ന്യൂഡൽഹി; അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. പ്രമുഖ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ബിജെപിയിലേക്കെന്ന...
എറണാകുളം: സന്തോഷ് മാധവൻ മരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. കട്ടപ്പന സ്വദേശിയാണ് സന്തോഷ് മാധവൻ. വൃക്ക സംബന്ധമായ അസുഖങ്ങളും ഇയാൾക്ക് ഉണ്ടായിരുന്നു...
തിരുവനന്തപുരം; വീണ്ടും കടമെടുപ്പിന് ഒരുങ്ങി കേരളം. കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം സുപ്രീംകോടതിയിൽ ചർച്ച നടക്കവേയാണ് കേന്ദ്രം നിർദ്ദേശിച്ച തുക സ്വീകരിക്കാമെന്ന നിലപാടിലേക്ക് സംസ്ഥാനം എത്തിയത്. സുപ്രീംകോടതിയിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ച് ഉയരുന്നു. 200രൂപ വർദ്ധിച്ച് സ്വർണവില കേരളത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 47, 760...
തിരുവനന്തപുരം; വേദിയിൽ പരസ്യമായി അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ തുടർച്ചയായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം ചടങ്ങിലാണ് അവതാരകയോട് കയർത്തത് ....
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി കുറച്ചുള്ള മദ്യവിൽപ്പനയ്ക്ക് അനുമതി നൽകാനുള്ള ആലോചനയിൽ സംസ്ഥാന സർക്കാർ. മദ്യ ഉത്പാദകരുടെ സമ്മർദ്ദത്തെ തുടർന്നാണ് സർക്കാർ നീക്കം. വീര്യം കുറഞ്ഞ മദ്യം ആയിരിക്കും...
എറണാകുളം:കൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെർമിനൽ കേരളത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . കൊച്ചി മെട്രോയുടെ ആദ്യ ഘട്ടമാണ് ഇതോടെ പൂർത്തിയത്. എസ് എൻ ജംഗ്ഷനിൽ നിന്ന് തൃപ്പുണിത്തുറിലേക്കുള്ള...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് സർക്കാർ ജീവനക്കാർക്ക് വരെ ശമ്പളം നൽകാനാവാത്ത സാഹചര്യത്തിൽ നിൽക്കുമ്പോഴും കോടികളുടെ ബില്ല് തുക പാസാക്കിയതായി വിവരം. നവകേരള സദസിന്റെ...
മലപ്പുറം : കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാരക്കുന്ന് ആലുങ്ങലിലാണ് സംഭവം. പഴേടം തടിയമ്പുറത്ത് ഷഫീക് ആണ് മരിച്ചത്. കാട്ടുപന്നി കുറുകെ ചാടിയപ്പോൾ...
വയനാട്: എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തെ തുടർന്ന് സിദ്ധാർത്ഥ് മരിച്ചതിന് പിന്നാലെ പൂക്കോട് വെറ്റിനറി സർവ്വകലാശാല ഹോസ്റ്റലിൽ അടിമുടി മാറ്റങ്ങൾ. ഹോസ്റ്റലിന്റെ ചുമതല നാല് പേർക്കായി വിഭജിച്ച് നൽകിയതുമുൾപ്പെടെയുള്ള പരിഷ്‌കാരങ്ങളാണ്...
എറണാകുളം: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിയ്ക്ക് വെർച്വൽ ആയിട്ടായിരിക്കും മെട്രോ ടെർമിനൽ നാടിന് സമർപ്പിക്കുക....
പാലക്കാട് : മദ്യലഹരിയിൽ മകൻ അച്ഛനെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് സംഭവം. ചെർപ്പുളശ്ശേരി ചളവറ ചിറയിൽ കോളനിയിൽ കറുപ്പൻ എന്ന 73 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച...
കോട്ടയം : ഈരാറ്റുപേട്ട തീവ്രവാദ സാന്നിധ്യമുള്ള മേഖലയാണെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് നേരത്തെ നൽകിയിരുന്ന റിപ്പോർട്ട് തിരുത്തിയതായി മന്ത്രി വി എൻ വാസവൻ....
ആലപ്പുഴ: പാർട്ടി ഓഫീസിൽ സിപിഎം പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിളഞ്ഞൂർ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകീട്ടോടെയായിരുന്നു സംഭവം....
കോഴിക്കോട്: കക്കയത്ത് കാട്ട് പോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 10 ലക്ഷം രൂപയാണ് അടിയന്തിര നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. കക്കയം സ്വദേശിയായ...
കാസർകോട് : ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി മുഴക്കി അജ്ഞാതൻ. അഭിഭാഷകനായ കെ ശ്രീകാന്തും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ്...
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുറുമ്പിലാവ് ചിറയ്ക്കൽ പേരോത്ത് വീട്ടിൽ അരുണേഷി (25)നാണ്...
കോഴിക്കോട് : കോഴിക്കോട് കക്കയത്ത് ഒരാളെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കോഴിക്കോട്...
പത്തനംതിട്ട: അടൂരിൽ കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മ കിണറ്റിൽ വീണ നിലയിൽ. അയല പരുപ്പിത്താറ സ്വദേശി എലിസബത്ത് ബാബുവിനെയാണ് മണിക്കൂറുകൾക്ക് ശേഷം കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഫയർഫോഴ്‌സ്...
ന്യൂഡൽഹി: മെറ്റയ്ക്ക് കീഴിലെ സാമൂഹ്യമാദ്ധ്യമ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തന രഹിതമായി. ഫേയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ പ്രവർത്തനങ്ങളാണ് നിലച്ചത്. സാങ്കേതിക പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാത്രി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies