കൊല്ലം : കേരളത്തിലെ റെയിൽ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായുള്ള പുതിയൊരു പദ്ധതി കൂടി പൂർത്തിയായി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മൾട്ടി...
കെ.ടി. ജലീൽ എംഎൽഎയുടെ 'സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് തൊടിയൂർ...
ന്യൂഡൽഹി : ഗുജറാത്തിലെ ദേശീയ പാത 56 ന്റെ രണ്ട് ഭാഗങ്ങൾ നാലുവരിയാക്കുന്നതിന് 4,583 കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രിസഭായോഗം. ആദിവാസി ആധിപത്യമുള്ള ജില്ലകളിലേക്കുള്ള പ്രവേശനക്ഷമത...
യുദ്ധമുഖത്ത് ഡ്രോണുകളുടെ പ്രസക്തി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിർണ്ണായക നീക്കവുമായി ഭാരത സർക്കാർ. ഡ്രോണുകൾക്കും റിമോട്ട്‌ലി പൈലറ്റഡ് എയർക്രാഫ്റ്റുകൾക്കും (RPA) മാത്രമായി രാജ്യത്തെ ആദ്യത്തെ സമർപ്പിത റൺവേ ഉത്തർപ്രദേശിലെ...
ന്യൂഡൽഹി : പാർലമെന്റിലെ സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗത്തിൽ നിരവധി സുപ്രധാന വികസന പദ്ധതികൾക്ക് അംഗീകാരം. ഇനി മുതലുള്ള മന്ത്രിസഭായോഗങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് നിലകൊള്ളുന്ന...
തെക്കേ അമേരിക്കയിലെ ആമസോൺ നദികളിലൂടെ ഒരു വഞ്ചിയിൽ യാത്ര ചെയ്യുമ്പോൾ അബദ്ധത്തിൽ ഒന്ന് കൈ വെള്ളത്തിലിട്ടാൽ പിന്നെ തിരിച്ചെടുക്കുമ്പോൾ നൂറുകണക്കിന് പിരാനകൾ ചാടിവീണ് നിങ്ങളെ 'ലഞ്ച്' ആക്കും...
സ്മാർട്ട്ഫോണുകളിലെ തുടർച്ചയായ സ്ക്രോളിംഗും സോഷ്യൽ മീഡിയ അഡിക്ഷനും മനുഷ്യന്റെ മസ്തിഷ്കത്തെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. പ്രമുഖ ലൈഫ്സ്റ്റൈൽ മെഡിസിൻ വിദഗ്ധനായ ലൂക്ക് കുട്ടീഞ്ഞോ പങ്കുവെച്ച ഒരു അനുഭവക്കുറിപ്പാണ്...
ലോകത്തെ ഏറ്റവും വലിയ എഐ സംഗമത്തിന് വേദിയൊരുക്കി ഭാരതം ചരിത്രത്തിലേക്ക്. അടുത്ത ആഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന 'എഐ ഇംപാക്ട് സമിറ്റിൽ' ലോകത്തെ വിറപ്പിക്കുന്ന ടെക് രാജാക്കന്മാർ പ്രധാനമന്ത്രി...
ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ 299-ൽ 209 സീറ്റുകളും നേടി ബിഎൻപി വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധത്തിൽ നിർണ്ണായക മാറ്റങ്ങൾ ഉണ്ടാകുമെന്ന് സൂചന. ഷെയ്ഖ് ഹസീനയുടെ കാലത്തെ ഇന്ത്യ-ബംഗ്ലാദേശ്...
ഗുവാഹത്തിയുടെയും വടക്കൻ ഗുവാഹത്തിയുടെയും മുഖച്ഛായ മാറ്റുന്ന കുമാർ ഭാസ്കർ വർമ്മ പാലം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ബ്രഹ്മപുത്ര നദിക്ക് കുറുകെ 3,300 കോടി...
ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നുണ പറയുക, അത് ഉച്ചത്തിൽ പറയുക, നുണ വീണ്ടും വീണ്ടും...
ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി അധികാരത്തിലേറുന്ന ബിഎൻപി സർക്കാർ ഇന്ത്യയുമായി പുതിയൊരു അധ്യായം തുടങ്ങാൻ ആഗ്രഹിക്കുന്നതായി സൂചന. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധമാണ് ഇന്ത്യയുമായി ആഗ്രഹിക്കുന്നതെന്ന് താരിഖ്...
വടക്കുകിഴക്കൻ ഇന്ത്യയെ കോൺഗ്രസ് അവഗണനയുടെ പടുകുഴിയിലേക്ക് തള്ളിയപ്പോൾ, തങ്ങൾ ആ മണ്ണിനെ 'അഷ്ടലക്ഷ്മി'യായി ആരാധിക്കുകയും വികസിപ്പിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുവാഹത്തിയിൽ നടന്ന കൂറ്റൻ റാലിയിൽ...
ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കൈവരിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP), പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ...
ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ സ്ഥാനത്തുനിന്നും തന്നെ നീക്കിയതിലെ കടുത്ത അമർഷവും വേദനയും പരസ്യമാക്കി നടൻ പ്രേംകുമാർ. സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹിത്യ അക്കാദമി ചെയർമാൻ...
ഗുവാഹത്തി : അസമിലെ ഗുവാഹത്തിയിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന കുമാർ ഭാസ്കർ വർമ്മ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചു. അസമിന്റെ ഗതാഗത അടിസ്ഥാന...
ബംഗ്ലാദേശിൽ അധികാരമാറ്റത്തിന്റെ കാറ്റ് വീശുബോൾ ഏവരും ഉറ്റുനോക്കുന്നത് നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ വിദേശനയത്തിലേക്കാണ്. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പാകിസ്താന് വഴിവിട്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തു...
ന്യൂഡൽഹി : മുടി മുറിച്ചതുമായി ബന്ധപ്പെട്ട ഒരു കേസിൽ നിർണായകമായ വിധിപ്രസ്താവം നടത്തിയിരിക്കുകയാണ് സുപ്രീം കോടതി. മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന യുവതി മുടി മുറിക്കാനായി എത്തിയപ്പോൾ കൂടുതൽ...
ന്യൂഡൽഹി : മോഡി സർക്കാരിനെതിരെ കർഷക നേതാക്കൾ തന്നെ കാണാൻ എത്തി എന്ന് പറഞ്ഞുകൊണ്ട് രാഹുൽ ഗാന്ധി പങ്കുവെച്ച ചിത്രം കെട്ടിച്ചമച്ച നാടകം ആണെന്ന് ബിജെപി. കർഷകരുമായുള്ള...
കിഴക്കൻ അതിർത്തിയിൽ ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന സൈനിക മുന്നേറ്റവുമായി ഭാരതം. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി (ELF) അസമിലെ മോറാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies