തിരുവനന്തപുരം: ബി ജെ പി യുടെ തിരുവനന്തപുരം സ്ഥാനാർത്ഥി രാജീവ് ചന്ദ്ര ശേഖറിനെ പുകഴ്ത്തി നടി ശോഭന. അദ്ദേഹം വളരെ യോഗ്യനായ ഒരു സ്ഥാനാര്‍ത്ഥി ആയതുകൊണ്ടാണ് അദ്ദേഹത്തിനായി...
പത്തനംതിട്ട: തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ടിജി നന്ദകുമാർ ക്രിമിനലാണെന്ന് വ്യക്തമാക്കി എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി. സ്വന്തം വീട്ടിൽ നിന്ന് വരെ പണം മോഷ്ടിച്ചയാളാണ്. അങ്ങനെയുള്ളവരെ...
പാലക്കാട് : പട്ടാമ്പിയിൽ യുവതിയുടെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. യുവതിയെ കൊലപ്പെടുത്തിയ പ്രതിയും ജീവനൊടുക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്....
തൃശ്ശൂർ : തൃശൂർ പൂരത്തോടനുബന്ധിച്ച് ആന എഴുന്നള്ളത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ തിരുത്തലിന് നടപടി. വനംമന്ത്രി എ കെ ശശീന്ദ്രൻ ആണ് പൂരത്തിന്റെ ആന എഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട് ചീഫ്...
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കടുത്ത ചൂട് തുടരും. ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും....
പാലക്കാട് : പാലക്കാട് തേങ്കുറിശ്ശിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തെക്കേക്കര സ്വദേശി സുരേഷ് ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടയിൽ ആയിരുന്നു അപകടമുണ്ടായത്. നിർമ്മാണ പ്രവർത്തനത്തിൽ...
തൃശ്ശൂർ : സംസ്ഥാനത്തെ ഈസ്റ്ററും റംസാനും വിഷുവും എല്ലാവരും ആഘോഷപൂർവ്വം തന്നെ കൊണ്ടാടി കഴിഞ്ഞു. എന്നാൽ ഇപ്പോഴും ചെയ്ത ജോലിക്ക് പ്രതിഫലം ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ് ഒരു...
ഇടുക്കി : ഇടുക്കി അടിമാലിയിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളാണ് അറസ്റ്റിൽ ആയിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയിരിക്കുന്നത്....
എറണാകുളം: കളിസ്ഥലം ഇല്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന പരാമർശവുമായി ഹൈക്കോടതി. പഠനം എന്നത് ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങേണ്ടതല്ല. കളിസ്ഥലങ്ങൾ കുട്ടികളുടെ ശാരീരിക, മാനസിക, വൈകാരിക വളർച്ച് അനിവാര്യം...
പത്തനംതിട്ട: പിതൃനിന്ദ നടത്തിയെന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് എംഎം ഹസന് മറുപടിയുമായി ബിജെപി നേതാവും പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയുമായ അനിൽ കെ ആന്റണി. സംസ്‌കാരമില്ലാത്ത വാക്കുകളാണ് ഹസന്റേതെന്ന് അനിൽ...
തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലവിൽ കണ്ടെത്തിയ മലയാളികൾ അന്തവിശ്വാസങ്ങളിൽ ആകൃഷ്ടരായിരുന്നുവെന്ന് പോലീസ്. ഇവരുടെ വീട്ടുകാർക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും അരുണാചൽ പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അരുണാചൽ...
കോട്ടയം ; ജെസ്ന തിരോധാനക്കേസില്‍ രക്തക്കറ പുരണ്ട വസ്ത്രത്തെ ചുറ്റിപ്പറ്റി ദുരൂഹത. ജെസ്നയുടെ മുറിയില്‍ നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തെന്നും അത് കേന്ദ്രീകരിച്ച് അന്വേഷണം നടന്നില്ലെന്നും പിതാവ്...
വയനാട്: വൈത്തിരിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഉമ്മറിന്റെ ഭാര്യ ആമിന, മക്കളായ ആദിൽ അബ്ദുള്ള...
തിരുവനന്തപുരം: വിഷു ദിനത്തിലും സംസ്ഥാനത്ത് വേനൽ മഴ. ഇന്ന് അഞ്ച് ജില്ലകളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേ സമയം ഉച്ച നേരങ്ങളിൽ കനത്ത...
കൊല്ലം: സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്.വധശ്രമം, ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കൊല്ലം...
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷം ഏവരുടെയും അഭിലാഷങ്ങൾ സഫലമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിൽ മലയാളത്തിലായിരുന്നു പ്രധാനമന്ത്രി വിഷു...
സമൃദ്ധിയുടെ വരവ് അറിയിച്ച് മറ്റൊരു വിഷു ദിനം കൂടി. കണിയൊരുക്കിയും പടക്കം പൊട്ടിച്ചും ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ദിനം ആഘോഷമാക്കി. ഐശ്വര്യത്തിന്റെയും കാർഷിക സംസ്‌കാരത്തിന്റെയും സ്മരണ പുതുക്കുന്നതാണ്...
എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് രാത്രി ഒൻപത് മണിയോടെ നിയന്ത്രണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു....
പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജിൽ എസ് എഫ് ഐ നേതാക്കളുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട ഡമ്മി പരിശോധന നടത്തി...
തിരുവനന്തപുരം: നാളെ മുതൽ പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും. പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചതോടെയാണ് പിവിആറിൽ സിനിമകൾ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനയത്. വ്യവസായി എം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies