തൃശൂർ; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം തൃശൂർ ലൂർദ് മാതാവിന്റെ പള്ളിയിലെത്തി മാതാവിന് സ്വർണ കൊന്ത സമർപ്പിച്ച് കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി. മാതാവിന് സ്വർണക്കൊന്തയും പൂമാലയും സമർപ്പിച്ച സുരേഷ്...
തൃശൂർ: തൃശൂരും പാലക്കാടും ഭൂകമ്പം.തൃശൂർ കുന്നംകുളം ഭാഗത്തും പാലക്കാട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചനലം ഉണ്ടായത്. രാവിലെ 8:16 നാണ് നേരിയഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഭൂചലനത്തിൽ...
തൃശൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. പത്മജ വേണുഗോപാലിനൊപ്പമാണ് അദ്ദേഹം മുരളീമന്ദിരത്തിലെത്തിയത്. ബിജെപി...
തിരുവനന്തപുരം : പ്രതിപക്ഷ വിമർശനങ്ങൾക്കിടെ നാലാം ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം. കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമ്മേളനം മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല. ലോക...
കൊച്ചി; വിവാഹം നടക്കുമെന്ന് ഉറപ്പുനൽകി രജിസ്‌ട്രേഷൻ ചെയ്യിപ്പിച്ചിട്ടും വിവാഹം നടക്കാത്ത സംഭവത്തിൽ മാട്രിമോണിയൽ സൈറ്റ് അധികൃതർ യുവാവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര...
കണ്ണൂർ: വളപ്പട്ടണം സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട്. ഈ കഴിഞ്ഞ മെയ് 29 ന് വിജിലൻസ് ഡിവൈഎസ്പി മധുസൂദനൻ നായരുടെ നേതൃത്വത്തിൽ...
പാലക്കാട് : കൊല്ലങ്കോട് ഷോക്കേറ്റ് കെഎസ്ഇബി ലൈൻമാന് ദാരുണാന്ത്യം. കെഎസ്ഇബി കൊല്ലങ്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ ആയ രഞ്ജിത്ത് സി ആണ് മരിച്ചത്. ജോലിയ്ക്കിടെ ആയിരുന്നു സംഭവം....
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായിട്ടാണ്...
തൃശ്ശൂർ: കുവൈറ്റിലെ മാംഗെഫിലുണ്ടായ തീപിടുത്തത്തിൽ മരിച്ച തൃശ്ശൂർ സ്വദേശി ബിനോയ് തോമസിന് വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ...
കോഴിക്കോട് : കോഴിക്കോട് എൻഐഎക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. എസ്എഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു....
എറണാകുളം: കടയിരുപ്പിൽ അരളി പൂവ് കഴിച്ച വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിൽ. കടയിരുപ്പ് ഗവ. ഹൈസ്‌കൂളിലെ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. നിലവിൽ ഇവരുടെ ആരോഗ്യനില...
തിരുവനന്തപുരം: ഇന്ത്യൻ പര്യവേഷകൻ സന്തോഷ് ജോർജ് കുളങ്ങരയ്‌ക്കെതിരെ നടൻ വിനായകൻ. സന്തോഷ് ജോർജ് കുളങ്ങരെയെ ഒരിക്കലും വിശ്വസിക്കരുതെന്നാണ് വിനായകൻ പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പരാമർശം. യവതീ യുവാക്കൾക്കായുള്ള...
തിരുവനന്തപുരം: സൈബർ സഖാക്കളുടെ സോഷ്യൽ മീഡിയ പേജുകൾക്കെതിരെ അന്വേഷണം ആരംഭിച്ച് പോലീസ്. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ എന്നീ പേജുകളെക്കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: കുവൈത്തിലെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനമറിയിച്ച് നടൻ മോഹൻലാൽ. കുവൈത്ത് ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. തന്റെ ചിന്തകൾ എന്നും നിങ്ങളോപ്പമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ...
ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചത് അറിവില്ലായ്മ കൊണ്ടാണെന്ന് സഞ്ജു ടെക്കി. മോട്ടോർ വാഹന വകുപ്പ് നൽകിയ നോട്ടീസിൽ നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം ഉള്ളത്. സംഭവത്തിൽ സഞ്ജുവിന്റെ...
തിരുവനന്തപുരം : ഇനി പോലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടാകുന്ന അനുഭവങ്ങൾക്ക് റേറ്റിംഗ് നൽകാം. ജനങ്ങളുടെ പോലീസ് സ്റ്റേഷനിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കേരള പോലീസ്....
ആലപ്പുഴ: ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. ചെങ്ങന്നൂർ പോലീസാണ് കേസ് എടുത്തത്. സ്‌കൂൾ ബസിന് തീപിടിയ്ക്കാൻ കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ്...
തിരുവനന്തപുരം : കേരളത്തിൽ തിങ്കളാഴ്ചയോടെ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ സംസ്ഥാനത്ത് ദുർബലമായി തുടരുന്ന കാലവർഷം തിങ്കളാഴ്ച മുതൽ ശക്തമാകും എന്നാണ് കാലാവസ്ഥ...
തിരുവനന്തപുരം : കുവൈറ്റിൽ തീപിടുത്തം ഉണ്ടായ സ്ഥലത്തേക്ക് പോകാനായി കേന്ദ്രസർക്കാർ അനുമതി നൽകിയില്ലെന്ന് കേരള ആരോഗ്യ മന്ത്രി വീണ ജോർജ്. അപകടത്തെ തുടർന്ന് മലയാളികൾക്കുള്ള സഹായം ഏകോപിപ്പിക്കാൻ...
കോട്ടയം: എയർ ഇന്ത്യ ജീവനക്കാരുടെ സമരത്തെ തുടർന്ന് നാട്ടിലെത്താനാവാതെ കുവൈത്തിലെ ദുരന്തത്തിൽ മരിച്ച ശ്രീഹരിയുടെ സഹോദരൻ ആരോമൽ. ഇതോടെ ശ്രീഹരിയുടെ സംസ്‌കാരം ഞായറാഴ്ച്ചത്തേക്ക് മാറ്റി. കാനഡയിലാണ് ശ്രീഹരിയുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies