തളിപ്പറമ്പ് നഗരത്തിലെ അഗ്നിബാധയ്ക്കിടെ സമീപത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് മോഷണം നടത്തിയ യുവതി പിടിയിൽ. തളിപ്പറമ്പിലെ നബ്രാസ് ഹൈപ്പർമാർക്കറ്റിൽ കവർച്ച നടത്തിയ യുവതിയാണ് അറസ്റ്റിലായത്. അഗ്നിബാധയിൽ നാട്ടുകാരും രക്ഷാപ്രവർത്തകരും...
ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസമന്ത്രിക്കെതിരെ എറണാകുളം പള്ളുരുത്തി സ്‌കൂൾ പിടിഎ. സ്‌കൂൾ യൂണിഫോം ധരിച്ച് കുട്ടിക്ക് പഠനം തുടരാം. മുൻ നിലപാടിൽ നിന്നും ഒരു മാറ്റവുമില്ലെന്നും പടിഎ...
ഹിജാബുമായി ബന്ധപ്പെട്ട് ദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടത്തിയ പ്രസ്താവന സർക്കുലറായി നൽകണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ.ശിരോവസ്ത്രം ധരിച്ച് പഠനം നടത്താൻ പെൺകുട്ടികൾക്ക് സ്‌കൂൾ അധികൃതർ അനുമതി നൽകണമെന്നായിരുന്നു...
ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ കടയ്ക്കലിൽ അമ്മയുടെ സുഹൃത്ത് പിടിയിൽ. കുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ കണ്ണൂർ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലിൽ നിന്ന് അറസ്റ്റ്...
തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷ നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാൻ തയ്യാറെടുത്ത് എംകെ സ്റ്റാലിൻ സർക്കാർ. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ബിൽ അവതരിപ്പിക്കും. തമിഴ്നാട്ടിലുടനീളം...
കൊച്ചി: പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തിന് പിന്നാലെയുണ്ടായ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെൻറ് റീത്താസ് പബ്ലിക് സ്‌കൂൾ തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം...
ഉത്തരേന്ത്യയിൽ കുരിശുമാലയിട്ട് പുറത്തിറങ്ങിയാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ലെന്ന തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയുടെ വാദം തള്ളി ഫരീദാബാദ് അതിരൂപത. ഉത്തരേന്ത്യയിലെവിടെയും ക്രൈസ്തവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമില്ലെന്നും ക്രൈസ്തവ...
ഇടുക്കി : മൂന്ന് പോലീസുകാരെ ബോംബറിഞ്ഞു കൊന്ന കേസിലെ പ്രതിയായ കമ്മ്യൂണിസ്റ്റ് ഭീകരൻ ഇടുക്കിയിൽ നിന്നും പിടിയിലായി. ദേശീയ അന്വേഷണ ഏജൻസിയാണ് ഇയാളെ മൂന്നാറിൽ നിന്നും പിടികൂടിയത്....
ബിരിയാണിയിലും ചായയിലുമെല്ലാം രുചിയും മണവും പകരുന്ന കറുവപ്പട്ട, ആരോഗ്യത്തിന് മാത്രമല്ല ചർമ്മസൗന്ദര്യത്തിനും ഉപയോഗിച്ചുവരുന്നു. നൂറ്റാണ്ടുകളായി ആയുർവേദവും സൗന്ദര്യചികിത്സയും കറുവപ്പട്ടയെ പ്രകൃതിദത്ത ത്വക്ക് സംരക്ഷണ ഘടകമായി പരിഗണിച്ചുവരുന്നു....
ഫുട്ബോൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന അർജന്റീന- ഓസ്ട്രേലിയ പോരാട്ടം നവംബർ 17ന് നടക്കുമെന്ന് സ്ഥിരീകരണം. അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്ന് തിയതി സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചുവെന്നും സംസ്ഥാനസർക്കാരിന്...
ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം നടന്നതായി തന്ത്രി. ഇത് സംബന്ധിച്ച് കത്ത് ദേവസ്വം ബോർഡിന് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് നൽകിയെന്നാണ് റിപ്പോർട്ടുകൾ. വള്ളസദ്യ ദേവന് നേദിക്കുന്നതിന്...
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ സമവായം.സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. വിദ്യാര്‍ഥിനിയുടെ...
ദീപാവലി സമയത്ത് ട്രെയിനിൽ യാത്ര ചെയ്യാൻ തയ്യാറെടുക്കുകയാണെങ്കിൽ ചില യാത്ര അറിയിപ്പുകൾ മനസിൽ വച്ചോളൂയെന്ന് ഇന്ത്യൻ റെയിൽവേ. ഉത്സവകാലത്ത് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ, ചില സാധനങ്ങൾ ട്രെയിനിൽ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ദഫ് മുട്ട് അദ്ധ്യാപകൻ പിടിയിൽ. കോട്ടൂർ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിൽ (27) ആണ് പിടിയിലായത്. കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിലെ...
ഇന്ത്യ നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങൾ കാരണം രാജ്യത്തോട് ബഹുമാനമാണെന്ന് അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റീന ജോർജിയേവ. സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനുള്ള ഇന്ത്യയുടെ ധീരത കാരണം എനിക്ക്...
സ്വർണവില കുതിപ്പ് തുടരുന്നു. കേരളത്തിൽ ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ഒറ്റദിവസം ഇത്രയും വില കൂടുന്നത് ആദ്യം. പവൻ 94,000...
ജമ്മു കശ്മീരിലെ കുപ്വാരയില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം. നുഴഞ്ഞുകയറ്റ ശ്രമംപരാജയപ്പെടുത്തിയതിനു പിന്നാലെയാണ് ഭീകരരെ വധിച്ചത്. കുപ്വാരയിലെ മച്ചില്‍, ദുദ്‌നിയാല്‍സെക്ടറുകളിലായി നിയന്ത്രണരേഖ വഴി കശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരവാദികളുടെശ്രമമാണ്...
സംസ്ഥാനത്ത് മഴ അടുത്ത ദിവസങ്ങളിൽ ശക്തമാകുമെന്ന് റിപ്പോർട്ട്. തുലാവർഷ സമാനമായ ഇടിമിന്നലോട് കൂടിയ മഴ ഇനിയുള്ള ദിവസങ്ങളിൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. വടക്കുകിഴക്കൻ മൺസൂണാണ് കേരളത്തിന്റെ...
പൊൻകുന്നം എലിക്കുളത്ത് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ അനന്തു അജിയുടെ മരണം അത്യന്തം വേദനാജനകവും ദാർഭാഗ്യകരവുമെന്ന് ആർഎസ്എസ്. വർഷങ്ങളായി സംഘവുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് അനന്തുവിന്റേത്. പിതാവ് അജി...
കേരളത്തില്‍ ബാല വിവാഹങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ചാണ് 2024-25 ല്‍ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജനുവരി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies