തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ ഇടിമുറിയിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്കടക്കം മർദ്ദനമേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ ഫലപ്രദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട്...
ഉപ്പ് രുചി ഭക്ഷണത്തിന്റെ കൂടാന്‍ മാത്രമല്ല, ഉപയോഗിയ്ക്കുന്നത്. ഇത് നല്ലൊരു അണുനാശിനി കൂടിയാണ്. ബ്ലീച്ചിംഗ് ഇഫക്ട് കൂടിയുള്ള ഇത് ആരോഗ്യത്തിന് ഗുണകരം ആകുന്നു. ഉപ്പിട്ട വെള്ളത്തിലെ കുളി...
എറണാകുളം: വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തെ കൈയയച്ച് സഹായിക്കാൻ തയ്യാറായ പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണമാണ് ഇരു മുന്നണികളും നടത്തിയതെന്ന് കെ സുരേന്ദ്രൻ . ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച...
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് ഇന്നലെ തന്നെ മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്....
തമിഴ്‌നാട്ടിലെ ഫിൻജാൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കാരണം പച്ചക്കറികൾ എത്തുന്നില്ല. ഇതോടെ കൊല്ലം ജില്ലയിൽ പച്ചക്കറികൾക്ക് വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 10 മുതൽ 20 രൂപ വരെയാണ് വില...
എറണാകുളം : കുവൈറ്റിലെ ബാങ്കിനെ തട്ടിച്ച് മലയാളികൾ. സംഭവത്തിൽ 1425 മലയാളികൾക്കെതിരെയാണ് അന്വേഷണം. ഗൾഫ് ബാങ്ക് കുവൈത്തിന്റെ 700 കോടി രൂപ കബളിപ്പിച്ചെന്നാണ് നിഗമനം. അൻപത് ലക്ഷം...
തിരുവനന്തപുരം : വാടക ഗർഭധാരണം ഇനി കേരളത്തിൽ കൂടുതൽ എളുപ്പമായി നടക്കും. സംസ്ഥാനത്ത് 22 സ്വകാര്യ വാടക ഗർഭധാരണ ക്ലിനിക്കുകൾക്ക് സർക്കാർ അംഗീകാരം നൽകി. ഒമ്പത് ജില്ലകളിലായിട്ടാണ്...
കന്യാചർമം വെച്ചുപിടിപ്പിക്കുന്നതിന് 16 ലക്ഷം രൂപ മുടക്കി ശസ്ത്രക്രിയ ചെയ്യാനൊരുങ്ങി 23 കാരി. ബ്രസീലിയൻ ഇൻഫ്ളൂവൻസറായ റെവേന ഹാനിലിയാണ് ഹൈമനോപ്ലാസ്റ്റി സർജറിക്ക് വിധേയയാകാൻ തയ്യാറെടുക്കുന്നത്. തന്റെ ആത്മാഭിമാനം...
എറണാകുളം :ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറും ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ആത്മയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു . സീരിയലുകളെ ആകെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ആരുടെയും അന്നം മുടക്കാൻ താൻ...
എറണാകുളം : നടൻ ദിലീപ് വിഐപി പരിഗണനയിൽ ശബരിമലയിൽ ദർശനം നടത്തിയ സംഭവത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് കോടതി വിശദീകരണം തേടി. വിഷയം...
ബംഗ്‌ളാദേശില്‍ ന്യൂനപക്ഷത്തിന് നേര്‍ക്ക് നടക്കുന്ന ഭീകരമായ പീഡനവും വംശഹത്യയും ആഗോളതലത്തില്‍ വന്‍ ശ്രദ്ധ നേടുകയാണ്. ഇസ്‌കോണ്‍ ആചാര്യന്‍ ചിന്മയ കൃഷ്ണദാസിനെ അന്യായമായി തടങ്കലില്‍ സൂക്ഷിച്ചിരിക്കുന്നതും ലോകമെമ്പാടും...
കോഴിക്കോട്: ഹിന്ദു സമൂഹം വേട്ടയാടപ്പെടുന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍. കോഴിക്കോട് മുതലക്കുളം മൈതാനത്ത് ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച...
തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലെ ഇടിമുറിയിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്കടക്കം മർദ്ദനമേറ്റ സംഭവത്തിൽ പ്രതികൾ ഒളിവിലെന്ന് പോലീസ്. എന്നാൽ പ്രതികൾ കോളേജിനുള്ളിൽ തന്നെയുണ്ടെന്നും തിരികെ വീട്ടിലേക്ക്‌പോവുന്നത് പോലീസ് സ്‌റ്റേഷന്റെ...
ദുരനുഭവം പങ്കുവച്ച് നടന്‍ നിര്‍മല്‍ പാലാഴി. തന്റെ കൂടെ എത്തിയ ?രോ?ഗിയെ സഹായിക്കുന്നതിനായി ആ?രോ?ഗ്യപ്രവര്‍ത്തകയാണെന്ന് നടിച്ച് കൂടെ കൂടിയ പെണ്‍കുട്ടിയാണ് നടനെ കബളിപ്പിച്ചത്. ആ പെണ്‍കുട്ടി...
കൊച്ചി: എങ്ങും ഇപ്പോള്‍ ചാള ചാകരയാണ്. കൊച്ചുമത്തികള്‍ കൂട്ടമായെത്തി തീരത്തടിയുന്നത് സ്ഥിരം കാഴ്ച്ചയായിരിക്കുന്നു. എന്നാല്‍ ഇവ ഇനി മാര്‍ക്കറ്റുകളിലേക്കെത്തിയേക്കില്ല എന്നതാണ് സൂചന. കഴിഞ്ഞ ദിവസം വൈപ്പിന്‍...
ആലപ്പുഴ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഉള്‍പ്പെടെയുള്ള കാരണം കൊണ്ട് ഇത്തവണ ലഭിച്ച തുടർച്ചയായ മഴയിൽ കോളടിച്ചത് കേരളതീരത്ത് ആണ്. ഇടവപ്പാതിയും തുലാമഴയും കഴിഞ്ഞ് ചൂടുകൂടുമ്പോൾ തീരം വിടേണ്ട മത്തി...
ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം വൈകാൻ കാരണം റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കേരളത്തിനുണ്ടായ വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നരമാസത്തിന് ശേഷമാണ് കേരളം റിപ്പോര്‍ട്ട്...
എറണാകുളം: ഹോട്ടല്‍ മുറിയില്‍ നടിയെ ബലാത്സംഗം ചെയ്തതെന്ന കേസിൽ നടൻ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് സിദ്ദിഖ് ഹാജരായത്....
എറണാകുളം :എഡിഎം നവീൻ ബാബുവിന്റെ മരണത്തിന്റെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് സിബിഐയോട് ഹൈക്കോടതി. കോടതി നിർദേശിച്ചാൽ അന്വേഷിക്കാൻ തയ്യാറെന്ന് സിബിഐ പറഞ്ഞു. എന്നാൽ അന്വേഷണം കൈമാറാൻ തയ്യാറല്ലെന്ന്...
കാസർകോട്: പ്രവാസി വ്യവസായിയായ അബ്ദുൾ ഗഫൂർ ഹാജിയുടെ (55) മരണത്തിൽ പോലീസിനെതിരെ കുടുംബം രംഗത്ത്. പ്രതികളുടെ പേരടക്കം നൽകി പരാതി നൽകിയിട്ടും ആദ്യഘട്ടത്തിൽ ബേക്കൽ പോലീസ് കാര്യമായി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies