നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തുന്നത്.സിപിഎം ഭരണസമിതി നൂറു കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി....
ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ വനിതാ ടീം അംഗം പ്രതിക റാവലിന് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക വസതിയിൽ ഒരുക്കിയ സ്വീകരണത്തിനിടെയാണ് പ്രധാനമന്ത്രിയുടെ സ്‌നേഹപ്രകടനം. സ്വീകരണത്തിന്റെ...
തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി നൽകേണ്ടെന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരിക്കും...
കെഎസ്ആർടിസി ബസിൽ വച്ച് പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളറട ഡിപ്പോയിലെ ബസിൽ കാട്ടാക്കട ഭാഗത്തു വച്ചാണ് സംഭവം. പെൺകുട്ടിയുടെ അടുത്തിരുന്ന...
ക്രിക്കറ്റ് വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ അംഗങ്ങൾക്കെല്ലാം സിയാറ സമ്മാനം നൽകുമെന്ന പ്രഖ്യാപനവുമായി ടാറ്റ മോട്ടേഴ്‌സ്. ഉടൻ വിപണിയിലെത്തുന്ന സിയാറയുടെ ഉയർന്ന മോഡൽ ടീം അംഗങ്ങൾക്ക് നൽകുമെന്നാണ്...
മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ കുട്ടികൾ അപകടത്തിൽപെട്ടു. സംഭവത്തിൽ 14കാരന് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പ്രായപൂർത്തിയാകാത്ത 3 കുട്ടികൾ പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപത്തുനിന്ന് ബെെക്ക്...
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയ്ക്ക് നൽകിയത് വിവാദമായതോടെ പ്രതികരണവുമായി ജൂറി അംഗം ഗായത്രി അശോകൻ. പഴയ രചനകൾ മാത്രമല്ല...
തിരുവനന്തപുരം : ഇടവകാംഗങ്ങൾ എസ്ഐആറിനോട് സഹകരിക്കണമെന്ന് നിർദ്ദേശം നൽകി സീറോ മലബാർ സഭ. വാട്സ്ആപ്പ് സന്ദേശം വഴിയാണ് സഭ ഇടവകാംഗങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സന്ദേശം എല്ലാവരിലേക്കും എത്തിക്കാനും...
ന്യൂയോർക്ക് മേയറായി ഇന്ത്യൻ വംശജൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. യുഎസിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി ഡെമോക്രാറ്റ് സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി(34) ആണ് വിജയിച്ചത്. ന്യൂയോർക്കിന്റെ ആദ്യ മുസ്ലീം,ദക്ഷിണേഷ്യൻ മേയർ...
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തായ ഗൗരിയമ്മ പാർട്ടിയിൽ നിന്ന് പുറത്താവുന്ന അവസ്ഥയുണ്ടായത് ദൗർഭാഗ്യകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ആർ ഗൗരിയമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കരം അരുണാ റോയിക്ക് സമ്മാനിച്ച്...
മുൻ പങ്കാളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ജസീല പർവീൺ. താൻ നേരിട്ട അതിക്രമങ്ങൾ വിശദീകരിച്ച് നടി സോഷ്യൽമീഡിയയിൽ ദീർഘമായ ഒരു കുറിപ്പ് തന്നെ പങ്കുവച്ചിട്ടുണ്ട്.പങ്കാളിയുടെ മർദനത്തിൽ മുറിഞ്ഞുപോയ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ശിക്ഷവിധിച്ച് കോടതി. കുട്ടിയുടെ മാതാവിനെയും സുഹൃത്തിനെയുമാണ് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി 180 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്.ഇതോടൊപ്പം 11.75...
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി.വേടനു പോലും അവാർഡ് നൽകിയെന്ന സാസ്‌കാരികവകുപ്പ് മന്ത്രി...
കറുകുറ്റി ചീനി ഭാഗത്ത് അമ്മൂമ്മയോടൊപ്പം രാത്രി ഉറങ്ങാൻ കിടന്ന ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി. കൊച്ചി ചെല്ലാനം ആറാട്ടുപുഴ കടവിൽ ആൻ്റണിയുടെയും- കറുകുറ്റി പയ്യപ്പിള്ളി...
വിവാഹത്തിന് വിളമ്പിയ ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്നാരോപിച്ച് നടൻ ദുൽഖർ സൽമാനടക്കം മൂന്ന് പേർക്ക് നോട്ടീസ്. റോസ് ബ്രാൻഡ് ബിരിയാണി അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്....
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ബാലതാരങ്ങളെ അവഗണിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കഥാകൃത്തും ജൂറി അംഗവുമായ സന്തോഷ് ഏച്ചിക്കാനം. റിപ്പോർട്ടർ ചാനൽ അവതാരക സുജയ പാർവ്വതിക്കെതിരെയാണ് സന്തോഷ് ഏച്ചിക്കാനം...
കൊച്ചി; 2008 ലെ കേരള വിവാഹ രജിസ്ട്രേഷൻ (പൊതു) നിയമങ്ങൾ പ്രകാരം ഒരു മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹം ആദ്യ ഭാര്യയെ അറിയിക്കാതെയും കേൾക്കാതെയും രജിസ്റ്റർ ചെയ്യാൻ...
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും ഒരു ജീവൻ കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം സ്ഥിരീകരിച്ചത്. കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്. തലച്ചോറിനെ ബാധിക്കുന്ന...
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിക്ക് നൽകിയതിൽ വിമർശനവുമായി തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരൻ. വേടന് നൽകിയ പുരസ്‌കാരം...
തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പ്രമേഹ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies