കൊച്ചി: ആമസോണിന്റെ കൊച്ചിയിലെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാജ ഉത്പന്നങ്ങൾ. കളമശേരിയിലുള്ള ഗോഡൗണിലാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) കൊച്ചി ബ്രാഞ്ച് പരിശോധന നടത്തിയത്....
തൃശൂർ; ഈ വർഷത്തെ തൃശൂർ പൂരത്തിന് കൂടുതൽ നിയന്ത്രണങ്ങൾ.പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരായ കെ. രാജൻ, ആർ ബിന്ദു വി എൻ വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി...
ശ്രീനഗർ: കശ്മീർ സ്വദേശിയായ സിആർപിഎഫ് ജവാനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. 41 ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ മുനീർ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. പാകിസ്താൻ യുവതിയുമായുള്ള വിവാഹം മറച്ചുവച്ചതിനും വിസ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു. സ്തുതിഗീതം ഒരുക്കിയതിന് പിന്നാലെയാണ് ഡോക്യുമെന്ററി വരുന്നത്. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് പിണറായി ദി ലജൻഡ് എന്ന...
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് അഞ്ചുപേർ മരിച്ച സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീപിടുത്തത്തെ തുടർന്നുണ്ടായ പുക...
ആലപ്പുഴ∙ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് താൻ നേരത്തേ എത്തിയതിൽ ഒരു രാജവംശത്തിലെ മരുമകന് സങ്കടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഴിഞ്ഞം പദ്ധതി കേരളത്തിൻറെ വികസനത്തിന്...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തർജ്ജമ ചെയ്തതിലെ പിഴവിൽ വിശദീകരണവുമായി പരിഭാഷകന് പള്ളിപ്പുറം ജയകുമാർ. പ്രധാനമന്ത്രി പറഞ്ഞത് തനിക്ക് വ്യക്തമായി കേൾക്കാൻ കഴിയാത്തതാണ് പിഴവിന്...
ഐ ഐ ടി പാലക്കാടിന്റെ ടെക്നോളജി ഇന്നോവേഷൻ ഫൗണ്ടേഷനും സിമേഗാ ഫുഡ് ഇൻഗ്രീഡിയൻറ്സ് ലിമിറ്റഡും ചേർന്ന് സംരംഭകർക്കായി “സമൃദ്ധി 1.0” ഓൺലൈൻ പിച്ച് ഇവൻറ് സംഘടിപ്പിക്കുന്നു. ഭക്ഷ്യ...
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംപ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു .മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി തുറമുഖം രാജ്യത്തിനായി...
കൊച്ചി: ലഹരിക്കേസിന് പിന്നാലെ പുലിപ്പല്ല് കൈവശം വെച്ചന്ന കേസിൽ ജാമ്യം ലഭിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ച് റാപ്പർ വേടൻ. പുകവലിയും മദ്യപാനവുമാെക്കെ വലിയ പ്രശ്നമാണെന്ന് അറിയാമെന്ന് പറഞ്ഞ...
ഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിച്ച് സുപ്രീം കോടതി. സൈന്യത്തിന്റെ ആത്മവിശ്വാസം തകർക്കുന്ന ഹർജികൾ സമർപ്പിക്കരുത് എന്ന് സുപ്രീം കോടതി വിമർശിച്ചു. രാജ്യം...
ഓട്ടോ ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി. തിരുവനന്തപുരം മാറനല്ലൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഓട്ടോറിക്ഷ ഡ്രൈവർ വിഷ്ണുവിന്റെ കഴുത്തിലാണ് പാമ്പ് ചുറ്റിയത്. ഹരിത കർമ്മസേന ശേഖരിച്ച മാലിന്യങ്ങളായിരുന്നു...
യുവതലമുറയ്ക്ക് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തേയും സംസ്കാരത്തേയുംകുറിച്ച് അറിയില്ലെന്ന് രജനീകാന്ത്. പാശ്ചാത്യർ ഇന്ത്യൻ സംസ്കാരത്തിൽ സമാധാനം കണ്ടെത്തുന്നതായും താരം കൂട്ടിച്ചേർത്തു . ഈ മൊബൈൽ ഫോൺ യുഗത്തിൽ, യുവതലമുറയ്ക്കും...
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉദ്ഘാടത്തിനോട് അടുക്കുമ്പോൾ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിസ്മരിക്കാനാവില്ലെന്ന് കെ.വി. തോമസിന്റെ കുറിപ്പ്. ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി പ്രവർത്തിക്കുന്നതിനിടെയാണ് കെ.വി. തോമസിന്റെ കുറിപ്പ്....
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ സഹായം തേടി നെട്ടോട്ടം ഓടി പാകിസ്താൻ. അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ് രാജ്യം ഇപ്പോൾ. സംഘർഷസ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി...
ദിവസം മുഴുവൻ ആയുധധാരികളായ പരിശീലനം ലഭിച്ച സൈനികരുടെ സുരക്ഷയും മേൽനോട്ടവും. ജോലിക്ക് സർക്കാർ നിയോഗിച്ച ആളുകൾ. ഒരാവശ്യത്തിനും വീടിന് പുറത്തേക്ക് പോകേണ്ട സാഹചര്യം ഇല്ല. പ്രാർത്ഥിക്കാൻ വീടിന്റെ...
കൊച്ചി: അഭിഭാഷകൻ ബിഎ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ...
നടൻ ശ്രീനാഥ് ഭാസി നായകനായ 'ആസാദി' എന്ന ചിത്രം ഉടൻ റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശ്രീനാഥ് ഭാസി. 'ആസാദി എന്നാൽ...
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം നടത്തിയവരെ ജീവനോടെ പിടിക്കാൻ നിർദ്ദേശം. പരമാവധി പേരെ ജീവനോടെ പിടിക്കാൻ ശ്രമിക്കണമെന്നാണ് സൈന്യത്തിനും പോലീസിനും ലഭിച്ച നിർദ്ദേശം. ജീവനോടെ ഭീകരരെ ലഭിച്ചാൽ ഇവർ...
കണ്ണൂർ: 24 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. കേളൻപീടി സ്വദേശി സ്നേഹയുടെ മരണത്തിലാണ് ഭർത്താവ് ജിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭർതൃപീഡനം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies