Kerala

ഇനി വാട്‌സ്ആപ്പിൽ വോയിസ് മെസേജ് കേൾക്കണ്ട , വായിക്കാം ; കിടിലം ഫീച്ചർ

ഇനി വാട്‌സ്ആപ്പിൽ വോയിസ് മെസേജ് കേൾക്കണ്ട , വായിക്കാം ; കിടിലം ഫീച്ചർ

ചില സമയങ്ങളിൽ വോയിസ് മെസേജ് കേൾക്കാൻ പറ്റാത്ത സാഹചര്യങ്ങൾ നേരിടേണ്ടി വരാറുണ്ട്. അപ്പോൾ നമ്മൾ ആലോചിക്കാറുണ്ട്. ഇത് ഒന്ന് ടെക്‌സ്റ്റായി വായിക്കാൻ പറ്റിയിരുന്നെങ്കിൽ എന്തൊരു ഉപകാരമായിരുന്നു എന്ന്....

വെറും 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസ്; കണ്ണടച്ച് വിശ്വസിക്കാം

വെറും 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസ്; കണ്ണടച്ച് വിശ്വസിക്കാം

കൊച്ചി: കുറഞ്ഞ നിരക്കിൽ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുമായി തപാൽ വകുപ്പ്. വെറും 899 രൂപയ്ക്കാണ് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസ് വാഗ്ദാനം ചെയ്യുന്നത്. തപാൽ വകുപ്പിന്...

കര്‍ഷകരുടെ ഭാരത ബന്ദ്; ഐക്യദാർഢ്യവുമായി കേരളത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

അധികാരത്തിലിരിക്കുന്ന പാർട്ടി ഹർത്താൽ നടത്തിയത് എന്തിന്?എന്ത് നേടി?: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി; വയനാട്ടിൽ കഴിഞ്ഞ ദിവസം എൽഡിഎഫും യുഡിഎഫും നടത്തിയ ഹർത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനു പോലും അറിയാത്ത അവസ്ഥയാണെന്ന്...

ജോൺ ബ്രിട്ടാസ് കരയരുത് കേട്ടോ….കണ്ണുകൾ ഒക്കെ നിറഞ്ഞു വരുന്നല്ലോ; നടി ഷീലയുടെ ഇന്റർവ്യൂ വൈറലാവുന്നു

ജോൺ ബ്രിട്ടാസ് കരയരുത് കേട്ടോ….കണ്ണുകൾ ഒക്കെ നിറഞ്ഞു വരുന്നല്ലോ; നടി ഷീലയുടെ ഇന്റർവ്യൂ വൈറലാവുന്നു

കൊച്ചി: നടി ഷീലയും മാദ്ധ്യമപ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസും തമ്മിലുള്ള പഴയ ഇന്റർവ്യൂ വൈറലാവുന്നു. നസീറുമായി പിണക്കമുണ്ടായിരുന്നോ എന്ന് ജോൺ ബ്രിട്ടാസ് ചോദിക്കുന്നതും അതിന് നടി ഷീല...

വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിൽ ധനുഷും നയൻതാരയും ; മുഖംകൊടുക്കാതെ താരങ്ങൾ

വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിൽ ധനുഷും നയൻതാരയും ; മുഖംകൊടുക്കാതെ താരങ്ങൾ

തമിഴകത്ത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് നയൻതാരയുടെ നെറ്റ്‌നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി . ഇപ്പോഴിതാ ഒന്നിച്ചൊരു ചടങ്ങിൽ എത്തിയിരിക്കുകയാണ് നയൻതാരയും ധനുഷും . നിർമാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു...

നടിക്കെതിരായ പീഡനക്കേസ്; സിനിമാ നയ രൂപീകരണത്തിൽ നിന്നും മുകേഷ് പുറത്ത്

മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്ക് ആശ്വാസം ; പരാതികളിൽ നിന്ന് പിൻമാറുന്നു ; സർക്കാർ പിന്തുണച്ചില്ലെന്ന വിമർശനവുമായി നടി

എറണാകുളം : മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പീഡന പരാതി  പിൻവലിക്കുന്നെന്ന് പരാതിക്കാരിയായ നടി. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നൽകുമെന്ന് നടി പറഞ്ഞു....

കൊല്ലത്ത് നിന്ന് കാണാതായ ഐശ്വര്യയെ ധ്യാനകേന്ദ്രത്തിൽ കണ്ടെത്തിയ സംഭവം ; അമ്മക്കെതിരെ കേസ്

കൊല്ലത്ത് നിന്ന് കാണാതായ ഐശ്വര്യയെ ധ്യാനകേന്ദ്രത്തിൽ കണ്ടെത്തിയ സംഭവം ; അമ്മക്കെതിരെ കേസ്

കൊല്ലം: തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ നിന്നും കണ്ടെത്തിയ യുവതിയുടെ അമ്മക്കെതിരെ കേസെടുത്ത് പോലീസ് . അമ്മയുടെ ഉപദ്രവം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് മകൾ കൊരട്ടി പോലീസിന് മൊഴി നൽകിയിരുന്നു....

മലപ്പുറം സ്വർണ്ണ കവർച്ച: തൃശൂർ, കണ്ണൂർ സ്വദേശികളായ 4 പേർ പിടിയിൽ

മലപ്പുറം സ്വർണ്ണ കവർച്ച: തൃശൂർ, കണ്ണൂർ സ്വദേശികളായ 4 പേർ പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് രണ്ടു കോടിയോളം വിലവരുന്ന സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ...

സ്കൂളിൽ ഭക്ഷ്യ വിഷബാധ, കാസർകോട് 30കുട്ടികൾ ആശുപത്രിയിൽ

സ്കൂളിൽ ഭക്ഷ്യ വിഷബാധ, കാസർകോട് 30കുട്ടികൾ ആശുപത്രിയിൽ

കാസർഗോഡ്: ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് 30 കുട്ടികൾ ചികിത്സയിൽ. കേടായ പാൽ കുടിച്ചതിനെ തുടർന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. കുട്ടികൾക്ക് സ്കൂളിൽ...

തൃശ്ശൂർ കോർപറേഷൻ എൽ ഡി എഫിൽ പൊട്ടിത്തെറി ; കൃഷ്ണന്റെ പേരുള്ളത് കൊണ്ട് സിറ്റിംഗ് ഡിവിഷൻ ഇല്ലാതാക്കിയതെന്ന് സി പി ഐ കൗൺസിലർ

തൃശ്ശൂർ കോർപറേഷൻ എൽ ഡി എഫിൽ പൊട്ടിത്തെറി ; കൃഷ്ണന്റെ പേരുള്ളത് കൊണ്ട് സിറ്റിംഗ് ഡിവിഷൻ ഇല്ലാതാക്കിയതെന്ന് സി പി ഐ കൗൺസിലർ

തൃശ്ശൂർ കോർപ്പറേഷനിൽ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയുടെ സിറ്റിംഗ് ഡിവിഷൻ കൃഷ്ണാപുരം, ഡിവിഷൻ വിഭജനത്തോടെ ഇല്ലാതായതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി...

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ : മൂന്ന് സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പോലീസ്

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ : മൂന്ന് സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പോലീസ്

പത്തനംതിട്ട : പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവ് കോളേജ് ഹോസ്റ്റലിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത കേസിൽ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് രേഖപ്പെടുത്തി പോലീസ്....

പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയ്‌ക്കെതിരെ ആക്രമണം; രണ്ടര കോടിയുടെ സ്വർണ്ണം കവർന്നു

പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയ്‌ക്കെതിരെ ആക്രമണം; രണ്ടര കോടിയുടെ സ്വർണ്ണം കവർന്നു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി പൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നു. എം.കെ ജ്വല്ലറി ഉടമ കിണാത്തിയിൽ യൂസഫ് (50), അനുജൻ...

ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ

ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​രാ​ഷ്ട്രീ​യ​ ​ദി​ശാ​സൂ​ചി​ക​ ​നി​ർ​ണ്ണ​യി​ക്കു​ന്ന​ ​വ​യ​നാ​ട് ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​യും​ ​പാ​ല​ക്കാ​ട്,​ ​ചേ​ല​ക്ക​ര​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​നാ​ളെ​ ​പു​റ​ത്ത് ​വ​രും.​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​വോ​ട്ടെ​ണ്ണ​ൽ​...

ശബരിമലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; തീര്‍ഥാടനത്തിന്റെ മറവില്‍ തീവ്രവാദികള്‍ കടന്നുകയറാന്‍ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്; അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ് വേണമെന്നും നിര്‍ദ്ദേശം

പുല്ലുമേട് കാനന പാത വഴി സന്നിധാനത്തേക്ക് വരുന്നതിനിടെ വനത്തിൽ കുടുങ്ങി ; ശബരിമല തീർത്ഥാടകർക്ക് രക്ഷയായി എൻഡിആർഎഫ് ഫയർഫോഴ്സ് സംഘം

പത്തനംതിട്ട : വനത്തിൽ കുടുങ്ങിയ ശബരിമല തീർത്ഥാടകർക്ക് രക്ഷയായി എൻഡിആർഎഫ് ഫയർഫോഴ്സ് സംഘം . തമിഴ്നാട്ടിൽ നിന്നും ശബരിമലയിലേക്ക് എത്തിയ തീർത്ഥാടകരായിരുന്നു വനത്തിൽ കുടുങ്ങിയത്. പുല്ലുമേട് കാനന...

സാങ്കേതിക പ്രശ്‌നം; പുസ്തകത്തിന്റെ പ്രസാധനം നീട്ടി വച്ചിരിക്കുന്നു; വിവാദത്തിനിടെ ഫേസ്ബുക്ക് കുറിപ്പുമായി ഡി.സി ബുക്‌സ്

ആത്മകഥ വിവാദം; ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി

കണ്ണൂർ: ആത്മകഥ വിവാദത്തിൽ പോലീസ് ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പുസ്തക വിവാദത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ...

ഷിയാസ് കരീം വിവാഹിതനാകുന്നു; സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവച്ച് താരം

ഷിയാസ് കരീം വിവാഹിതനാകുന്നു; സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവച്ച് താരം

എറണാകുളം: മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. തന്റെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സേവ്...

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം ; മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം ; മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർഥിനിയായ അമ്മു മരിച്ച സംഭവത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ വിദ്യാർത്ഥിനികൾക്കെതിരെ...

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ-സീരിയൽ അഭിനേതാവായ അദ്ധ്യാപകൻ പോക്സോ കേസിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ-സീരിയൽ അഭിനേതാവായ അദ്ധ്യാപകൻ പോക്സോ കേസിൽ

മലപ്പുറം: വണ്ടൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകൻ അറസ്റ്റില്‍. വണ്ടൂർ സ്വദേശി മുക്കണ്ണ് അബ്ദുൽ നാസറാണ് അറസ്റ്റിലായത്. പീഡന വിവരം പെൺകുട്ടി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. ഇതോടെ...

സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് തകർന്നുവീണു; ജീവനക്കാരിക്ക് ഗുരുതര പരുക്ക്

സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് തകർന്നുവീണു; ജീവനക്കാരിക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന്റെ ശുചിമുറിയിലെ ക്ലോസറ്റ് തകർന്നു വീണു. ഒരു ജീവനക്കാരിക്ക് ഗുരുതര പരിക്ക്. കാലിൽ ആഴത്തിലാണ് മുറിവ് ഏറ്റിരിക്കുന്നത്. ഇവർക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് റിപ്പോർട്ട്....

പി.എസ് ശ്രീധരൻ പിള്ളക്കെതിരെയുള്ള ശബരിമല “സുവർണാവസരം” പരാമർശ കേസ് ഹൈക്കോടതി റദ്ദ് ചെയ്തു

പി.എസ് ശ്രീധരൻ പിള്ളക്കെതിരെയുള്ള ശബരിമല “സുവർണാവസരം” പരാമർശ കേസ് ഹൈക്കോടതി റദ്ദ് ചെയ്തു

കൊച്ചി : ഗോവ ഗവർണറും മുൻ ബിജെപി പ്രസിഡന്റുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളക്കെതിരെ ശബരിമല പ്രക്ഷോഭ സമയത്ത് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദ് ചെയ്തു....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist