തുടര്‍ച്ചയായി എട്ടുമണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരുന്നതിനാണ് ചൈനയില്‍ നിന്നുള്ള ഒരു യുവതിക്ക് സമ്മാനമായി 10,000 യുവാന്‍ (1,400 യുഎസ് ഡോളര്‍). അതായത് ഒരു ലക്ഷത്തിലധികം...
സൗന്ദര്യവും ചെറുപ്പവും നില നിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നരാണ് നമ്മളില്‍ എല്ലാവരും. ഇതിനായി പലതരം ചികിത്സകളും മറ്റും ഇന്നത്തെ കാലത്ത് ആളുകള്‍ ചെയ്യാറുണ്ട്. ഒരു കാലത്ത് സെലിബ്രിറ്റികളുടെ ഇടയില്‍...
കൂകൂ കൂ കൂ തീവണ്ടി...ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ അപൂര്‍വ്വമായിരിക്കും. സാധാരണക്കാർക്ക് പ്രാപ്യമായ ഏറ്റവും ചെലവു കുറഞ്ഞ യാത്രാമാര്‍ഗ്ഗമാണ് ട്രെയിന്‍. ഇതിൽ യാത്ര ചെയ്യുമ്പോള്‍ പലര്‍ക്കും പല സംശയങ്ങളും...
ഇടതൂർന്ന കറുത്ത മുടിനമ്മുടെ സ്വപ്നം ആണ് . എന്നാൽ പാരമ്പര്യം മുതൽ ജീവിതശൈലീ പ്രശ്നങ്ങൾ വരെ അതിന് തടസം നിൽക്കുന്നു. പല കാര്യങ്ങൾ ഇതിനായി ശ്രദ്ധിക്കണം. അപ്പോൾ...
പ്രായം കൂടുന്നതനുസരിച്ച് തലമുടി നരക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. വിറ്റാമിനുകളുടെ കുറവ് കൊണ്ടും...
അമിത വണ്ണം എങ്ങനെയെങ്കിലും ഒന്ന് കുറയ്ക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. സ്വിച്ച് ഓഫ് ആക്കിയാൽ കുറയുന്നത് അല്ല വണ്ണം എന്ന് ആദ്യം മനസിലാക്കുക. ക്ഷമയും സമർപ്പണവും പ്രധാനം....
ഉപ്പ് രുചി ഭക്ഷണത്തിന്റെ കൂടാന്‍ മാത്രമല്ല, ഉപയോഗിയ്ക്കുന്നത്. ഇത് നല്ലൊരു അണുനാശിനി കൂടിയാണ്. ബ്ലീച്ചിംഗ് ഇഫക്ട് കൂടിയുള്ള ഇത് ആരോഗ്യത്തിന് ഗുണകരം ആകുന്നു. ഉപ്പിട്ട വെള്ളത്തിലെ കുളി...
സാമൂഹികമായി ഒരുപാട് മാറ്റങ്ങൾ ഉള്ള കാലഘട്ടത്തിൽ ആണ് നാം ഇപ്പോൾ ജീവിക്കുന്നത്. പലതരത്തിൽ ഉള്ള ബന്ധങ്ങൾ, ഡേറ്റിംഗ് ട്രെന്റുകൾ എല്ലാം വളരെ സാധാരണ ആയി മാറിയിരിക്കുന്നു. പഴയ...
മൂത്രമൊഴിക്കാനായി തോന്നിയിട്ടും സമയക്കുറവുകൊണ്ടോ സാഹചര്യങ്ങൾ മൂലമോ പിടിച്ചുനിർത്തുന്നവരാണോ? എങ്കിൽ ഭാവിയിൽ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ആണെന്നാണ് വിദഗ്ധാഭിപ്രായം. എപ്പോഴും എപ്പോഴും മൂത്രശങ്ക തോന്നുന്ന പ്രശ്നം ഇപ്പോൾ...
സാധാരണ വീടുകളില്‍ കുളിക്കാന്‍ മുതൽ സ്പാ പോലുള്ള സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ചർമ്മസംരക്ഷണ രഹസ്യങ്ങളില്‍ വരെ ഉപയോഗിക്കുന്ന ഒന്നാണ് എസന്‍ഷ്യല്‍ ഓയില്‍. പ്രകൃതിയുടെ സുഗന്ധമുള്ള സമ്മാനമാണ് ഇത്. നിങ്ങളുടെ...
വെയിലത്ത് പോവാന്‍ എല്ലാവര്‍ക്കും മടി തോന്നാനുള്ള പ്രധാന കാരണമാണ് മുഖത്തും കയ്യിലും എല്ലാം ടാൻ അടിക്കുന്നത്. ഇത് കാരണം പുറത്ത് പോകുമ്പോള്‍ മൂടി പുതച്ച് പോകേണ്ട അവസ്ഥയാണ്....
പലതരത്തിലുള്ള ഡേറ്റിംഗ് രീതികള്‍ ഇന്ന് നിലവിലുണ്ട്. ഇതില്‍ സാഹചര്യത്തിനും സന്ദര്‍ഭത്തിനുമനുസരിച്ച് ഇവ തിരഞ്ഞെടുക്കാന്‍ കഴിയും. ഇതിലേറ്റവും പുതിയതാണ് അഫോര്‍ഡേറ്റിംഗ്.അഫോര്‍ഡബിളായിട്ടുള്ള ഡേറ്റിംഗ് രീതിയാണിത്. സാമ്പത്തിക കാര്യങ്ങള്‍ക്കാണ് ഈ ഡേറ്റിംഗ്...
കുളിക്കാൻ കൂറെ യധികം സമയം ചിലവഴിക്കുന്നവർക്കാണ് കൂടുതൽ വൃത്തി എന്നാണ് പെതുവെയുള്ള അഭിപ്രായം. എന്നാൽ അത്ര നല്ലതല്ല ഈ ശീലം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കുളിക്കാൻ എത്ര...
ലോകത്ത് വളരെ വിചിത്രമായ പല ഭക്ഷണങ്ങളും ഭക്ഷണശീലങ്ങളുമുണ്ട്. പുഴുവിനെയും മറ്റ് കീടങ്ങളെയുമൊക്കെ ആഹാരമാക്കുന്നതും വലിയ പുതുമയുള്ള കാര്യങ്ങളല്ല. ഒരു പ്രദേശത്ത് നിലവിലുള്ള ഇത്തരം ആഹാരരീതികള്‍ മറ്റൊരു...
ഇന്നും ലോകത്തിന് ഉത്തരംകിട്ടാത്ത മരീചികയാണ് അന്യഗ്രഹജീവികൾ. ശരിക്കും അവയുണ്ടോ അല്ലെങ്കിൽ മനുഷ്യന്റെ വെറും സങ്കൽപ്പമാണോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. ഇതിന്റെ പേരിൽ പല തർക്കങ്ങളും ഉടലെടുക്കാറുണ്ട്....
കേട്ടാലും അറിഞ്ഞാലും കൺഫ്യൂഷനാകുന്ന ചിലപ്പോൾ മൂക്കത്ത് വിരൽ വച്ച് പോകുന്ന തരം ഡേറ്റിംഗ് ട്രെൻഡുകളുള്ള ലോകത്താണ് നമ്മളെല്ലാവരും ഇന്ന് ജീവിക്കുന്നത്.വിവാഹമെന്നത് അല്ല ഇന്ന് രണ്ട് പേർ ഒരുമിച്ച്...
നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് മുട്ട. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയുടെ കലവറയാണ് ഇത്. എന്നാല്‍, അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് കരുതി പലരും മുട്ടയുടെ മഞ്ഞക്കരു...
വിചിത്രമായ പല ഫാഷന്‍ ട്രെന്‍ഡുകളും നമ്മളെ അമ്പരപ്പിക്കാറുണ്ട്. ആരു ചിന്തിക്കാത്ത തരത്തിലുള്ള ഐഡിയകളാണ് ഫാഷനിലില്‍ പലപ്പോഴും കടന്നുവരുന്നത്. ഇത്തരത്തിലുള്ള പലതും സോഷ്യല്‍മീഡിയയില്‍ വളരെപ്പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ...
ശരീര ഭാരം കുറയ്ക്കാൻ നിരവധി കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്. ഇതിനായി വ്യായാമം വരെ ചെയ്യുന്നവരാകും നമ്മൾ. എന്നാൽ ഇത് വല്ല്യ ബുദ്ധിമുട്ട് ആയത് കൊണ്ട് പലർക്കും മടിയാണ്...
ഇന്നത്തെ കാലത്ത് ഏത് പ്രായത്തിലുള്ളവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുടി കൊഴിച്ചിലും അകാലനരയും. നമ്മുടെ ജീവിത ശൈലിയും സ്‌ട്രെസ്, ഹോര്‍മോണ്‍ ഇംബാലന്‍സ്, ചിലതരം മരുന്നുകള്‍ എന്നിങ്ങനെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies