Kerala

കള്ളക്കടൽ; കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത; ജാഗ്രത പാലിക്കാൻ നിർദ്ദേശം

അറബിക്കടലില്‍ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി; സുനാമിക്ക് സാധ്യതയില്ലെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: അറബിക്കടലില്‍ ഭൂചലനം. ലക്ഷദ്വീപിന് സമീപമാണ് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കൊച്ചിയില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ രാത്രി 8.56ന് ആണ് സംഭവം. ലക്ഷദ്വീപിനോ കേരളത്തിനോ ഇതുവരെ ...

പെർഫ്യൂം ആണെന്ന് കരുതി കുരുമുളക് സ്‌പ്രേ എടുത്ത് ചീറ്റിയടിച്ചു; അദ്ധ്യാപികയുടെ ജന്മദിനാഘോഷ ചടങ്ങിനിടെ 22 കുട്ടികൾ ബോധരഹിതരായി വീണു

ആംബുലൻസ് എത്തിയത് നാലു മണിക്കൂർ കാത്തിരുന്ന ശേഷം ; ചികിത്സ വൈകിയതിനെ തുടർന്ന് വയോധികന് ദാരുണാന്ത്യം

പാലക്കാട്‌ : ആംബുലൻസിന് വേണ്ടി നാലു മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്ന വയോധികൻ ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചു. അട്ടപ്പാടി മേലെ ഭൂതയാർ ഊരിലെ ചെല്ലൻ എന്ന 56...

മഴക്കാലം എത്തിയിട്ടും ചൂട് കുറയാതെ മാംസ വിപണി ; ബീഫിനും പോർക്കിനും ചിക്കനും പൊള്ളുന്ന വില

മഴക്കാലം എത്തിയിട്ടും ചൂട് കുറയാതെ മാംസ വിപണി ; ബീഫിനും പോർക്കിനും ചിക്കനും പൊള്ളുന്ന വില

തിരുവനന്തപുരം : കേരളത്തിൽ മഴക്കാലം വന്നെത്തിയിട്ടും മാംസ വിപണിയിലെ പൊള്ളുന്ന വിലയിൽ മാറ്റമില്ല. വേനലിൽ ചൂട് കൂടിയതോടെ വലിയതോതിലുള്ള വിലക്കയറ്റം ആയിരുന്നു മാംസ വിപണിയിൽ ഉണ്ടായത്. കോഴിക്ക്...

അഭിമുഖത്തിന്റെ പേരിൽ സൈബർ ആക്രമണം; പോലീസിൽ പരാതി നൽകി ബാലതാരം ദേവനന്ദയുടെ പിതാവ്

അഭിമുഖത്തിന്റെ പേരിൽ സൈബർ ആക്രമണം; പോലീസിൽ പരാതി നൽകി ബാലതാരം ദേവനന്ദയുടെ പിതാവ്

എറണാകുളം: സമൂഹമാദ്ധ്യമങ്ങളിലെ സൈബർ ആക്രമണത്തിൽ പോലീസിൽ പരാതി നൽകി ബാലതാരം ദേവനയുടെ പിതാവ്. ദേവനന്ദ സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിന്റെ ദൃശ്യങ്ങളിൽ ചിലത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെയാണ് പോലീസിൽ പരാതി...

മൂത്രം എല്ലാ അസുഖങ്ങൾക്കുമുള്ള മരുന്ന്; എല്ലാവരും മൂത്രം കുടിയ്ക്കണം; കൊല്ലം തുളസി

മൂത്രം എല്ലാ അസുഖങ്ങൾക്കുമുള്ള മരുന്ന്; എല്ലാവരും മൂത്രം കുടിയ്ക്കണം; കൊല്ലം തുളസി

തൃശ്ശൂർ: എല്ലാ അസുഖങ്ങൾക്കുമുള്ള തന്റെ മരുന്നാണ് മൂത്രമെന്ന് നടൻ കൊല്ലം തുളസി. ക്യാൻസർ പിടിപെട്ടപ്പോൾ അതിജീവിച്ചത് മൂത്രം കുടിച്ചാണെന്നും കൊല്ലം തുളസി പറഞ്ഞു. മനുഷ്യമൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും...

ഇനി തോട്ടിൽ ചാടില്ല; ഇതൊന്ന് ശ്രദ്ധിച്ചാൽ മതി; ഗൂഗിൾമാപ്പ് ഉപയോക്താക്കൾക്ക് നിർദ്ദേശങ്ങളുമായി കേരള പോലീസ്

ഇനി തോട്ടിൽ ചാടില്ല; ഇതൊന്ന് ശ്രദ്ധിച്ചാൽ മതി; ഗൂഗിൾമാപ്പ് ഉപയോക്താക്കൾക്ക് നിർദ്ദേശങ്ങളുമായി കേരള പോലീസ്

തിരുവനന്തപുരം: ഗൂഗിൾമാപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളുമായി കേരള പോലീസ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പോലീസ് നിർദ്ദേശങ്ങൾ പങ്കുവച്ചിട്ടുള്ളത്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ അടുത്ത...

കളിക്കുന്നതിനിടെ വാഹനത്തിൽ തട്ടി; ഫുട്‌ബോൾ പിടിച്ചെടുത്ത് പോലീസ്

അയ്യേ നാണക്കേട്; പോലീസിന് വിരുന്നൂട്ടി ഗുണ്ടാനേതാവ്; റെയ്ഡിനെത്തിയ എസ്‌ഐയെ കണ്ട് ശുചിമുറിയിലൊളിച്ച് ഡിവൈഎസ്പി

കൊച്ചി: അങ്കമാലിയിൽ ഗുണ്ടാനേതാവിന്റെ വസതിയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വിരുന്ന്. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലൊരുക്കി. വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയടക്കം നാല്...

പുതുമഴയിൽ ഹരംപിടിച്ച് മീൻപിടിക്കാൻ ശ്രമിക്കല്ലേ അഴിയെണ്ണേണ്ടി വരും, പിഴ കൊടുത്ത് കീശ ചോരും…

പുതുമഴയിൽ ഹരംപിടിച്ച് മീൻപിടിക്കാൻ ശ്രമിക്കല്ലേ അഴിയെണ്ണേണ്ടി വരും, പിഴ കൊടുത്ത് കീശ ചോരും…

കോലഞ്ചരി; പുതുമഴയിൽ മീൻ പിടിക്കാൻ പോകുന്നവർ ജാഗ്രതെ. ഊത്ത പിടുത്തക്കാരെ കണ്ടെത്താൻ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് ഫിഷറീസ് വകുപ്പ്. ശുദ്ധജലമത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലായതോടെ ഈ സമയത്തെ മീൻ പിടിത്തം...

ചെറുപ്പത്തിലേ കണ്ടുപിടിച്ചാൽ മാറുമായിരുന്നു, നാൽപ്പത്തിയൊന്നാം വയസിലാണ്… രോഗവിവരം വെളിപ്പെടുത്തി ഫഹദ് ഫാസിൽ

ചെറുപ്പത്തിലേ കണ്ടുപിടിച്ചാൽ മാറുമായിരുന്നു, നാൽപ്പത്തിയൊന്നാം വയസിലാണ്… രോഗവിവരം വെളിപ്പെടുത്തി ഫഹദ് ഫാസിൽ

മലയാളികൾക്ക് ഇഷ്ടപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. കണ്ണുകൾ കൊണ്ട് കഥപറയുന്ന ഫഹദിനെ ആരാധകർ ഫഫ എന്നാണ് സ്‌നേഹത്തോടെ വിളിക്കുന്നത്. പ്രിയസംവിധായകൻ ഫാസിലിന്റെ മകന് ആയത് കൊണ്ട് ആ...

മുംബൈയിൽ ഏത് പാതിരാത്രിയ്ക്കും സ്ത്രീകൾക്ക് പുറത്തിറങ്ങാം; ജീവിക്കാൻ നല്ലത് ഡൽഹി; ലോകത്തെ മികച്ച നഗരങ്ങളായി ഇന്ത്യൻ നഗരങ്ങൾ

മുംബൈയിൽ ഏത് പാതിരാത്രിയ്ക്കും സ്ത്രീകൾക്ക് പുറത്തിറങ്ങാം; ജീവിക്കാൻ നല്ലത് ഡൽഹി; ലോകത്തെ മികച്ച നഗരങ്ങളായി ഇന്ത്യൻ നഗരങ്ങൾ

ലോകത്തെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ നഗരങ്ങളും. ഓക്‌സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സ്റ്റഡീസ് ഇൻഡക്സ് പുറത്തുവിട്ട പട്ടികയിൽ രാജ്യതലസ്ഥാനമായ ന്യൂഡൽഹിയും കേരളത്തിൽ നിന്നുള്ള കൊച്ചിയുൾപ്പെടെയുള്ള...

ആലുവയിൽ ഒളിച്ചോടിയ 12 കാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകൻ; പോക്‌സോ ചുമത്തി കേസെടുക്കും

ആലുവയിൽ ഒളിച്ചോടിയ 12 കാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകൻ; പോക്‌സോ ചുമത്തി കേസെടുക്കും

കൊച്ചി: ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ വിവിധഭാഷാ തൊഴിലാളിയുടെ മകളെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തുമ്പോൾ ഒപ്പമുണ്ടായിരുന്നയാൾ കാമുകനെന്നാണ് പോലീസ് പറയുന്നത്. മുർഷിദാബാദ് സ്വദേശിയായ ഇയാളുമായി പെൺകുട്ടി രണ്ടുവർഷത്തിലേറെയായി...

കോഴിക്കോട് അപ്‌സര തീയേറ്ററിനെതിരെ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് സിനിമാ പ്രദർശനത്തിനിടെ

കോഴിക്കോട്: ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്‌സര തിയേറ്ററിന് ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ടരയോടെയാണ് തിയേറ്ററിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഭീഷണിസന്ദേശമെത്തിയത്. സിനിമാപ്രദർശനം നടന്നുകൊണ്ടിരിക്കെയാണ് സന്ദേശം ലഭിച്ചത്....

ഒടുവിൽ ഇടപെട്ട് കോടതി ; മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കാറിന്റെ പിന്നിലിരുന്നാൽ അശ്ലീല ആംഗ്യം കാണാം; മേയർ പറഞ്ഞത് സത്യം; പുനരാവിഷ്‌കരിച്ച് പോലീസ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്- മേയർ വിഷയത്തിൽ സംഭവം പുനരാവിഷ്‌കരിച്ച് പോലീസ്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയർ ആര്യ രാജേന്ദ്രന്റെ പരാതി അന്വേഷിക്കുന്നതിന്റെ...

പൈപ്പ് പൊട്ടി വെള്ളം ഒഴുകി; സംഘർഷം; കണ്ണൂരിൽ അയൽവാസിയെ അച്ചനും മക്കളും ചേർന്ന് അടിച്ചുകൊന്നു

പൈപ്പ് പൊട്ടി വെള്ളം ഒഴുകി; സംഘർഷം; കണ്ണൂരിൽ അയൽവാസിയെ അച്ചനും മക്കളും ചേർന്ന് അടിച്ചുകൊന്നു

കണ്ണൂർ: പളളിക്കുന്നിൽ അയൽവാസിയെ പിതാവും മക്കളും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നമ്പ്യാർമൊട്ട സ്വദേശി അജയകുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ദേവനെയും മക്കളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ...

കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികയെ ആക്രമിച്ച സംഭവം ;കേസ് അന്വേഷണം ആരംഭിച്ചത് രണ്ട് ദിവസത്തിനുശേഷമെന്ന് പരാതി

ആശ്വാസം:ആലുവയിൽ കാണാതായ 12 വയസുകാരിയെ കണ്ടെത്തി

കൊച്ചി: ആലുവയിൽ നിന്നും കാണാതായ വിവിധഭാഷ പെൺകുട്ടിയെ ആലുവ പോലീസ് കണ്ടെത്തി. അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് കണ്ടെത്തിയത്. കാണാതായെന്ന പരാതി കിട്ടി രണ്ടര മണിക്കൂറിനകം...

മദ്യ നയത്തിൽ മാറ്റം വരുത്താൻ 25 കോടി; ബാർ കോഴ കേസിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

ഞാനും അറിഞ്ഞതേയില്ല: റിയാസിന് പിന്നാലെ കൈകഴുകി മന്ത്രി രാജേഷും

തിരുവനന്തപുരം: വിവാദമായ ബാർകോഴ വിഷയത്തിൽ കൈകഴുകി മന്ത്രിമാർ. വിഷയത്തെ കുറിച്ച് താൻ അറിഞ്ഞിട്ടില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു.ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖയെ സര്‍ക്കാര്‍...

ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയും; കേരളത്തിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു, സഞ്ചാരം 120 കിമീ വേഗതയിൽ; സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമ ബംഗാളില്‍ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു. 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി ; ട്രെയിനിൽ കയറി പോയതായി സൂചന

എറണാകുളം : ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവയിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകളെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് വീടിന് സമീപമുള്ള കടയിലേക്ക് പോയ പെൺകുട്ടി...

ആര്‍ വി ബാബു ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ; വർക്കിംഗ് പ്രസിഡണ്ടായി വത്സൻ തില്ലങ്കേരി തുടരും

തിരുവനന്തപുരം : ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷനായി ആർ വി ബാബുവിനെ തിരഞ്ഞെടുത്തു. വർക്കിംഗ് പ്രസിഡണ്ടായി വത്സൻ തില്ലങ്കേരി തന്നെ തുടരുന്നതായിരിക്കും. ഞായറാഴ്ച വൈക്കത്ത് വച്ച് നടന്ന...

അടിയന്തിരാവസ്ഥക്കെതിരെ സമരം ചെയ്തവരെ ഒറ്റുകൊടുത്തയാളാണ് ബിനോയ് വിശ്വം ; സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ ഡോ. കെ.എസ് രാധാകൃഷ്ണൻ

അടിയന്തിരാവസ്ഥക്കെതിരെ സമരം ചെയ്തവരെ ഒറ്റുകൊടുത്തയാളാണ് ബിനോയ് വിശ്വം ; സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ ഡോ. കെ.എസ് രാധാകൃഷ്ണൻ

കൊച്ചി : അടിയന്തിരാവസ്ഥക്കെതിരെ സമരം ചെയ്തവരെ പോലീസിന് ഒറ്റുകൊടുത്തവരാണ് ഇപ്പോൾ ഫാസിസത്തെപ്പറ്റി വാചാലരാകുന്നതെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ. എറണാകുളം മഹാരാജാസിൽ സമരം നടത്തിയവരെ അന്ന് ബിനോയ് വിശ്വം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist