News

നിന്റെ കല്ലറയ്ക്ക് മുകളിൽ ഞങ്ങൾ നൃത്തം ചെയ്യുമെന്ന് പറഞ്ഞില്ലേ!” ഖമേനിയുടെ ചിത്രത്തിൽ നിന്ന് സിഗരറ്റ് കൊളുത്തി വൈറലായ യുവതിയുടെ ആഘോഷം

നിന്റെ കല്ലറയ്ക്ക് മുകളിൽ ഞങ്ങൾ നൃത്തം ചെയ്യുമെന്ന് പറഞ്ഞില്ലേ!” ഖമേനിയുടെ ചിത്രത്തിൽ നിന്ന് സിഗരറ്റ് കൊളുത്തി വൈറലായ യുവതിയുടെ ആഘോഷം

ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ മരണവാർത്തപുറത്തുവന്നതിന് പിന്നാലെ, ലോകമെമ്പാടുമുള്ള ഇറാൻ വിരുദ്ധ പ്രക്ഷോഭകർആഹ്ലാദപ്രകടനങ്ങളുമായി തെരുവിലിറങ്ങി. ഇതിനിടയിൽ ഏറെ ശ്രദ്ധേയമാകുന്നത് ഖമേനിയുടെകടുത്ത വിരോധിയായ ഒരു ഇറാനിയൻ...

ജമ്മു കശ്മീരിലും പ്രതിഷേധം ; തെരുവിലിറങ്ങി ജനക്കൂട്ടം ; ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമെന്ന് മെഹബൂബ മുഫ്തി

ജമ്മു കശ്മീരിലും പ്രതിഷേധം ; തെരുവിലിറങ്ങി ജനക്കൂട്ടം ; ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമെന്ന് മെഹബൂബ മുഫ്തി

ശ്രീനഗർ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിൽ ജമ്മുകശ്മീരിലും പ്രതിഷേധം. വിവിധ പ്രദേശങ്ങളിൽ ജനക്കൂട്ടം തെരുവിലിറങ്ങി പ്രതിഷേധിച്ചു. ശ്രീനഗർ, സോനാവാരി, ബന്ദിപ്പോര എന്നിവിടങ്ങളിൽ...

37 വർഷത്തെ ഉരുക്കുമുഷ്ടി മിനിറ്റുകൾക്കുള്ളിൽ വെണ്ണീറായി; ഖമേനിയുടെ സാമ്രാജ്യം തകർന്നപ്പോൾ ടെഹ്‌റാൻ തെരുവിൽ സന്തോഷം, ഉദയവും അസ്തമയവും ഇങ്ങനെ

37 വർഷത്തെ ഉരുക്കുമുഷ്ടി മിനിറ്റുകൾക്കുള്ളിൽ വെണ്ണീറായി; ഖമേനിയുടെ സാമ്രാജ്യം തകർന്നപ്പോൾ ടെഹ്‌റാൻ തെരുവിൽ സന്തോഷം, ഉദയവും അസ്തമയവും ഇങ്ങനെ

ഒരു സാമ്രാജ്യത്തിന്റെ അധിപനായി മൂന്ന് പതിറ്റാണ്ടിലധികം വാണ ആയത്തുള്ള അലി ഖമേനിയുടെ കഥ ഏതൊരു ഹോളിവുഡ് ത്രില്ലറിനെയും വെല്ലുന്നതാണ്. കഥ തുടങ്ങുന്നത് 1979-ലെ ടെഹ്‌റാനിലാണ്. ഷാ ഭരണകൂടത്തിനെതിരെയുള്ള...

10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം, അല്ലെങ്കിൽ ‘മോശം കാര്യങ്ങൾ’ സംഭവിക്കുമെന്ന് ട്രംപ്, പ്രകോപനമുണ്ടായാൽ പ്രത്യാഘാതം നേരിടണമെന്ന് ഇറാൻ

നരകവാതിൽ ഞങ്ങൾ തുറന്നിടുന്നു!മുന്നറിയിപ്പുമായി ഇറാൻ :ഖമേനിയുടെ മരണത്തിന് പിന്നാലെ പശ്ചിമേഷ്യ കത്തുന്നു

ടെഹ്‌റാൻ: ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധംപൊട്ടിപ്പുറപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതിന്പിന്നാലെ അമേരിക്കയ്ക്കും ഇസ്രായേലിനും നേരെ അതിശക്തമായ പ്രത്യാക്രമണവുമായി...

ദുബായിലും ദോഹയിലും വീണ്ടും സ്ഫോടനങ്ങൾ ; ഇതുവരെ ഇറാൻ 137 മിസൈലുകളും 209 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം

ദുബായിലും ദോഹയിലും വീണ്ടും സ്ഫോടനങ്ങൾ ; ഇതുവരെ ഇറാൻ 137 മിസൈലുകളും 209 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം

അബുദാബി : ഇറാന്റെ പ്രതികാരം നടപടികളുടെ ഭാഗമായി രണ്ടാം ദിവസവും ദുബായ്, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിൽ ആക്രമണങ്ങൾ നടന്നു. ഞായറാഴ്ച ദുബായിൽ മൂന്ന് സ്ഥലങ്ങളിലാണ് സ്ഫോടനം നടന്നത്....

ഇന്നുവരെ കാണാത്ത സൈനിക കരുത്ത് നേരിടേണ്ടി വരും; ഇറാന്റെ തിരിച്ചടിക്കാനുള്ള നീക്കത്തിന് ട്രംപിന്റെ മറുപടി; അധികാരം ഏറ്റെടുക്കാൻ ജനങ്ങൾക്ക് ആഹ്വാനം

ഇന്നുവരെ കാണാത്ത സൈനിക കരുത്ത് നേരിടേണ്ടി വരും; ഇറാന്റെ തിരിച്ചടിക്കാനുള്ള നീക്കത്തിന് ട്രംപിന്റെ മറുപടി; അധികാരം ഏറ്റെടുക്കാൻ ജനങ്ങൾക്ക് ആഹ്വാനം

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. തിരിച്ചടിക്കാൻ...

മൊജ്തബ ഖമനെയിക്ക് സാധ്യത ; ഇറാനിൽ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

മൊജ്തബ ഖമനെയിക്ക് സാധ്യത ; ഇറാനിൽ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഇറാൻ ആരംഭിച്ചു. രാജ്യത്തെ പ്രധാന...

‘പ്രതികാരം ഉടൻ’ ; മുന്നറിയിപ്പുമായി ഇറാൻ ; ഖമനെയിയുടെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇറാനിൽ തെരുവിലിറങ്ങി ജനക്കൂട്ടം

‘പ്രതികാരം ഉടൻ’ ; മുന്നറിയിപ്പുമായി ഇറാൻ ; ഖമനെയിയുടെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇറാനിൽ തെരുവിലിറങ്ങി ജനക്കൂട്ടം

ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇറാനിൽ വൻ അരാജകത്വമാണ് അരങ്ങേറുന്നത്. വലിയ അളവിലുള്ള ജനക്കൂട്ടം തെരുവിലിറങ്ങി...

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

ഖമേനിയെ വധിച്ചു ; എപ്പിക് ഫ്യൂറി’യിൽ വിറച്ച് ഇറാൻ: ഭരണമാറ്റത്തിന് നീക്കം

ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി (86) കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ്ഖമേനി കൊല്ലപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗിക മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചു....

ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ വ്യക്തികളിൽ ഒരാളായ ഖമേനി മരിച്ചു;ട്രംപ്

ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ വ്യക്തികളിൽ ഒരാളായ ഖമേനി മരിച്ചു;ട്രംപ്

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതായാണ്  പ്രസിഡന്റ്...

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു?

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു?

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാനിൽ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതായാണ്...

ബഹ്‌റൈനിൽ ജനവാസ കേന്ദ്രത്തിൽ വ്യോമാക്രമണം നടത്തി ഇറാൻ ; നൂറുകണക്കിന് പേർ താമസിക്കുന്ന ഫ്ലാറ്റിലേക്ക് മിസൈൽ ആക്രമണം

ബഹ്‌റൈനിൽ ജനവാസ കേന്ദ്രത്തിൽ വ്യോമാക്രമണം നടത്തി ഇറാൻ ; നൂറുകണക്കിന് പേർ താമസിക്കുന്ന ഫ്ലാറ്റിലേക്ക് മിസൈൽ ആക്രമണം

മനാമ : ബഹ്‌റൈനിലെ ജനവാസ കേന്ദ്രത്തിൽ വ്യോമാക്രമണം നടത്തി ഇറാൻ. ഒരു പ്രധാന ജനവാസ മേഖലയിൽ നൂറുകണക്കിന് പേർ താമസിക്കുന്ന ഒരു വലിയ ഫ്ലാറ്റ് സമുച്ചയത്തിലാണ് മിസൈൽ...

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ ; ലോകമാകെ എണ്ണവില ഉയരും ; ആഗോള സാമ്പത്തിക പ്രതിസന്ധിക്കും സാധ്യത

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ ; ലോകമാകെ എണ്ണവില ഉയരും ; ആഗോള സാമ്പത്തിക പ്രതിസന്ധിക്കും സാധ്യത

ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ച് ഇറാൻ. ഒരു കപ്പലും ഹോർമുസിലൂടെ ഇനി കടന്നുപോകില്ല എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ ഇളക്കിമറിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിക്ക്...

ദുബായിൽ 4പേർക്ക് പരിക്ക് ; പാം ജുമൈറയിൽ ഫെയർമോണ്ട് ഹോട്ടലിന് സമീപം ആക്രമണവും തീപിടുത്തവും ; സുരക്ഷാസേനയെ വിന്യസിച്ചു

ദുബായിൽ 4പേർക്ക് പരിക്ക് ; പാം ജുമൈറയിൽ ഫെയർമോണ്ട് ഹോട്ടലിന് സമീപം ആക്രമണവും തീപിടുത്തവും ; സുരക്ഷാസേനയെ വിന്യസിച്ചു

അബുദാബി : ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിന്റെ ഭാഗമായി നാല് പേർക്ക് പരിക്കേറ്റു. പാം ജുമൈറയിൽ ലേക്ക് ടവറിലെ ഫെയർമോണ്ട് ഹോട്ടലിന് സമീപം ആക്രമണവും തീപിടുത്തവുമുണ്ടായി. അടിയന്തര...

ദുബായിൽ വീണ്ടും ആക്രമണം ; കുവൈറ്റിൽ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം, 5 പേർക്ക് പരിക്ക്

ദുബായിൽ വീണ്ടും ആക്രമണം ; കുവൈറ്റിൽ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം, 5 പേർക്ക് പരിക്ക്

അബുദാബി : ദുബായിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ. ഇറാനിൽ നിന്നും വിക്ഷേപിച്ച നിരവധി മിസൈലുകൾ ദുബായിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. നേരത്തെ അബുദാബിയിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ...

ഇറാൻ പ്രതിരോധ മന്ത്രിയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡറും കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഇറാൻ പ്രതിരോധ മന്ത്രിയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡറും കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ടെഹ്റാൻ : ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ശനിയാഴ്ച ഉച്ചയോടെയും യുഎസും ഇസ്രായാലും...

ജെയ്കിന്റെ പരാജയം അപ്രതീക്ഷിതമല്ല; ചരിത്രത്തിലില്ലാത്ത വിധം ഒരുവിഭാഗം മാദ്ധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിച്ചു; എംഎ ബേബി

യുദ്ധം ഉടൻ നിർത്തണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ

തിരുവനന്തപുരം; അമേരിക്കയും ഇസ്രായേലും മനഃപൂർവ്വം ഇറാന്റെ മേൽ യുദ്ധം അടിച്ചേൽപ്പിച്ചതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അപലപിച്ചു. സമീപകാലത്തായി അന്തരാഷ്ട്ര സുരക്ഷയും സമാധാനവും ഇല്ലാത്ത വിധം പ്രതിസന്ധി ഉണ്ടാകുകയാണെന്നും...

ഭാരതത്തിന്റെ ആകാശത്തേക്ക് അനുവാദമില്ലാതെ ഒരു ശത്രുവിനും കടന്നുകയറാൻ കഴിയില്ല;”VSHORADS ശത്രുക്കളുടെ പേടിസ്വപ്നം

ഭാരതത്തിന്റെ ആകാശത്തേക്ക് അനുവാദമില്ലാതെ ഒരു ശത്രുവിനും കടന്നുകയറാൻ കഴിയില്ല;”VSHORADS ശത്രുക്കളുടെ പേടിസ്വപ്നം

ചാന്ദിപ്പൂർ, ഒഡീഷ: ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട ഒരു ദിനം കൂടി. അതിർത്തി കടന്നെത്തുന്ന ശത്രുവിന്റെ ഡ്രോണുകളെയും യുദ്ധവിമാനങ്ങളെയും നിമിഷങ്ങൾക്കകം ചാരമാക്കാൻ ശേഷിയുള്ള VSHORADS...

ഖത്തറിലും യുഎഇയിലും വീണ്ടും വ്യോമാക്രമണം ; ബുർജ് ഖലീഫ പൂർണമായും ഒഴിപ്പിച്ചു ; ദുബായ് വിമാനത്താവളവും അടച്ചു

ഖത്തറിലും യുഎഇയിലും വീണ്ടും വ്യോമാക്രമണം ; ബുർജ് ഖലീഫ പൂർണമായും ഒഴിപ്പിച്ചു ; ദുബായ് വിമാനത്താവളവും അടച്ചു

അബുദാബി : ഖത്തറിലും യുഎഇയിലും വീണ്ടും വ്യോമാക്രമണം നടത്തി ഇറാൻ. മിഡിൽ ഈസ്റ്റിലുടനീളം ഇറാനിയൻ ആക്രമണങ്ങളെത്തുടർന്ന് ദുബായ് ഇന്റർനാഷണൽ (ഡിഎക്സ്ബി), ദുബായ് വേൾഡ് സെൻട്രൽ - അൽ...

ഇറാൻ ജനത വിധി സ്വന്തം കൈകളിലെടുക്കട്ടെ;  സൈനിക നീക്കത്തെ ന്യായീകരിച്ച് ബെഞ്ചമിൻ നെതന്യാഹു

ഇറാൻ ജനത വിധി സ്വന്തം കൈകളിലെടുക്കട്ടെ;  സൈനിക നീക്കത്തെ ന്യായീകരിച്ച് ബെഞ്ചമിൻ നെതന്യാഹു

മിഡിൽ ഈസ്റ്റിൽ ഭീതി വർദ്ധിപ്പിച്ചുകൊണ്ട് അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇത്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist