നീ പണ്ട് ഇങ്ങനെ അല്ലായിരുന്നു..ചിലർ തമ്മിൽ വഴക്ക് കൂടുമ്പോൾ പറയുന്നത് കേൾക്കാറില്ലേ.. പണ്ട് നീ ഈ വ്യക്തിയെ അല്ലായിരുന്നു,ആളാകെ മാറിപ്പോയെന്ന്... ഇനി ഈ വിമർശനം കേൾക്കുമ്പോൾ ധൈര്യമായി...
മനുഷ്യരാശിയ്ക്ക് കിട്ടിയ ഏറ്റവും വലിയ വരദാനമാണ് ചിരിക്കാൻ കഴിയുക എന്നത്.മനുഷ്യരിൽ സന്തുഷ്ടി, സന്തോഷം, ആഹ്ലാദം എന്നിവ വ്യക്തമാക്കുന്ന ഒരു ഭാവപ്രകടനമാണ് ചിരി ചിരി വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട...
ഓരോ യാത്രയും പുതിയ അനുഭവമാണ്. പുതിയ കാഴ്ചകൾ,ആളുകൾ രുചികൾ,സംസ്‌കാരങ്ങൾ..എന്നാൽ പണമെത്ര കൂട്ടിവച്ചിട്ടും നല്ലൊരു യാത്ര പോകാൻ സാധിക്കുന്നില്ലെന്ന വിഷമത്തിലാണോ നിങ്ങൾ? എന്നാൽ ഇത്തരക്കാർക്ക് ഏറെ സഹായകരമാകുന്ന ഒന്നാണ്...
ജോലി ചെയ്യേണ്ട സമയത്ത് ഓഫീസിലെ ് കംപ്യൂട്ടറില്‍ 'ആവശ്യമില്ലാത്ത കാര്യങ്ങളെപ്പറ്റിഅനാവശ്യ കാര്യങ്ങള്‍' ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് കമ്പനി. യുകെ സ്വദേശിയായ ജോഷ്...
ദോശയും ഇഡ്ഡലിയുമെല്ലാം ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ, ഇതിനുള്ള മാവ് അരക്കൽ എന്നുള്ളത് കുറച്ച് പണിയുള്ള കാര്യമാണ്. ഇനി മാവ് അരച്ചാൽ തന്നെ നല്ല സ്വാദ് കിട്ടുക...
സ്‌കൂളിൽ പഠിക്കുമ്പോഴെല്ലാം പല നുണകളും പറഞ്ഞ് നമ്മളെല്ലാംലീവുകളെടുക്കാറുണ്ട്. പലരും മരിച്ചെന്ന് പറഞ്ഞ് ലീവുകളെടുക്കുന്ന സീനുകളെല്ലാം പല കോമഡികളിലും സിനിമകളിലുമെല്ലാം കണ്ടിട്ടുമുണ്ട്. പലപ്പോഴും നമ്മളും ഇതെല്ലാം പ്രവർത്തികമാക്കാറുണ്ട്. ജോലിക്ക്...
വിവാഹമോചനക്കേസിന്റെ അപ്പീലില്‍ വിചാരണ പുരോഗമിക്കവേ ഒരു കേടതിമുറിയില്‍ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് നാടകീയമായ സംഭവം നടന്നത്. വിചാരണയ്ക്കിടെ ഭാര്യയെ കോടതിയില്‍നിന്ന്...
ഓട്ടോറിക്ഷകകളില്‍ പലതരത്തിലുള്ള കുറിപ്പുകളും ചിത്രങ്ങളും പതിപ്പിക്കുന്നത് വളരെ സാധാരണമാണ്.നിരവധി രസകരമായ ഡയലോഗുകളും ഇങ്ങനെ കാണപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ്. ബംഗളുരുവില്‍ നിന്നുള്ള...
മനുഷ്യരുമായി വളരെയധികം അടുത്ത് കഴിയുന്ന പക്ഷിയാണ് പ്രാവ്. വീടുകളിലെ സൺഷെയ്‌ഡ്, ബാൽക്കണി, മനുഷ്യർ ഒത്തുകൂടുന്ന ചന്തകൾ, ആരാധനാലയങ്ങൾ തുടങ്ങി എവിടെയും ഇവയെ കാണാം. കാണാന്‍ ഏറെ ഭംഗിയുണ്ടെങ്കിലും...
അഴകാർന്ന കാർകൂന്തൽ എല്ലാവരുടെയും സ്വപ്‌നമാണ്. പണമെത്ര ചെലവാക്കിയിട്ടും മുടി അങ്ങോട്ട് മെനയാവുന്നില്ലെന്ന നിരാശയിലാണോ നിങ്ങൾ. എങ്കിൽ നമുക്ക് ഇത്തിരി വീട്ടുവൈദ്യം പരീക്ഷിക്കാം. ആദ്യമായി നമ്മൾ അറിയേണ്ടത് എല്ലാവർക്കും...
സുന്ദരിയും സുന്ദരന്മാരും ആയിരിക്കുക എന്നത് ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്. അതിനായി ഒട്ടേറെ പണം ചെലഴിക്കുന്നു.ജീവിതചര്യകൾ ശ്രദ്ധിക്കുന്നു.. യഥാർത്ഥത്തിൽ എന്താണ് സൗന്ദര്യം? സമൂഹം കൽപ്പിച്ചുവച്ച ചില നിയന്ത്രണരേഖകൾക്കുള്ളിലാണ് സൗന്ദര്യത്തിന്റെ...
തലയിലെ നര മറയ്ക്കാൻ ഹെയർ ഡൈകളും ഹെയർ കളറുകളും ഉപയോഗിക്കുന്നവർ ആയിരിക്കും ഭൂരിഭാഗവും. പണ്ട് കാലത്ത് മുടിയിൽ ഡൈ അടിയ്ക്കുക ഏറെ പ്രയാസകരമായിരുന്നു എങ്കിൽ ഇന്ന് ഇത്...
ഏറെ സ്വപ്‌നം കണ്ട് ആഗ്രഹത്തോടെ പണിത വീട് സുന്ദരമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം. അലങ്കാരങ്ങളും ചിത്രങ്ങളും തൂക്കി, നല്ല നിറം പൂശി പരമാവധി സുന്ദരമാക്കും. വീടുകളുടെ അകത്തളങ്ങൾ...
അനന്തമായി പരന്ന് കിടക്കുന്ന പ്രപഞ്ചം.. മഹാവിസ്മയങ്ങൾ തേടി സൂക്ഷ്മാണുവായ മനുഷ്യൻ ജീവൻപണയം വച്ച് ഭൂമിക്കപ്പുറം സഞ്ചരിക്കുന്നു. ബഹിരാകാശത്ത് താവളമുണ്ടാക്കി അവൻ രഹസ്യങ്ങളുടെ കെട്ടഴിക്കാൻ ശ്രമിക്കുന്നു.ഒട്ടേറം കഷ്ടതകൾ അനുഭവിച്ചാണ്...
ചായവിറ്റാൽ ഒരു ദിവസം എത്ര രൂപ കിട്ടും? സാധാരണ ഒരു ജോലിയിൽനിന്ന് കിട്ടുന്നതിനേക്കാൾ വരുമാനം ഒരു ചായക്കടയിൽ നിന്ന് കിട്ടുമോ? ഒരു ചായക്കടയില്‍ നിന്നൊക്കെ എന്ത് കിട്ടാനാണ്...
എന്തും എങ്ങനെയും വിരൽത്തുമ്പിൽ. മനുഷ്യകുലത്തിന് മൊബൈൽഫോണെന്ന ഭ്രമാണ്ഡകണ്ടുപിടുത്തം നൽകിയ വരമാണ്. അത്രയേറെ മൊബൈൽഫോൺ നമ്മുടെ ജീവിതത്തിനെ സ്വാധീനിച്ചുകഴിഞ്ഞിരിക്കുന്നു. ഓരോത്തരുടെയും ഫോൺ പരിശോധിച്ചാൽ സ്‌ക്രീൻടൈം 3-6 മണിക്കൂറുകൾ വരെ...
തലനരയ്ക്കുക എന്നത് ഇന്ന് പലരുടെയും ഉറക്കം കെടുത്തുന്ന സംഗതിയായി കഴിഞ്ഞു. അകാലനരയെ ഓർത്ത് സങ്കടപ്പെടുന്നവരും കണ്ണിൽ കണ്ട മരുന്നും ചികിത്സകളും എല്ലാം അകാലനരയെ ഇല്ലാതാക്കാൻ വേണ്ടി പരീക്ഷിക്കും....
വിവാഹങ്ങള്‍ വൈറലാകണമെന്നാണ് പുതു തലമുറയുടെ ആഗ്രഹം. അതിന് വേണ്ടി എന്തൊക്കെ ചെയ്യാനും അവര്‍ ഒരുക്കമാണ്. വ്യത്യസ്തതയാര്‍ന്ന വിവാഹങ്ങളുടെ കാലമാണിത്. ആളുകളുടെ കാഴ്ച്ചയെ പെട്ടെന്ന് ക്ഷണിക്കുന്ന തരത്തിലാണ് വിവാഹങ്ങളുടെ...
അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ല..കാലങ്ങളായി നാം കേൾക്കുന്ന ഒരുവാക്കാണിത്. പരിഹാരം കാണാൻ സാധിക്കാത്തത് എന്ന അർത്ഥത്തിലാണ് ഈ പദം നമ്മൾ ഉപയോഗിക്കുന്നത്. ശരിക്കും അസൂയ ഒരു രോഗമാണോ? അല്ലെങ്കിൽ...
ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. വീട്ടിലെ ഏറ്റവും കൂടുതൽ അഴുക്ക് പിടിക്കുന്ന സ്ഥലവും ഫ്രിഡ്ജ് തന്നെയായിരിക്കും. ആഹാരസാധനങ്ങളും പച്ചക്കറികളും പഴങ്ങളും കൊണ്ട് വച്ച് കറ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies