കോൺഗ്രസുമായി ചേർന്ന് തിരുവനന്തപുരം ഭരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളത്തിൽ കോൺഗ്രസുമായി ചേർന്ന് ബിജെപിയെയോ ബിജെപിയുമായി ചേർന്ന് കോൺഗ്രസിനെയോ എതിർക്കാൻ നിലപാട് സ്വീകരിക്കില്ലെന്നും...
സിപിഎമ്മിന് ഒരു സീറ്റ് പോലും നൽകാതെ ഒരു പഞ്ചായത്ത്. പാലക്കാട്ടെ പുതൂർ ഗ്രാമപഞ്ചായത്താണ് സിപിഎമ്മിന് ഒരു സീറ്റ് പോലും നൽകാതെയിരുന്നത്. ആകെയുള്ള 14 സീറ്റുകളിൽ എട്ട് എണ്ണത്തിൽ...
തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഫിനുണ്ടായതെന്ന് തുറന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫിന്റെ അടിത്തറ തകർന്നിട്ടില്ല.എൽഡിഎഫ് വിരുദ്ധ വികാരമില്ല. ആവശ്യമായ തിരുത്തലുകൾ വരുത്തി...
സസ്യങ്ങളും വൃക്ഷങ്ങളുമില്ലാതെ ഭൂമിയ്ക്ക് നിലനിൽപ്പില്ല. എന്നാൽ ചില പ്രദേശങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് അതിക്രമിച്ചുകയറി നമ്മുടെ വിളകളെയും മണ്ണിനെയും നശിപ്പിക്കുന്ന ചെടികളുണ്ട്. അവയാണ് അധിനിവേശ സസ്യങ്ങൾ. കളകളായാണ് അവയെ നാം...
കോഴിക്കോട് കോർപ്പറേഷനിൽ മികച്ച മത്സരം കാഴ്ചവച്ച് സിറ്റിംഗ് സീറ്റുകളടക്കം പിടിച്ചെടുത്ത് നിർണായക സാന്നിദ്ധ്യമായിരിക്കുകയാണ് എൻഡിഎ. 13 ഇടത്താണ് കോർപ്പറേഷനിൽ താമരവിരിഞ്ഞിരിക്കുന്നത്. ഇതിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സിറ്റിംഗ് സീറ്റുകളിലടക്കം...
ബിജെപിയുടെ കരുത്തുറ്റ കോട്ടയാണ് ഗുജറാത്ത്. 1990 ൽ ഭരണം പിടിച്ചതിനു ശേഷം പിന്നീടിങ്ങോട്ട് ബിജെപിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത സംസ്ഥാനം. ആ സംസ്ഥാനം ബിജെപി പിടിക്കുന്നതിനു പിന്നിലൊരു...
തദ്ദേശതിരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ അഭിനന്ദനക്കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ നരേന്ദ്രമോദി കുറിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സംഖ്യം...
തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫിന്റെ തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നു. മേയർ ആര്യാ രാജേന്ദ്രനെന്തിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത് മുൻ സിപിഎം കൗൺസിലർ ഗായത്രി ബാബുവാണ്....
കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രധാന വഴിപാടുകളിലൊന്നായ പൊന്നുംകുടം സമർപ്പിച്ചു. രാജരാജേശ്വര ക്ഷേത്രം കേരളത്തിലേയും കർണാടകയിലേയും...
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടിയതോടെ ആവേശത്തിലാണ് നേതാക്കളും അണികളുമെല്ലാം. സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരത്തിന്റെ പ്രതിഫലമാണ് ഈ വിജയമെന്നും 2026 ലെ നിയമസഭാ ഇലക്ഷന്...
ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ പറഞ്ഞ് കുപ്രസിദ്ധനായ ബംഗ്ലാദേശ് നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിക്ക് വെടിയേറ്റു. ഇന്നലെ (ഡിസംബർ 12) യായിരുന്നു സംഭവം. ഉസ്മാന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇങ്കുലാബ്...
പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി. 53 വാർഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാർഡുകളിലും യുഡിഎഫ് 17 വാർഡുകളിലും എൽഡിഎഫ് 8 വാർഡുകളിലും...
കടയ്ക്കലിൽ ഇടതുപക്ഷ കോട്ട പൊളിച്ച് ചരിത്രമെഴുതി എൻഡിഎ. കടയ്ക്കൽ അഞ്ചാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി അനുപമ വിജയിച്ചു. 40 വോട്ടുകൾക്കാണ് വിജയം. സിപിഎം-സിപിഐ ഭിന്നത രൂക്ഷമായ കടയ്ക്കലിൽ...
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനലാപ്പിലേക്ക് കടക്കവേ കോൺഗ്രസിന്റെ മുന്നേറ്റത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുകയും...
തദ്ദേശതിരഞ്ഞെടുപ്പ് ഫലം എൻഡിഎഫിന് പ്രതികൂലമായതോടെ വോട്ടർമാരെ തള്ളി പറഞ്ഞ് മുൻമന്ത്രിയും സിപിഎം നേതാവുമായ എംഎം മണി. ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നെന്നാണ് എംഎം മണിയുടെ...
'തീവ്രത' പരാമർശം നടത്തിയ സിപിഎം വനിതാ നേതാവ് ലസിതാ നായർക്ക് കനത്ത തോൽവി. പന്തളം നഗരസഭാ പ്രതിപക്ഷ നേതാവായിരുന്ന ലസിത നായർ എട്ടാം വാർഡിലാണ് തോറ്റത്. അഖിലേന്ത്യ...
തദ്ദേശതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ മൂന്നാം ഇടതുപക്ഷ സർക്കാരെന്ന എൽഡിഎഫിൻ്റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയെന്നോണം ഫലസൂചനകൾ. കാസർകോട് മുതൽ തിരുവനന്തപുരം വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞിരിക്കുകയാണ് ഇടതുപക്ഷം. എൽഡിഎഫിന്...
മുനമ്പത്ത് ആദ്യ ജയം ബിജെപിക്ക്. എൻഡിഎ സ്ഥാനാർത്ഥി കുഞ്ഞുമോൻ അഗസ്റ്റിൻ വിജയിച്ചു, മുനമ്പം സമരം നടന്ന പള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ബിജെപിക്ക് ജയം അതേസമയം തിരുവനന്തപുരത്ത്...
വയനാട്ടിൽ എൻഡിഎ മുന്നേറ്റം. കൽപ്പറ്റ നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നു. പുളിയാർമല വാർഡിലാണ് ബിജെപി ജയിച്ചുകയറിയത്. എംവി ശ്രേയാംസ്‌കുമാറിന്റെ വാർഡാണിത്. തിരുനെല്ലി പഞ്ചായത്തിലും ഒന്നാം വാർഡിലും ബിജെപി...
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ഡിജിപി ആർ ശ്രീലേഖ വിജയിച്ചു. ശാസ്തമംഗലം വാർഡിലായിരുന്നു ആർ ശ്രീലേഖ സ്ഥാനാർത്ഥിയായി നിന്നിരുന്നത്. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ കൂടിയായിരുന്നു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies