തിരുവനന്തപുരം: ട്രെയിൻ സർവ്വീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ. ഓഗസ്റ്റ് മാസത്തിൽ നടക്കുന്ന ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം. കേരളത്തിലോടുന്ന ട്രെയിനുകൾക്കും കേരളത്തിനകത്തും പുറത്തേക്കും ഓടുന്ന ട്രെയിനുകൾക്കും നിയന്ത്രണം...
മേപ്പാടി; ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാടിന്റെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകുമെന്ന് നടൻ മോഹൻലാലിന്റെ പ്രഖ്യാപനം. ഉരുൾ പൊട്ടലിൽ നശിച്ച മുണ്ടക്കൈ എൽ.പി...
എറണാകുളം: നടൻ ഷൈൻ ടോം ചാക്കോയുമായുള്ള പ്രണയ ബന്ധം തകർന്നുവെന്ന് വ്യക്തമാക്കി മോഡൽ തനൂജ. സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു തനൂജയുടെ വെളിപ്പെടുത്തൽ. നടനും മോഡലും തമ്മിൽ വേർപിരിഞ്ഞതായി...
വയനാട്: ഒരു വനിതാ ഉദ്യോഗസ്ഥയായിട്ടല്ല താൻ ദുരന്ത ഭൂമിയിൽ നിൽക്കുന്നതെന്നും ഒരു സൈനികയായിട്ടാണെന്നും മുണ്ടകൈയിലെ ബെയ്‌ലി പാലം നിർമ്മാണത്തിന് നേതൃത്വം നൽകിയ സീത ഷെൽക്കെ. വയനാട്ടിലെ ജനങ്ങളെ...
തിരുവനന്തപുരം: രാജ്യത്ത് ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യപത്തിൽ കേരളവും. പട്ടികയിൽ ആറാം സ്ഥാനമാണ് കേരളത്തിനുള്ളത്. സംസ്ഥാനത്ത് ഒന്നൊഴികെ ബാക്കിയെല്ലാ ജില്ലകളിലും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുവെന്ന് സംസ്ഥാന...
ബത്തേരി; വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം. ദുരന്തത്തിൽ നിരവധി പേർക്കാണ് ജീവനും ജീവിതവും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടത്. നിരവധി കുഞ്ഞുങ്ങളാണ് അനാഥരായത്. വയനാടിന്റെ കണ്ണീരൊപ്പാനായി മലയാളികൾ...
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി ഗംഗാവലി പുഴയിൽ ഇന്ന് തിരച്ചിൽ നടത്തും. ദൗത്യത്തിന്റെ ഭാഗമായ ഈശ്വർ മൽപെയും സംഘവുമാണ് ഇന്ന് പുഴയിൽ തിരച്ചിൽ...
വയനാട്: മേപ്പാടിയിലെ ഉരുൾപൊട്ട മേഖലകയിൽ രക്ഷാപ്രവർത്തനത്തിന് എത്തി നടൻ മോഹൻലാൽ. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. സൈനിക ക്യാമ്പിൽ എത്തി യൂണിഫോമിലാണ് ലഫ്. കേണൽ കൂടിയായ മോഹൻലാൽ ദുരന്ത...
തിരുവനന്തപുരം :തിരച്ചിൽ അവസാനിച്ച ശേഷവും വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർ ഉണ്ടെങ്കിൽ അവരെ മരിച്ചവരായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ . ഈ ആവശ്യവുമായി രജിസ്ട്രാർ ജനറൽ...
കൊച്ചി:ഓൺലൈൻ ഭക്ഷണ വിതരണമെന്ന വ്യാജേന കഞ്ചാവ് വില്പന നടത്തിവന്ന സംഘം അറസ്റ്റിൽ .തൃശ്ശൂർ പഴഞ്ഞി പൊന്നാനംകാട് വീട്ടിൽ ഹബീബ് (24), ഗുരുവായൂർ ഇരിങ്ങാപ്പുറം കറുപ്പംവീട്ടിൽ സുൽഫത്ത് (20),...
തിരുവനന്തപുരം:ഇന്ന് കർക്കടക വാവ്... കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് കർക്കടക വാവായി ആചരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് പുലർച്ചെ തുടങ്ങിയ ചടങ്ങുകൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. ക്ഷേത്രങ്ങളില്‍...
ന്യൂഡൽഹി: ബിഎസ്എഫ് മേധാവിയെ നീക്കി കേന്ദ്രസർക്കാർ നടപടി. ബിഎസ്എഫ് മേധാവിയായ നിതിൻ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി കേരള കേഡറിലേക്ക് തിരിച്ചയച്ചു. നിതിന്‍ അഗര്‍വാളിന് പുറമേ ബിഎസ്എഫ് വെസ്റ്റ്...
തിരുവനന്തപുരം: കേരളത്തിൽ മഴ ജാഗ്രത ഇന്നും തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കുമെന്നാണ്...
തിരുവനന്തപുരം: അണ്ണാൻ കുഞ്ഞിനെ ആരും മരം കയറാൻ പഠിപ്പിക്കേണ്ട എന്ന് പറയുന്നത് പോലെ, അദാനിയെ ആരും ബിസിനസ് പഠിപ്പിക്കേണ്ടതില്ല. വിഴിഞ്ഞം തുറമുഖം ഏറ്റെടുത്തത് മുതൽ അത് ലാഭത്തിലാക്കാനുള്ള...
ബത്തേരി: ദുരന്തഭൂമിയിൽ കണ്ണുവച്ച് മോഷ്ടാക്കള്‍. വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ മനുഷ്യത്വം നഷ്ടപ്പെട്ട ചിലരുടെ നടപടികളുമുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകള്‍ തേടി മോഷ്ടാക്കള്‍ പ്രദേശത്തെത്തിയതായാണ്...
വയനാട്: ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യങ്ങളിൽ വൈറലായ സന്ദേശമാണിത്.ഇടുക്കി ഉപ്പുതറ സ്വദേശി സജിന്‍ പാറേക്കരയുടേതായിരുന്നു വലിയ കൈയടി നേടിയ...
തിരുവനന്തപുരം: ബഹുഭാഷാ പണ്ഡിതനും വിവർത്തകനും കവിയും പ്രശസ്ത അദ്ധ്യാപകനുമായ പ്രൊഫ. സി.ജി രാജഗോപാൽ അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തുളസീദാസന്റെ ശ്രീരാമചരിതമാനസം...
ഇസ്ലാമാബാദ്: പാകിസ്താനിൽ പരസ്പരം പോരടിച്ച് സുന്നി- ഷിയാ വിഭാഗങ്ങൾ. സംഘർഷത്തിൽ ഇതുവരെ 49 പേരാണ് കൊല്ലപ്പെട്ടത്. 200 ഓളം പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഖുറാം ജില്ലയിലാണ്...
കണ്ണൂർ: മുൻ മാദ്ധ്യമ പ്രവർത്തകൻ എംവി നികേഷ് കുമാർ സിപിഎം പരിപാടിയിൽ. കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് പങ്കെടുക്കാനായി അദ്ദേഹം എത്തിയിരിക്കുന്നത്. കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ് അദ്ദേഹം എന്നാണ്...
തിരുവനന്തപുരം: തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. കണിയാപുരത്ത് വച്ചാണ് തീവണ്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആളപായം ഇല്ല. തിരുവനന്തപുരത്ത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies