൽ ഇരുന്ന് മദ്യപിയ്ക്കാനാണ് ഇഷ്ടം എങ്കിൽ, മറ്റ് ചിലർക്ക് വീട്ടിലേക്ക് വാങ്ങിച്ച് കൊണ്ടുവന്ന് കഴിക്കാനാണ് താത്പര്യം. വല്ലപ്പോഴും സുഹൃത്തുക്കൾക്കൊപ്പമോ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies