Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശുചിമുറിയിൽവച്ച് പീഡിപ്പിച്ച് മദ്രസ അദ്ധ്യാപകൻ; കേസ്

രണ്ടാനച്ഛന് വേണ്ടി അമ്മയുടെ സാന്നിദ്ധ്യത്തിൽ ഓറൽ സെക്‌സ്: മഞ്ചേരിയിൽ പെൺകുട്ടി പീഡനത്തിനിരയായത് അതി ക്രൂരമായി…

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ശിക്ഷവിധിച്ച് കോടതി. കുട്ടിയുടെ മാതാവിനെയും സുഹൃത്തിനെയുമാണ് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി 180 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്.ഇതോടൊപ്പം 11.75...

വേടനെതിരെ വീണ്ടും ബലാൽസംഗ കേസ് ; യുവ ഗായികയുടെ പരാതിയിൽ പോലീസ് കേസെടുത്തു

പാട്ടിലൂടെ മറുപടി പറയും,പ്രായത്തിന്റേതായ പക്വത കുറവുണ്ട്: മന്ത്രിയുടെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യം: റാപ്പർ വേടൻ

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി.വേടനു പോലും അവാർഡ് നൽകിയെന്ന സാസ്‌കാരികവകുപ്പ് മന്ത്രി...

6 മാസം പ്രായമായ പെൺ കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

6 മാസം പ്രായമായ പെൺ കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

കറുകുറ്റി ചീനി ഭാഗത്ത് അമ്മൂമ്മയോടൊപ്പം രാത്രി ഉറങ്ങാൻ കിടന്ന ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി. കൊച്ചി ചെല്ലാനം ആറാട്ടുപുഴ കടവിൽ ആൻ്റണിയുടെയും- കറുകുറ്റി പയ്യപ്പിള്ളി...

വിവാഹസത്കാരത്തിന് വിളമ്പിയ ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ; നടൻ ദുൽഖർ സൽമാനടക്കം നോട്ടീസ്

വിവാഹസത്കാരത്തിന് വിളമ്പിയ ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ; നടൻ ദുൽഖർ സൽമാനടക്കം നോട്ടീസ്

വിവാഹത്തിന് വിളമ്പിയ ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്നാരോപിച്ച് നടൻ ദുൽഖർ സൽമാനടക്കം മൂന്ന് പേർക്ക് നോട്ടീസ്. റോസ് ബ്രാൻഡ് ബിരിയാണി അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്....

ക്ഷണിച്ചു വരുത്തിയവരുടെ തലയിൽ അധിക്ഷേപത്തിന്റെ തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞ് ചാനലിന്റെ ടിആർപി റേറ്റിംഗ് കൂട്ടണം: സന്തോഷ് ഏച്ചിക്കാനം

ക്ഷണിച്ചു വരുത്തിയവരുടെ തലയിൽ അധിക്ഷേപത്തിന്റെ തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞ് ചാനലിന്റെ ടിആർപി റേറ്റിംഗ് കൂട്ടണം: സന്തോഷ് ഏച്ചിക്കാനം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ബാലതാരങ്ങളെ അവഗണിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കഥാകൃത്തും ജൂറി അംഗവുമായ സന്തോഷ് ഏച്ചിക്കാനം. റിപ്പോർട്ടർ ചാനൽ അവതാരക സുജയ പാർവ്വതിക്കെതിരെയാണ് സന്തോഷ് ഏച്ചിക്കാനം...

ആദ്യ ഭാര്യ നിലനിൽക്കേ മുസ്ലിം പുരുഷൻമാർക്ക്  രണ്ടാം വിവാഹത്തിന് അനുമതിയില്ല; നോട്ടീസ് നൽകി ആദ്യഭാര്യയെ കൂടി കേൾക്കണമെന്ന് ഹൈക്കോടതി

ആദ്യ ഭാര്യ നിലനിൽക്കേ മുസ്ലിം പുരുഷൻമാർക്ക് രണ്ടാം വിവാഹത്തിന് അനുമതിയില്ല; നോട്ടീസ് നൽകി ആദ്യഭാര്യയെ കൂടി കേൾക്കണമെന്ന് ഹൈക്കോടതി

കൊച്ചി; 2008 ലെ കേരള വിവാഹ രജിസ്ട്രേഷൻ (പൊതു) നിയമങ്ങൾ പ്രകാരം ഒരു മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹം ആദ്യ ഭാര്യയെ അറിയിക്കാതെയും കേൾക്കാതെയും രജിസ്റ്റർ ചെയ്യാൻ...

അവനവൻ്റെ കാര്യം അവനവൻ നോക്കുകയല്ലാതെ കേരളത്തിലിന്ന് ഒന്നും പ്രതീക്ഷിക്കണ്ട;അമീബിക് മസ്തിഷ്കജ്വരം വില്ലനാകുമ്പോൾ;കുറിപ്പ് ചർച്ചയാവുന്നു

അവനവൻ്റെ കാര്യം അവനവൻ നോക്കുകയല്ലാതെ കേരളത്തിലിന്ന് ഒന്നും പ്രതീക്ഷിക്കണ്ട;അമീബിക് മസ്തിഷ്കജ്വരം വില്ലനാകുമ്പോൾ;കുറിപ്പ് ചർച്ചയാവുന്നു

സംസ്ഥാനത്ത്  അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും ഒരു ജീവൻ കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം സ്ഥിരീകരിച്ചത്. കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്. തലച്ചോറിനെ ബാധിക്കുന്ന...

ഫിലിം ജൂറി പെൺ കേരളത്തോട് മാപ്പ് പറയണം; ‘വേടന്’ അവാർഡ് നൽകിയതിനെതിരെ ദീദി ദാമോദരൻ

ഫിലിം ജൂറി പെൺ കേരളത്തോട് മാപ്പ് പറയണം; ‘വേടന്’ അവാർഡ് നൽകിയതിനെതിരെ ദീദി ദാമോദരൻ

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിക്ക് നൽകിയതിൽ വിമർശനവുമായി തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരൻ. വേടന് നൽകിയ പുരസ്‌കാരം...

ഒരു ജീവൻ കൂടി കവർന്ന് അമീബിക് മസ്തിഷ്കജ്വരം ; ഒരുമാസമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ്റിങ്ങൽ സ്വദേശി മരിച്ചു

ഒരു ജീവൻ കൂടി കവർന്ന് അമീബിക് മസ്തിഷ്കജ്വരം ; ഒരുമാസമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ്റിങ്ങൽ സ്വദേശി മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പ്രമേഹ...

മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം ; ലോറിയിട്ട് തടഞ്ഞ് ചില്ലുകൾ അടിച്ചു തകർത്തു

മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം ; ലോറിയിട്ട് തടഞ്ഞ് ചില്ലുകൾ അടിച്ചു തകർത്തു

എറണാകുളം : മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം. സിറോ മലബാർ സഭയുടെ ഷംഷാബാദ് രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലംപറമ്പിലിന്റെ വാഹനത്തിന്റെ നേരെയാണ് ആക്രമണം ഉണ്ടായത്....

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം ; 2 പൊലീസുകാർക്ക് സസ്‌പെൻഷൻ

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം ; 2 പൊലീസുകാർക്ക് സസ്‌പെൻഷൻ

ഇടുക്കി : മൂന്നാറിൽ മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. ജോലിയിൽ വീഴ്ച വരുത്തിയതിനാണ് പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുള്ളത്. മുംബൈ...

കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി ; പരിചയത്തിനേക്കാൾ പാരമ്പര്യത്തിന് മുൻഗണന ; നെഹ്റു കുടുംബത്തിനെതിരെ ശശി തരൂർ

കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി ; പരിചയത്തിനേക്കാൾ പാരമ്പര്യത്തിന് മുൻഗണന ; നെഹ്റു കുടുംബത്തിനെതിരെ ശശി തരൂർ

തിരുവനന്തപുരം : നെഹ്റു കുടുംബത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് തരൂർ അഭിപ്രായപ്പെട്ടു. മംഗളം ദിനപത്രത്തിലെ ലേഖനത്തിലാണ്...

യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം ; മതിയായ ചികിത്സ നൽകുന്നില്ലെന്ന് ആരോപണവുമായി അമ്മ

യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം ; മതിയായ ചികിത്സ നൽകുന്നില്ലെന്ന് ആരോപണവുമായി അമ്മ

തിരുവനന്തപുരം : വര്‍ക്കലയിൽ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവത്തിൽ മതിയായ ചികിത്സ നൽകുന്നില്ലെന്ന ആരോപണവുമായി അമ്മ. 19കാരി ശ്രീക്കുട്ടിയെ ആണ് മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന്...

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

കേരളം ഏറ്റവും സമാധാനമുള്ള സംസ്ഥാനം: മൂന്നാറിലേത് നെഗറ്റീവ് സംഭവം: മന്ത്രി റിയാസ്

മൂന്നാറിൽ മുംബൈ സ്വദേശിനിയെ ടാക്‌സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. വലിയ പ്രതീക്ഷയോടെയാണ് അവർ മുംബൈയിൽ നിന്ന് കേരളത്തിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും...

ശബരിമല സ്വർണക്കൊള്ള ; ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി

ശബരിമല സ്വർണക്കൊള്ള ; ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി

പത്തനംതിട്ട : ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുതിയ നീക്കവുമായി എസ്ഐടി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ വാസുവിനെ എസ്ഐടി ചോദ്യം...

നാളെ നാളെ നീളെ നീളെ…മെസി വരും..2 ദിവസം മുൻപ് അർജന്റീന ടീമിന്റെ മെയിൽ വന്നു; അവകാശവാദവുമായി കായികമന്ത്രി

നാളെ നാളെ നീളെ നീളെ…മെസി വരും..2 ദിവസം മുൻപ് അർജന്റീന ടീമിന്റെ മെയിൽ വന്നു; അവകാശവാദവുമായി കായികമന്ത്രി

മെസ്സി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി അബ്ദുറഹിമാൻ. 2 ദിവസം മുൻപ് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തിൽ വരുമെന്ന് ഉറപ്പ്...

സുരേഷ് ഗോപിയുടെ ഇടപെടൽ; ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിക്ക് 94.84 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ച് ഐഒസിഎൽ

സുരേഷ് ഗോപിയുടെ ഇടപെടൽ; ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിക്ക് 94.84 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ച് ഐഒസിഎൽ

തൃശ്ശൂർ എംപിയും കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ആശുപത്രിക്ക് 94.84 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം. ഇന്ത്യൻ...

ആണും പെണ്ണും കെട്ടവൻ പരാമർശത്തിൽ പിഎംഎ സലാമിനെ തള്ളി മുസ്ലിം ലീഗ് ; പോലീസിൽ പരാതി നൽകി സിപിഎം

ആണും പെണ്ണും കെട്ടവൻ പരാമർശത്തിൽ പിഎംഎ സലാമിനെ തള്ളി മുസ്ലിം ലീഗ് ; പോലീസിൽ പരാതി നൽകി സിപിഎം

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ പിഎംഎ സലാമിനെ തള്ളി മുസ്ലിം ലീഗ്. മലപ്പുറത്തെ വാഴക്കാട് ലീഗ് പൊതുയോഗത്തിൽ വെച്ച് പിണറായി വിജയൻ ആണും...

സംസ്ഥാനത്തിന്റെ പ്രധാന വരുമാനം മദ്യവും പെട്രോളും ; മദ്യത്തിന് വിലകൂട്ടാത്തതിന് കാരണം രാസലഹരി വ്യാപിക്കുമെന്ന ഭയം കൊണ്ടെന്ന് ധനമന്ത്രി

സംസ്ഥാനത്തിന്റെ പ്രധാന വരുമാനം മദ്യവും പെട്രോളും ; മദ്യത്തിന് വിലകൂട്ടാത്തതിന് കാരണം രാസലഹരി വ്യാപിക്കുമെന്ന ഭയം കൊണ്ടെന്ന് ധനമന്ത്രി

തിരുവനന്തപുരം : മദ്യത്തിന് ഉടൻ വില കൂട്ടില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന സർക്കാരിന്റെ പ്രധാന നികുതി വരുമാന മാർഗ്ഗങ്ങൾ മദ്യവും പെട്രോളും...

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം ; രോഗബാധ കണ്ടെത്തിയത് ലക്ഷദ്വീപ് സ്വദേശിയിൽ ; ഈ വർഷം ഇതുവരെ രോഗം ബാധിച്ചത് 129 പേർക്ക്

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം ; രോഗബാധ കണ്ടെത്തിയത് ലക്ഷദ്വീപ് സ്വദേശിയിൽ ; ഈ വർഷം ഇതുവരെ രോഗം ബാധിച്ചത് 129 പേർക്ക്

എറണാകുളം : കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം. ലക്ഷദ്വീപ് സ്വദേശിയിൽ ആണ് രോഗബാധ കണ്ടെത്തിയത്. ഇടപ്പള്ളിയിൽ താമസിക്കുന്ന വ്യക്തിയാണ്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist