തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ കൊച്ചു കുഞ്ഞുങ്ങളെ ആയമാർ ഉപദ്രവിക്കുന്നത് സ്ഥിരമാണെന്ന് റിപ്പോർട്ട്. മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന മറ്റൊരു ആയയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മുമ്പും പരാതി...
കൊല്ലം: ഭാര്യയെ ഭർത്താവ് കാറിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്. അനിലയെ കൊലപ്പെടുത്താൻ ഭർത്താവായ പദ്‌മരാജനെ പ്രേരിപ്പിച്ചത് യുവതിക്ക് സുഹൃത്ത് ഹനീഷുമായുള്ള...
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്സിലേക്ക് ലോറി വന്നിടിച്ചു. സംഭവത്തിൽ ഒരാൾ മരണപെട്ടു 16 പേർക്ക് പരിക്കുണ്ട്. കൊല്ലം ആര്യങ്കാവ് പഴയ റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന്...
കൊച്ചി: ഷവർമ അടക്കമുള്ള ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കിയ തീയതിയും സമയവും പായ്ക്കറ്റിൽ രേഖപ്പെടുത്തണമെന്ന നിർദ്ദേശം കർശനമായി നടപ്പാക്കാൻ ഉത്തരവിട്ട് ഹൈക്കോടതി . 2022 മേയ് ഒന്നിന് ഷവർമയിൽ നിന്ന്...
ആലപ്പുഴ; ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദ്ദനമേറ്റ് മരണപ്പെട്ടതായി വിവരം. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്(34) മരിച്ചത്. ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കൾ മർർദ്ദിച്ചു. ഇതിന്...
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ദിവ്യാംഗനായ(ഭിന്നശേഷിക്കാരനായ) വിദ്യാർത്ഥിയ്ക്ക് എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം.എസ്എഫ്ഐ യൂണിയൻ പ്രവർത്തനത്തിന് പോകാത്തതിനാണ് വിദ്യാർത്ഥിയെ യൂണിയൻ ഭാരവാഹികൾ ക്രൂരമായി മർദ്ദിച്ചത്. ക്യാമ്പസിനുള്ളിൽ വച്ചാണ് വിദ്യാർത്ഥിയെ...
തിരുവനന്തപുരം; സിപിഐഎം വിട്ട് ബിജെപിയിലേക്ക് പോയ മധു മുല്ലശ്ശേരിയുടെ മകൻ മിഥുൻ മുല്ലശ്ശേരിയെ പുറത്താക്കി ഡിവൈഎഫ്‌ഐ. മധുവിന് ഒപ്പം മിഥുനും ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...
ഇടുക്കി : ഇടുക്കിയിൽ വീടിനകത്ത് കയറി ആക്രമണം നടത്തി കുരങ്ങ്. കുരങ്ങനെ ഓടിച്ചു വിടാൻ ശ്രമിച്ച വീട്ടമ്മയെ കുരങ്ങൻ ആക്രമിച്ചു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീണ്...
കൊല്ലം: ചെമ്മാംമുക്കിൽ കാറിൽ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. ഇതിനെ തുടർന്ന് കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. സംഭവത്തെ തുടർന്ന്...
തിരുവനന്തപുരം: എസ് എഫ് ഐ യുടെ പ്രവർത്തനത്തിന് പോകാതിരുന്നതിന് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. യൂണിവേഴ്സിറ്റി കോളേജിലെ മുഹമ്മദ് അനസ് എന്ന രണ്ടാം വർഷ വിദ്യാർത്ഥിയെയാണ് പ്രവർത്തനത്തിന്...
മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരമാണ് ഫിറോസ് ഖാന്‍. പിന്നീട്, ബിഗ് ബോസ് ഷോയിലൂടെ ഫിറോസ് ഖാന്‍ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറുകയായിരുന്നു. ടെലിവിഷൻ മേഖലയിൽ പരിപാടികളുടെ...
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്ഐഒ. ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എസ് എഫ് ഐ...
ആലപ്പുഴ: കാർ കുളത്തിൽ വീണ് ഒരു മരണം. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത് . കണ്ണൂർ അങ്ങാടിക്കടവിലാണ് സംഭവം . പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം...
ആലപ്പുഴ: കളർകോഡ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആർ. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ...
എറണാകുളം: തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രം ഉത്സവകമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ്. ആനകളെ എഴുന്നള്ളിക്കുമ്പോൾ ഹൈക്കോടതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് കേസ് എടുത്തത്. വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റേതാണ്...
ന്യൂഡൽഹി : കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച എൽഡിഎഫ് സർക്കാരിന് തിരിച്ചടി. അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് സർക്കാർ പൊതുമരാമത്ത് വകുപ്പിൽ ജോലി നൽകിയത്...
തിരുവനന്തപുരം: സിപിഎം നേതാവ് മധു മുല്ലശ്ശേരിയ്ക്ക് പിന്നാലെ മകൻ മിഥുൻ മുല്ലശ്ശേരിയും ബിജെപിയിലേക്ക്. മിഥുനെ ഡിവൈഎഫ്‌ഐ പുറത്താക്കി. ഉടൻ തന്നെ മിഥുൻ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം....
തിരുവനന്തപുരം : പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പറഞ്ഞ് പറ്റിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി...
എറണാകുളം : തായ്‌ലൻഡിൽ നിന്നും അപൂർവയിനം കിളികളെ കടത്തിയ രണ്ടുപേർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ. അപൂർവ ഇനത്തിൽപ്പെട്ട പക്ഷികളെ കടത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത്...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ഒരു ജില്ലകളിളും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. നാളെ മുതൽ ഒരു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies