കോട്ടയം : കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും വൻ കള്ളനോട്ട് ശേഖരം കണ്ടെത്തി. സിഡിഎമ്മിലൂടെ ബാങ്കിൽ നിക്ഷേപിച്ച ലക്ഷങ്ങളുടെ കള്ളനോട്ട് ആണ് പിടികൂടിയത്. ബാങ്ക് അധികൃതർ വിവരം അറിയിച്ചതിനെ...
കൊച്ചി: കേരളത്തിന്‍റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി മത്സരിക്കുന്ന കൊച്ചി എഫ്.സിക്ക് പേര് നിർദേശിക്കാൻ ആരാധകരോട് അഭ്യർത്ഥിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. ഫേസ്ബുക്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. വിവിധ ജില്ലാ കളക്ടർമാർക്കും വകുപ്പ് മേധാവികൾക്കും സ്ഥാനമാറ്റം ഉണ്ടാകും. പ്രധാനമായും വയനാട് ജില്ലാ കളക്ടർ സ്ഥാനത്തു നിന്നും രേണുരാജിനെ...
കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ യുവതിയെ ഫിറ്റ്നസ് സെന്ററിനുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. 20കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടതായി പരാതി നൽകിയിട്ടുള്ളത്. സംഭവത്തിൽ കണ്ണൂരിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ...
സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. അബ്ദുറഹീമിന് മാപ്പ് നൽകാന്‍ തയ്യാറെന്നു മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കോടതി വിധി....
തിരുവനന്തപുരം : കേരളത്തിലെ വന്യജീവി സംഘർഷങ്ങളുടെയും മരണങ്ങളുടെയും കണക്ക് പെരിപ്പിച്ചു കാട്ടാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പിനെ ജനങ്ങളുടെ...
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ തിരഞ്ഞെടുപ്പുകളിലെ തർക്കങ്ങളിലെ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരണവുമായി രമേഷ് പിഷാരടി.താൻ സംഘടനയ്ക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാൻ ബൈലോ...
ന്യൂഡൽഹി:രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുക്കൾക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദീർഘകാലം...
തിരുവനന്തപുരം: രാഹുൽ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. പാർലമെന്‍ററി മര്യാദകൾക്കു നിരക്കാത്ത പ്രസംഗമാണു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയതെന്ന് അദ്ദേഹം...
തിരുവനന്തപുരം : തിങ്കളാഴ്ച തിരുവനന്തപുരം വെൺപാലവട്ടം പാലത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് യുവതി താഴെ വീണ് മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. സ്കൂട്ടറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ്...
ആലപ്പുഴ: മാന്നാറിൽ സെപ്റ്റിക് ടാങ്കിൽ നടത്തിയ തിരച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹ ഭാഗങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. എല്ലുകളുടെ ചില ഭാഗങ്ങളെന്ന് തോന്നിപ്പിക്കുന്ന വസ്തുക്കൾ ആണ്...
മലയാളികളുടെ തീൻമേശയിലെ പ്രിയപ്പെട്ട വിഭവമാണ് പപ്പടം. ചൂടുള്ള എണ്ണയിൽ വറുത്ത് കോരിയെടുക്കുന്ന പപ്പടത്തിന് പ്രത്യേക രുചിയാണ്. സദ്യവട്ടങ്ങളിലും പ്രധാനിയാണ് പപ്പടം. ഉഴുന്നുമാവ് ഉപയോഗിച്ചാണ് പപ്പടം ഉണ്ടാക്കുന്നത്. ഉഴുന്ന്...
തിരുവനന്തപുരം : മധുരപ്രിയർക്കായി മിൽമയുടെ പുത്തൻ വിഭവം വിപണിയിലെത്തുന്നു. ദീർഘകാലം ഉപയോഗിക്കാനാവുന്ന രീതിയിൽ മിൽമയുടെ നേതൃത്വത്തിൽ തയ്യാറാക്കി വിൽപ്പന നടത്തുന്ന പാലട പായസം ആണ് വിപണിയിലെ പുതിയ...
കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിനെതിരെ ഭീഷണിയുമായി എസ്എഫ്ഐ ഏരിയ സെക്രട്ടറി. കഴിഞ്ഞദിവസം ഗുരുദേവ കോളേജിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് എസ്എഫ്ഐ നേതാവിന്റെ ഭീഷണി. എസ്എഫ്ഐ...
ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ 20കാരിയുടെ മൃതദേഹത്തിനായി അന്വേഷണ സംഘം പരിശോധന തുടങ്ങി. മാന്നാർ സ്വദേശിയായ കലയെയാണ് വർഷങ്ങൾക്ക് മുൻപ് കാണാതായത്. കലയുടെ ഭർത്താവ്...
എറണാകുളം: ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ വിജയി ജിന്റോ സിനിമയിലെത്തുന്നു. ബാദുഷ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ സിനിമയിലയാണ് ജിന്റോ എത്തുന്നത്. ചിത്രത്തിലെ നായക വേഷമായിരിക്കും ജിന്റോ ചെയ്യുക. ബാദുഷ...
തിരുവനന്തപുരം: വീട്ടിൽ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വിൽക്കുന്ന സൗരോർജ്ജവൈദ്യുതിയുടെ നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മീഷൻ. സൗരോർജ വൈദ്യുതിക്ക് യൂണിറ്റ് 46 പൈസ അധികം നൽകാനാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം....
എറണാകുളം: നടൻ ഇടവേള ബാബുവിനെക്കുറിച്ച് ഫേസ്ബുക്കിൽ വൈകാരിക കുറിപ്പുമായി നടി ലക്ഷ്മിപ്രിയ. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ മുപ്പതാമത്തെ ആനുവൽ ജനറൽ ബോഡി മീറ്റിംഗിൽ ഇടവേള ബാബു...
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പ്രോഗ്രസ് കാർഡിൽ മാറ്റങ്ങൾ വരുന്നു. ഒൻപത് മുതൽ 12 വരൈയുള്ള കുട്ടികളുടെ പ്രോഗ്രസ് കാർഡിലാണ് മാറ്റങ്ങൾ വരുന്നത്. പരീക്ഷയിലെ മാർക്കിന് പുറമെ, വിദ്യാർത്ഥികളുടെ അറിവിനും...
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും മുൻകേന്ദ്ര മന്ത്രിയുമായ വി മുരളീധരൻ. രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം അസത്യങ്ങൾ പ്രചരിപ്പിക്കുന്നതാണ്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies