മെസ്സി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി അബ്ദുറഹിമാൻ. 2 ദിവസം മുൻപ് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തിൽ വരുമെന്ന് ഉറപ്പ്...
തൃശ്ശൂർ എംപിയും കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ആശുപത്രിക്ക് 94.84 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം. ഇന്ത്യൻ...
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ പിഎംഎ സലാമിനെ തള്ളി മുസ്ലിം ലീഗ്. മലപ്പുറത്തെ വാഴക്കാട് ലീഗ് പൊതുയോഗത്തിൽ വെച്ച് പിണറായി വിജയൻ ആണും...
തിരുവനന്തപുരം : മദ്യത്തിന് ഉടൻ വില കൂട്ടില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന സർക്കാരിന്റെ പ്രധാന നികുതി വരുമാന മാർഗ്ഗങ്ങൾ മദ്യവും പെട്രോളും...
എറണാകുളം : കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം. ലക്ഷദ്വീപ് സ്വദേശിയിൽ ആണ് രോഗബാധ കണ്ടെത്തിയത്. ഇടപ്പള്ളിയിൽ താമസിക്കുന്ന വ്യക്തിയാണ്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക്...
പഞ്ചസാര വിൽപ്പന കുറഞ്ഞതായി വ്യാപാരികൾ. ഗ്രാമങ്ങളിൽപോലും പഞ്ചസാര വിൽപ്പന പകുതിയോളം കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. മധുരം മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. പക്ഷേ അതേ മധുരം തന്നെ ഇന്നത്തെ ആരോഗ്യ...
അമ്മ വേശ്യാവൃത്തിക്കയച്ച പത്തുവയസുകാരിയെ രക്ഷിച്ച് പോലീസ്. സംഭവത്തിൽ പെൺകുട്ടിയെയും മാതാവിനെയും എഴുപതുവയസുകാരനായ ഇന്ത്യൻ വംശജനെയും പോലീസ് കസ്റ്റഡിയിലെടുത്തു. എഴുപതുകാരനായ ഫറൂഖ് അല്ലൗദ്ദീൻ ഷെയ്ഖ് എന്നയാളുടെ അറസ്റ്റ് പിന്നീട്...
മാവോവാദികളെ പ്രതിനിധാനം ചെയ്യുന്ന ചുവപ്പുപതാക മാറ്റി അവിടെയെല്ലാം മൂവർണക്കൊടിസ്ഥാപിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നക്സലൈറ്റുകൾ ആയുധങ്ങൾ ഉപേക്ഷിച്ചുഭരണഘടന അംഗീകരിച്ചുവെന്നും സാഹചര്യങ്ങൾ മാറിയെന്നുംഅദ്ദേഹംകൂട്ടിച്ചേർത്തു.ഛത്തീസ്ഗഡിലെ അടൽ നഗർ-നവ റായ്പുരിൽ രജത്...
എൽവിഎം3 എം5 വിക്ഷേപണം ഇന്ന്. വൈകീട്ട് 5.27ന് സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽനിന്നാണ് വിക്ഷേപണം. നാവിക സേനയ്ക്കായുള്ള വാർത്താ വിനിമയ ഉപഗ്രഹം CMS 03യെയാണ്എൽവിഎം3 എം5 വഹിക്കുന്നത്....
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെതിരെ സിപിഎം രംഗത്ത്. പിഎംഎ സലാം മാപ്പ്...
കോഴിക്കോട് : താമരശ്ശേരി ബിഷപ്പിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്‍റെ ഓഫീസിലാണ് ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ്...
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പിഎംഎ സലാം. 'ആണും പെണ്ണും കെട്ടവൻ' എന്ന് പറഞ്ഞു കൊണ്ടായിരുന്നു സലാം...
അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല. വൈകിട്ടു നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. അദ്ദേഹം രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബായിലും...
സംസ്ഥാനത്തെ ക്രിസ്ത്യൻ, മുസ്ലീം സംവരണത്തിൽ റിപ്പോർട്ട് തേടി ദേശീയ പിന്നാക്ക കമ്മീഷൻ. സംസ്ഥാനത്തെ ഒബിസി സംവരണത്തിന്റെ അവകാശങ്ങളെക്കുറിച്ച് സെപ്റ്റംബർ 9ന് നടന്ന അവലോകന യോഗത്തെ തുടർന്നാണ് ഈ...
ബംഗളൂരൂ - എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച മുതലെന്ന് വിവരം. ബുധനാഴ്ച ഒഴിച്ച് മറ്റു ദിവസങ്ങളിൽ സർവീസുണ്ടാകുമെന്നാണ് വിവരം. നവംബർ രണ്ടാം വാരം മുതൽ സേവനമാരംഭിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി...
കൊല്ലത്ത് വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി സ്വർണാഭരണവും പണവും തട്ടിയെടുത്ത ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പട്ടാഴി വടക്കേക്കര മേഖല പ്രസിഡന്റും കെഎസ്ആർടിസി താൽകാലിക ജീവനക്കാരനുമായ മനേഷിനെയാണ് അറസ്റ്റ് ചെയ്തത്....
പെൻഷൻവർദ്ധനവ് പ്രഖ്യാപിച്ച സർക്കാർ അതിനുള്ള പണം കണ്ടെത്തുന്നതിനായി നെട്ടോട്ടമോടുന്നു.സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമുള്ള മിച്ചധനം പെൻഷൻ വിതരണത്തിനായി സർക്കാരിന് നൽകാനാണ് നിർദേശം. 2000 കോടിരൂപയാണ് അടിയന്തരമായി പിരിച്ചെടുക്കുന്നത്. 13,500...
ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം. അറിയപ്പെടുന്ന കേരളം സംസ്ഥാനം രൂപീകൃതമായിട്ട് 69 വർഷം തികയുന്നു. പതിവ് പോലെ വലിയ ആഘോഷങ്ങളോട് കൂടിയാണ് കേരളപ്പിറവി ദിനംആഘോഷിക്കാന്‍ ഒരുങ്ങുന്നത്....
സത്യഭാമയുടെ വീടെന്ന ഏറെക്കാലത്തെ സ്വപ്‌നം യാഥാർഥ്യമാവുന്നു.ഇരിങ്ങപ്പുറം മണിഗ്രാമത്തുള്ളസത്യഭാമയ്ക്കാണ് പുത്തൻ വീട് ഒരുങ്ങുന്നത്. സുരേഷ് ഗോപിയുടെ മകളുടെ പേരിലുള്ളട്രസ്റ്റിൽനിന്നാണ് വീടിനുള്ള തുക നൽകിയത്.വീടിന് വെള്ളിയാഴ്ച കട്ടിളവെപ്പ് നടന്നു. ...
ഗുരുവായൂരിൽ നടന്ന കലുങ്ക് സൗഹൃദ സംഗമത്തില്‍ വെച്ച് സ്വന്തമായി ഒരു വീട് എന്ന വലിയ സ്വപ്നം സുരേഷ് ഗോപിക്ക് മുൻപിൽ അറിയിച്ച സത്യഭാമ അമ്മക്ക് പുതിയ വീട്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies