Kerala

സ്‌ഫോടനത്തിന് മണിക്കൂറുകൾക്ക് മുൻപ് ജമാഅത്ത് മസ്ജിദിലേക്ക്; ചാവേറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

വീട്ടില്‍ ലാബ്, ടെലിഗ്രാം വഴി ബോംബ് നിർമ്മാണ പരിശീലനം;ഉമര്‍ മുഹമ്മദിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്

ഡൽഹിയിൽ ചാവേറാക്രമണം നടത്തിയ ഡോ. ഉമര്‍ മുഹമ്മദ് ഫരീദാബാദിലെ വീട്ടില്‍ ലാബ് സജ്ജീകരിച്ചിരുന്നതായി കണ്ടെത്തല്‍. ബോംബ് നിര്‍മ്മാണവും വിവിധ സ്‌ഫോടകവസ്തുക്കളുടെ പരീക്ഷണവും ഉള്‍പ്പെടെ ഈ ലാബില്‍ നടന്നിരുന്നെന്നും...

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു; സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

സിപിഎമ്മിനെ വെട്ടിലാക്കി വിമതർ മത്സരരംഗത്ത്;വലിയ രാഷ്ട്രീയപാർട്ടികൾ ആകുമ്പോൾ ഇത്തരം ചില അപ ശബ്ദം ഉണ്ടാകുമെന്ന് ശിവൻകുട്ടി

സിപിഎമ്മിനെ വെട്ടിലാക്കി വിമതർ. തിരുവനന്തപുരം  നഗരസഭയിൽ ഉള്ളൂർ വാർഡിലും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി വിമതൻ മത്സരിക്കുന്നു. ഉള്ളൂരിൽ കെ ശ്രീകണ്ഠനാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. സിപിഎം ഉള്ളൂർ ലോക്കൽ...

ജയം ഉറപ്പാണെന്ന് തോന്നുമ്പോഴാണ് സീറ്റ് കിട്ടാത്തതിൽ വിഷമമുണ്ടാകുന്നത് ; ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവർക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം : ടി പി സെൻകുമാർ

ജയം ഉറപ്പാണെന്ന് തോന്നുമ്പോഴാണ് സീറ്റ് കിട്ടാത്തതിൽ വിഷമമുണ്ടാകുന്നത് ; ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവർക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം : ടി പി സെൻകുമാർ

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇത്തവണ ബിജെപി ഭൂരിപക്ഷം നേടുമെന്ന് വ്യക്തമാക്കി മുൻ ഡിജിപി ഡോ. ടി പി സെൻകുമാർ. സീറ്റ് കിട്ടാത്തതിന്റെ പേരുള്ള ആത്മഹത്യാ ശ്രമങ്ങൾ സൂചിപ്പിക്കുന്നത്...

മലയാളി ഒരു ദിവസം തിന്നുതീർക്കുന്നത് 2540.48 ടൺ മത്സ്യം: എന്നിട്ടും തികയുന്നില്ല, ഇനിയും വേണം 400 ടണ്ണിലധികം

മത്സ്യപ്രിയരേ ഒന്ന് ശ്രദ്ധിക്കൂ…:തമിഴ്‌നാട്ടിലെ കമ്പനികളില്‍ നിന്ന് എത്തിക്കുന്ന മത്സ്യഭാഗങ്ങള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പ്

തമിഴ്നാട്ടിലെ സീ ഫുഡ് കയറ്റുമതി കമ്പനികളിലെ ഉപയോഗശൂന്യമായ മീനിന്റെ ഭാഗങ്ങള്‍ തീരപ്രദേശത്ത് വില്‍പ്പനയ്‌ക്കെത്തിക്കുന്നുവെന്ന് കണ്ടെത്തല്‍. തമിഴ്‌നാട്ടിലെ സീ ഫുഡ് എക്സ്പോര്‍ട്ടിങ് കമ്പനികളില്‍നിന്ന് എത്തിക്കുന്ന മീനിന്റെ ഭാഗങ്ങള്‍ വാങ്ങിക്കഴിക്കരുതെന്ന്...

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

പിറന്നാളാഘോഷത്തിന് ഊണിനൊപ്പം അയക്കൂറ മീൻ കിട്ടിയില്ല:ഹോട്ടലിൽ ആക്രമണവുമായി യുവാക്കൾ

അയക്കൂറ മീന്‍ കിട്ടാത്തതിന് ഹോട്ടലില്‍ ആക്രമണവുമായി യുവാക്കൾ. ബാലുശ്ശേരി നന്മണ്ടയിലെ 'ഫോര്‍ട്ടീന്‍സ്' ഹോട്ടലില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. അയക്കൂറ കിട്ടാത്തതില്‍ പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും...

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കമൻ്റ്; പ്രചാരണത്തിനിടെ സിപിഎം നേതാവിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കി

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നതിനിടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കിയ സിപിഎം നേതാവ് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കും.  പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും നിലവില്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്...

കള്ള നോട്ട് വേട്ട; നോട്ടടിക്കാനുള്ള പ്രിന്ററും ഷീറ്റും:രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ

കള്ള നോട്ട് വേട്ട; നോട്ടടിക്കാനുള്ള പ്രിന്ററും ഷീറ്റും:രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ടയിൽ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർപിടിയിൽ. 500 രൂപയുടെ 57 നോട്ടുകളും നോട്ട് അടിച്ചുവച്ച 30 പേപ്പര്‍ ഷീറ്റുകളും പ്രിന്ററുംപോലീസ്...

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് സുരേഷ് ഗോപി ; 344.98 കോടി ചിലവിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് സുരേഷ് ഗോപി ; 344.98 കോടി ചിലവിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്

തൃശ്ശൂർ : തൃശ്ശൂർ റെയിൽവേ സ്റ്റേഷനെ EPC മോഡലിൽ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. 344.98 കോടി രൂപ ചിലവിൽ തൃശ്ശൂർ...

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

തുടരെയുണ്ടായ ചാവേറാക്രമണങ്ങൾ :പിന്നിൽ അഫ്ഗാന്‍ പൗരർ: സ്ഥിരീകരിച്ച് പാകിസ്താൻ

രാജ്യത്ത് ഈ ആഴ്ച നടന്ന രണ്ട് ചാവേറാക്രമണങ്ങള്‍ക്ക് പിന്നിലും അഫ്ഗാന്‍ പൗരന്മാരാണെന്ന്സ്ഥിരീകരിച്ച് പാകിസ്താന്‍. പാക് ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്‌വിയാണ് ഇക്കാര്യംവ്യക്തമാക്കിയത്. നേരത്തെ തന്നെ ചാവേറാക്രമണത്തില്‍ അഫ്ഗാനിസ്ഥാനെ...

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

ബീഹാർ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് കോൺഗ്രസ്.  കോൺഗ്രസിൻറെ പരാജയത്തിൽ ട്രോളുകൾ കൊണ്ട് സമൂഹമാദ്ധ്യമങ്ങൾ നിറഞ്ഞു കവിഞ്ഞു.  രാഷ്ട്രീയ നീരീക്ഷകൻ ശ്രീജിത് പണിക്കരുടെ പോസ്റ്റും ശ്രദ്ധേയമാവുകയാണ് ഈ സാഹചര്യത്തിൽ.ഈ മനുഷ്യൻ...

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

എറണാകുളം : തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കേരള സർക്കാർ നൽകിയ ഹർജി നിരസിച്ച് കേരള ഹൈക്കോടതി. എസ്ഐആറിൽ ഇടപെടാൻ ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി....

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

പാലക്കാട്;  ബീഹാർ തിരഞ്ഞെടുപ്പ് ഫലത്തിൻറെ പശ്ചാത്തലത്തിൽ   വിജയവും പരാജയവും ആഘോഷമാക്കുകയാണ്  സമൂഹമാദ്ധ്യമങ്ങളും.  കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ പ്രതികരണവും പരിഹാസ്യമാവുകയാണ്  ഈ സാഹചര്യത്തിൽ. അന്തിമവിജയം ഇന്ത്യൻ നാഷണൽ...

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച പോലീസ് മുൻ അസിസ്റ്റന്റ് കമ്മീഷണർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. സിപിഎം സ്ഥാനാർത്ഥിയായി കണ്ണൂർ മുൻ എസിപി ടികെ രത്‌നകുമാർ മത്സരിക്കും....

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

ഡൽഹി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യാത്രികയും മെന്റൽ ഹെൽത്ത് തെറാപ്പിസ്റ്റും ആയ എസ് വാഗബോണ്ട്‌ എന്ന സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നുമുള്ള ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്....

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : കേന്ദ്രസർക്കാരിൽ നിന്നുള്ള എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫണ്ട് കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ല. ആ ഉത്തരവാദിത്തം...

കേരളത്തിലും ‘വൈറ്റ് കോളർ ഭീകരത’ ഉണ്ട്: ഇവന്മാരെ സൂക്ഷിക്കുക: ഗുരുതര ആരോപണവുമായി ആരിഫ് ഹുസൈൻ

കേരളത്തിലും ‘വൈറ്റ് കോളർ ഭീകരത’ ഉണ്ട്: ഇവന്മാരെ സൂക്ഷിക്കുക: ഗുരുതര ആരോപണവുമായി ആരിഫ് ഹുസൈൻ

കേരളത്തിലും 'വൈറ്റ്' കോളർ ഭീകരത' ഉണ്ടെന്ന ഗുരുതര ആരോപണവുമായി സ്വതന്ത്ര ചിന്തകൻ ആരിഫ് ഹുസൈൻ. ഒരു ഫേസ്ബുക്ക് പ്രൊഫൈലടക്കം പങ്കുവച്ച് ഇയാളെയും കൂട്ടരെയും പേടിക്കണമെന്നും ആരിഫ് ഫുസൈൻ...

പാർട്ടിക്ക് സ്ലീപ്പർ സെല്ലുണ്ട് ; പ്രശാന്ത് ശിവനെതിരെ ഭീഷണിയുമായി സ്വർണക്കടത്ത് കൊട്ടേഷൻ ഗുണ്ട

പാർട്ടിക്ക് സ്ലീപ്പർ സെല്ലുണ്ട് ; പ്രശാന്ത് ശിവനെതിരെ ഭീഷണിയുമായി സ്വർണക്കടത്ത് കൊട്ടേഷൻ ഗുണ്ട

പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ ഭീഷണിയുമായി സ്വർണക്കടത്ത് ക്വട്ടേഷൻ ഗുണ്ട അർജ്ജുൻ ആയങ്കി. പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ് അവിടെ...

ജോഷി കൈതവളപ്പിൽ എൻഡിഎ സ്ഥാനാർത്ഥി: ഹിജാബ് വിഷയത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന്റെ ശബ്ദമായ ആൾ…

ജോഷി കൈതവളപ്പിൽ എൻഡിഎ സ്ഥാനാർത്ഥി: ഹിജാബ് വിഷയത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന്റെ ശബ്ദമായ ആൾ…

ഹിജാബ് വിഷയമുണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായാണ് ജോഷി കൈതവളപ്പിൽ മത്സരിക്കുന്നത്. കൊച്ചി കോർപറേഷനിൽ പള്ളുരുത്തി...

ദേ ആ ചുവന്ന ഇക്കോ സ്‌പോർട്ട് കണ്ടെത്തി ; ഭീകരർ ഉപയോഗിച്ച കാറിനെ പൂട്ടി അന്വേഷണ ഉദ്യോഗസ്ഥർ

ദേ ആ ചുവന്ന ഇക്കോ സ്‌പോർട്ട് കണ്ടെത്തി ; ഭീകരർ ഉപയോഗിച്ച കാറിനെ പൂട്ടി അന്വേഷണ ഉദ്യോഗസ്ഥർ

ഡൽഹി സ്‌ഫോടനത്തിന് പിന്നിലെ പ്രതികൾ ഉപയോഗിച്ച രണ്ടാമത്തെ വാഹനവും കണ്ടെത്തി.ഫരീദാബാദിലെ ഖണ്ഡാവലി ഗ്രാമത്തിന് സമീപമാണ് കാർ കണ്ടെത്തിയത്. ഡോ. ഉമർ ഉൻ നബി എന്ന ഉമർ മുഹമ്മദിന്റെ...

14 വർഷത്തെ കാത്തിരിപ്പ്…വാപ്പയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ

14 വർഷത്തെ കാത്തിരിപ്പ്…വാപ്പയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ

മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും മകനും നടനുമായ ദുൽഖർ സൽമാനും ബിഗ്‌സ്‌ക്രീൻ പങ്കിടുമെന്ന് വിവരങ്ങൾ. മമ്മൂട്ടിയുമായി ഒരുമിച്ചഭിനയിക്കുമോ എന്ന ചോദ്യത്തിന് തീർച്ചയായും അത്തരത്തിൽ പ്ലാനുകൾ ഉണ്ടെന്നും ലോകയ്ക്ക് മുൻപ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist