കണ്ണൂർ: 24 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. കേളൻപീടി സ്വദേശി സ്‌നേഹയുടെ മരണത്തിലാണ് ഭർത്താവ് ജിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭർതൃപീഡനം...
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തിയ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയ്ക്ക് മറുപടിയുമായി മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. ഇതിനകം നിങ്ങൾ ഇത്രയും തരംതാണുവെന്നും ഇനിയും...
തിരുവനന്തപുരം: വിസിൽ ചെയർമാനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയോടൊപ്പം കുടുംബം പങ്കെടുത്ത സംഭവത്തിൽ വിവാദം കനക്കുന്നു. വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി...
കണ്ണൂർ: ഗൂഗിൾ ലൊക്കേഷൻ മാറിപോയതിനാൽ വരൻ വിവാഹത്തിനെത്തിയത് മൂന്ന് മണിക്കൂർ വൈകി. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. വരൻ എത്താൻ വൈകിയതിനാൽ മുഹൂർത്തത്തിന് താലികെട്ടാനും കഴിഞ്ഞില്ല. ഇരിട്ടി മാടത്തിൽ...
ചെന്നൈ: മനുഷ്യാവകാശ ലംഘനത്തിന് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ആകെ 22 രൂപ പിഴ ചുമത്തി തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷൻ. 2019ലെ അരപ്പൂർ ഇയക്കം പ്രസ്ഥാനത്തിലെ പ്രവർത്തകർ ഉൾപ്പെട്ട...
തിരുവനന്തപുരം : "ശരയോഗ സംഗമം 2025 " നോടനുബന്ധിച്ച് സമർപ്പിക്കുന്ന ഈ വർഷത്തെ ആദിമുനി മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ആദിമുനി മാദ്ധ്യമ പുരസ്‌കാരം എം...
ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടൻ ശ്രീനാഥ് ഭാസി. ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ലഹരിയിൽ നിന്ന് മുക്തി നേടാൻ എക്‌സൈസിന്റെ സഹായം കൂടിവേണമെന്നും...
റാപ്പർ വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് വിവരം. എഫ്‌ഐആറിലാണ് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉള്ളത്. തീൻ മേശക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെ ആണ് വേടനും...
പൽഹാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകാൻ ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെ പാക് അധിനിവേശ കശ്മീരിലും നിയന്ത്രണരേഖകളിലും തമ്പടിച്ചിരിക്കുന്ന ഭീകരരെ സുരക്ഷിതമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ച് പാകിസ്താൻ പട്ടാളം. ഇന്ത്യയുടെ...
മലയാള സിനിമയിലെ വിഖ്യാത ഫിലിം മേക്കർ ഷാജി എൻ കരുണിന് വിട. 73 വയസായിരുന്നു. തിരുവനന്തപുരത്തെ പിറവി എന്ന വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അർബുദ...
കഞ്ചാവ് കൈവശം കൈവശം വച്ച കേസിൽ അറസ്റ്റിലായ റാപ്പർ വേടന്റെ മാലയിലേത് പുലിപ്പല്ലെന്ന് സ്ഥിരീകരണം. ഇത് തായ്‌ലൻഡിൽ നിന്ന് കൊണ്ട് വന്നതാണെന്നാണ് വേടൻ പോലീസിന് നൽകിയ മൊഴി....
കൊല്ലം: തുഷാര കൊലക്കേസിൽ വിധി പറഞ്ഞ് കോടതി. ഭർത്താവ് ചന്തുലാലിനും മാതാവിനും ജീവപര്യന്തം തടവ് ശിക്ഷയാണ് കൊല്ലം അഡീഷണൽ ജില്ലാ കോടതി വിധിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ 28കാരിയായ...
പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പ്രണയബന്ധങ്ങളെ പുകഴ്ത്തിയും പരിസഹിച്ചുമെല്ലാം പലരും പറഞ്ഞിരിക്കുന്നത്. എന്നാൽ പ്രണയത്തിലായിരിക്കുമ്പോൾ സ്വബോധം നഷ്ടപ്പെടുമോ? അങ്ങനെയും സംഭവിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവാവെന്ന് സോഷ്യൽമീഡിയ ഉപയോക്താക്കൾ പറയുന്നു....
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്‌സൈസിന് മുന്നിൽ ഹാജരായി നടൻ ഷൈൻ ടോം ചാക്കോ. ബംഗളൂരുവിൽ നിന്നും രാവിലെ വിമാനം മാർഗ്ഗമാണ് ഷൈൻ കൊച്ചിയിൽ എത്തിയത്....
പ്രമുഖ റാപ്പർ വേടൻ എന്ന ഹിരൺ മുരളിദാസിനെ കഞ്ചാവുമായി പിടികൂടി. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിൽ നിന്ന് ഏഴ് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഡാൻസാഫും പോലീസും സംയുക്തമായി നടത്തിയ...
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെ ഷോയിബ് അക്തറിന്റെ ഉൾപ്പെടെയുള്ള പാകിസ്താൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് സർക്കാർ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പ്രകോപനപരവും വർഗീയമായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 63...
പഹൽഗാം വിഷയത്തിൽ സമചിത്തതയോടെ നിലപാടുകൾ സ്വീകരിച്ച ശശി തരൂർ എംപിക്കെതിരെ പരസ്യമായി രംഗത്തെത്തി കോൺഗ്രസ്. ശശി തരൂർ കോൺഗ്രസ് പാർട്ടിയിലാണോ അതോ ബിജെപിയിലാണോ? എന്ന് പരിഹസിച്ച കോൺഗ്രസ്...
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് തെന്നിന്ത്യൻ നടൻ വിജയ് ദേവരകൊണ്ട. ഭീകരതയ്‌ക്കെതിരെ ഐക്യത്തോടെ നിലകൊള്ളണമെന്ന് താരം ആഹ്വാനം ചെയ്യുന്നു. കശ്മീർ ഇന്ത്യയുടേതാണ്,കശ്മീരികൾ നമ്മുടേതും. പാകിസ്താന് സ്വന്തം കാര്യങ്ങൾ പോലും...
കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയേയും ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ പ്രതികരിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ലഹരി വേട്ടയുടെ വാർത്ത കേട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യപ്പെടുന്ന ലഹരിയിൽ പോലും വ്യാജന്റെ കടന്നുകയറ്റമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് എംഡിഎംഎയെന്ന പേരിൽ വിൽപ്പന നടത്തുന്നത് മറ്റ് രാസപദാർത്ഥങ്ങളാണെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. ശരിക്കുമുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies