തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന ബാറിൽ നടന്ന സംഘർഷത്തിൽ ഗുണ്ടാനേതാവ് ഓംപ്രകാശ് ഉൾപ്പെടെ 12 പേർ പിടിയിൽ. കഴക്കൂട്ടത്തെ ഫ്ലാറ്റിൽനിന്നാണ് ഇവരെ പിടികൂടികൂടിയത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ...
ഒറ്റപ്പാലം: ഒഡീഷയില്‍ നിന്ന് തീവണ്ടിയില്‍ കഞ്ചാവ് കടത്തുകയായിരുന്ന യുവതി പോലീസ് പിടിയില്‍. കോഴിക്കോട് കൊടുവള്ളി കരിങ്കമണ്‍കുഴിയില്‍ ഖദീജ (23) യെയാണ് ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഓഫീസറിന്റെ നേതൃത്വത്തില്‍...
തൃശ്ശൂർ : കനിവ് 108 ആംബുലൻസിൽ വെച്ച് നേപ്പാൾ സ്വദേശിനിയായ യുവതി പ്രസവിച്ചു. തൃശ്ശൂർ കൊരട്ടിയിൽ താമസിക്കുന്ന 19 വയസ്സുകാരിയാണ് ആംബുലൻസിനുള്ളിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയത്....
പത്തനംതിട്ട : ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തൻ മരിച്ചു. കർണാടക രാം നഗർ സ്വദേശി കുമാരസാമി എന്ന 40 വയസ്സുകാരനാണ് മരിച്ചത്....
എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. 4.25 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. തായ്‌ലൻഡിൽ നിന്നുമാണ് കഞ്ചാവ് കടത്തിയത്. ബാഗിനകത്ത് പ്ലാസ്റ്റിക് കവറിൽ...
തിരുവനന്തപുരം: ഈഞ്ചലിലുള്ള ബാറിലെ ഏറ്റുമുട്ടൽ കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയില്‍. ഫോർട്ട് പോലീസാണ് ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ്...
എറണാകുളം: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കോതമംഗലം ഉരുളന്‍തണ്ണി ക്ണാച്ചേരിയില്‍ ആണ് സംഭവം. കോടിയാട്ട് എല്‍ദോസാണ് മരിച്ചത്. ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയായിരുന്നു കാട്ടാന ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍...
കണ്ണൂർ : കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് . അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ദുബായിൽ നിന്നെത്തിയ...
വയനാട് : വയനാട്ടിൽ മരിച്ച ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകാത്ത ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിനെതിരെ പ്രതിഷേധം രൂക്ഷം. ആംബുലൻസ് ലഭിക്കാതിരുന്നതിനെ തുടർന്ന് ഓട്ടോറിക്ഷയിലാണ്...
തൃശ്ശൂർ : സമയോചിത ഇടപെടലിലൂടെ രണ്ട് വയ്‌സുകാരന്റെ ജീവൻ രക്ഷിച്ച് അമ്മ. ഇരുമ്പ് ഗേറ്റ് വീണുണ്ടായ അപകടത്തിൽ നിന്നാണ് അമ്മ സമയോചിതമായ ഇടപെടലിലൂടെ രണ്ട് വയസുകാരനെ രക്ഷിച്ചത്....
പത്തനംതിട്ട : ശബരിമല സന്നിധാനത്തെ മേൽപാലത്തിൽ നിന്നും അയ്യപ്പഭക്തൻ താഴേക്ക് ചാടി. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് അയ്യപ്പ ഭക്തൻ താഴേക്ക് ചാടിയത്. താഴെ വീണ ഇയാൾക്ക്...
നമ്മുടെ നാട്ടിൽ ഗ്രേ ഡൈവോഴ്‌സുകൾ കൂടിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ഡൈവോഴ്‌സ് എന്ന് എല്ലാം കേട്ടിട്ടുണ്ടാവും. എന്താണ് ഈ ഗ്രേ ഡൈവോഴ്‌സ് എന്നായിരിക്കുമല്ലേ ആലോചിക്കുന്നത്. വേറെ ഒന്നുമല്ല. വിവാഹം...
എറണാകുളം: എന്ത് നല്ലത് ചെയ്താലും ചിലർ അതിൽ കുറ്റം കണ്ടെത്തുമെന്ന് അവതാരികയും സോഷ്യൽ മീഡിയ താരവുമായ ലക്ഷ്മി നക്ഷത്ര. വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ കുടുംബം വിറ്റ്...
പത്തനംതിട്ട: റാന്നി മന്ദമരുതിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ നാല് പ്രതികൾ അറസ്റ്റിൽ. റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, അജോ, ശ്രീക്കുട്ടൻ, അക്സം ഖലീൽ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ...
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രിസ്മസ് പരീക്ഷക്കിടെയുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആണ് ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ...
മിക്ക വീടുകളിലെയും പ്രധാന ശല്യക്കാർ ആണ് എലികൾ. ഭക്ഷണ സാധനങ്ങൾ കടിച്ച് നശിപ്പിച്ചും കാഷ്ടിച്ചും അടുക്കളയിൽ ഇവ ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. അതുപോലെ വസ്ത്രങ്ങൾ കടിച്ച് ഇവ...
വയനാട്: മാനന്തവാടിയിൽ തർക്കത്തെ തുടർന്ന് ആദിവാസി യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തിയതായി പൊലീസ്. അതിക്രമം നടത്തിയ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വയനാട് കണിയാമ്പറ്റ സ്വദേശി ഹർഷിദും സുഹൃത്തുക്കളുമാണ്...
തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത . ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനഫലമായാണ് മഴയ്ക്ക സാധ്യത...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാറിൽ കഴിഞ്ഞ ദിവസം ഡിജെ പാർട്ടിക്കിടെ ഗുണ്ടകൾ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍. ഗുണ്ടാ സംഘത്തിലെ സാജൻ, മകൻ ഡാനി ഉള്‍പ്പെടെ ഉള്ളവരെയാണ്...
ചെറിയ കുഞ്ഞുങ്ങൾക്ക് കണ്ണെഴുതി കൊടുക്കുക എന്നത് പണ്ട് കാലം മുതൽക്ക് തന്നെ ഇന്ത്യയിൽ തുടരുന്ന ശീലമാണ്. കുഞ്ഞ് ജനിച്ച് 28 ദിവസങ്ങൾ കഴിയുമ്പോൾ തന്നെ കണ്ണെഴുതിയ്ക്കുകയും പൗഡർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies