എറണാകുളം: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ പോലീസിൽ പരാതി നൽകി ആലുവ സ്വദേശിനിയായ നടി. ഹോട്ടൽ മുറിയിൽവച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പോലീസിനെ സമീപിച്ചത്. അതേസമയം നടിയുടെ...
തൃശൂര്‍: ദേശീയപാതയില്‍ കാര്‍ സഞ്ചരിച്ചവരെ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവ് ഇന്‍സ്റ്റഗ്രാം താരം. സ്വര്‍ണ്ണ കവര്‍ച്ച ആസൂത്രണം ചെയ്തു നടപ്പാക്കിയ...
കൊച്ചി : സംവിധായകരുടെ സംഘടനയായ ഫെഫ്കയ്‌ക്കെതിരെ സര്‍ക്കാരിനും വനിതാ കമ്മീഷനും കത്തയച്ച് ഫിലിം ചേംബര്‍ . സിനിമാ രംഗത്തെ ആഭ്യന്തര പ്രശ്‌നപരിഹാര രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കത്താണ്...
തിരുവനന്തപുരം: വീണ്ടും മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപോയി. തിരുവനന്തപുരം മൃഗശാലയിൽ നിന്നാണ് ഹനുമാൻ കുരങ്ങുകൾ പിന്നെയും ചാടിപ്പോയത്. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് കൂട്ടിനു വെളിയിൽ...
മലപ്പുറം: എൽഡിഎഫിന് മുന്നറിയിപ്പുമായി മുൻ ഇടത് എംഎൽഎ പിവി അൻവർ. താൻ ഒന്ന് ഫോൺ ചെയ്താൽ നിലമ്പൂരിലെ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴുമെന്നാണ് പിവി അൻവറിന്റെ...
തിരുവനന്തപുരം: മലപ്പുറത്ത് നിന്നും കോടികൾ വിലമതിയ്ക്കുന്ന സ്വർണവും ഹവാല പണവുമാണ് പോലീസ് പിടിച്ചെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സക്കാരിന്റെ ഈ പ്രവർത്തനങ്ങളോടുള്ള പ്രതികരണമാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് എന്നും...
പാനൂർ: കഴിഞ്ഞ ദിവസമാണ് കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചത്. 24 ാം വയസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനായിരിക്കെയാണ് പുഷ്പന് വെടിയേറ്റത്. കഴുത്തിന് താഴെ തളർന്ന്...
എറണാകുളം: നിയമത്തിന് മുൻപിൽ നിന്നും ഒളിച്ചോടുന്ന ഒരിക്കലും ശരിയല്ലെന്ന് നടി നവ്യ നായർ. ഒളിച്ചോട്ടം നല്ലതാണെന്ന് താൻ പറയില്ല. കോടതിയും പോലീസും ഇടപെട്ട കേസിൽ അതിന്റേതായ തീരുമാനങ്ങൾ...
കൊച്ചി; നടനും കൈരളിടിവി ചെയർമാനുമായ മമ്മൂട്ടി അധികം വൈകാതെ സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് മുൻസിപിഎം അനുഭാവി ചെറിയാൻ ഫിലിപ്പ്. 25 വർഷത്തിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ...
ന്യൂഡൽഹി: പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. അൻവർ തീക്കൊള്ളിക്കൊണ്ടാണ് തലചൊറിയുന്നത് എന്ന് ബാലൻ തുറന്നടിച്ചു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു...
എറണാകുളം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ യുവസംവിധായകൻ അറസ്റ്റിൽ. മലപ്പുറം പൂച്ചാൽ കല്ലറമ്മൽ വീട്ടിൽ എ.ഷാജഹാനെ(31) ആണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശിയായ...
കോഴിക്കോട്: സംസ്ഥാനത്ത് രാഷ്ട്രീയ അന്തരീക്ഷം മാറിയതോടെ പി വി അൻവർ എം എൽ എ ക്ക് കനത്ത തിരിച്ചടിയുമായി കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത്. കക്കാടംപൊയിലിലെ പി.വി.ആർ. നാച്വറോ റിസോർട്ടിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയിൽ ഉണ്ടായ വൈദ്യുതി പ്രതിസന്ധി ഇനിയും പരിഹരിക്കാതെ അധികൃതർ. എസ്.എ.ടി ആശുപത്രിയിൽ ഇന്നലെ ആരംഭിച്ച വൈദ്യുതി പ്രതിസന്ധി ഇപ്പോഴും തുടരുന്നു എന്നാണ്...
എറണാകുളം: യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിവസം. അറസ്റ്റ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും....
തിരുവനന്തപുരം: ജലാശയവുമായി ബന്ധമില്ലാതിരുന്നവർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടും കേരളത്തിൽ പ്രഖ്യാപിച്ച ഐസിഎംആർ പഠനം കടലാസിലൊതുങ്ങിയതായി കണ്ടെത്തല്‍. ഐസിഎംആർ പ്രതിനിധി കേരളത്തിൽ എത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതല്ലാതെ...
തിരുവനന്തപുരം: പാർട്ടിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും വെല്ലുവിളികൾ തുടരുന്ന അൻവറിനെ പൂട്ടാൻ കച്ചകെട്ടിയിറങ്ങി സി പി എം. ഫോൺ ചോർത്തൽ ആരോപണത്തിന് പിന്നാലെ ജാമ്യമില്ലാ കേസ് ചുമത്തിയാണ് അൻവറിനെ ഒതുക്കാൻ...
തിരുവനന്തപുരം: തെക്കൻ കർണാടക മുതൽ ഗൾഫ് ഒഫ് മന്നാർ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി സജീവമായി. ഇതിനെ തുടർന്ന് സംസ്ഥാനത്തെ മദ്ധ്യ, തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ...
തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം കേരളത്തിൽ ഒരു തുള്ളി മദ്യം പോലും ലഭിക്കില്ല. ഒക്ടോബർ ഒന്നിനും രണ്ടിനുമാണ് ബിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ അടച്ചിടുക. ഒന്നാം തീയതി ഡ്രൈ...
മലപ്പുറം∙ പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വ്യക്തമാക്കി പി.വി അൻവർ. ജനം പാർട്ടിയായി മാറിയാൽ അതിന്റെ പിന്നിലുണ്ടാകും. മുഖ്യമന്ത്രിക്കും എഡിജിപി സുജിത് ദാസിനുമെതിരെ യോഗത്തിൽ...
അവതാരകയായി വന്ന് മലയാളികള്‍ക്ക് എല്ലാം പ്രിയങ്കരിയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. ഒരേ സമയം ഒരുപാട് വിമര്‍ശനങ്ങളും കയ്യടികളും രഞ്ജിനി നേടിയിട്ടുണ്ട്. മംഗ്ലീഷ് രീതിയില്‍ സംസാരിക്കുന്ന രഞ്ജിനി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies