News

വൻ സ്ഫോടനം നടന്ന ബെയ്‌റൂട്ട് തുറമുഖത്ത് വീണ്ടും റെയ്ഡ് : സുരക്ഷാസേന കണ്ടെടുത്തത് 4 അമോണിയം നൈട്രേറ്റ്

വൻ സ്ഫോടനം നടന്ന ബെയ്‌റൂട്ട് തുറമുഖത്ത് വീണ്ടും റെയ്ഡ് : സുരക്ഷാസേന കണ്ടെടുത്തത് 4 അമോണിയം നൈട്രേറ്റ്

ബെയ്‌റൂട്ട് : തുറമുഖത്തു നിന്നും ബെയ്‌റൂട്ട് സുരക്ഷാസേന സ്ഫോടകവസ്തുക്കളുടെ വൻശേഖരം കണ്ടെടുത്തത്.വ്യാഴാഴ്ച നടന്ന സുരക്ഷാ പരിശോധനയിലാണ് ലബനീസ് സൈനികർ നാല് ടൺ അമോണിയം നൈട്രേറ്റ് കണ്ടെടുത്തത്.വാർഡ് നമ്പർ...

‘ആറന്മുള നടന്നത് പീഡനം അല്ല, ഉഭയകക്ഷി സമ്മതത്തോടെ’; പീഡനത്തിനിരയായ യുവതിയെ അപമാനിച്ച്‌ സിപിഎം സൈബര്‍ പ്രചരണം

‘ആറന്മുള നടന്നത് പീഡനം അല്ല, ഉഭയകക്ഷി സമ്മതത്തോടെ’; പീഡനത്തിനിരയായ യുവതിയെ അപമാനിച്ച്‌ സിപിഎം സൈബര്‍ പ്രചരണം

പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് രോ​ഗിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തെ ന്യായീകരിക്കാന്‍ സൈബർ പ്രചരണവുമായി സിപിഎം പ്രവര്‍ത്തകര്‍. കോവിഡ് രോഗബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി വരുന്ന വാര്‍ത്തകള്‍...

ശബരിമലയിലെ ഭക്തരുടെ നാമജപത്തെ തെറിജപമെന്ന് അധിക്ഷേപിച്ചു: ധനമന്ത്രി തോമസ് ഐസക്കിന് വക്കീല്‍ നോട്ടീസ്

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്; രോ​ഗ ഉറവിടം വ്യക്തമല്ല

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിൽ ആണ് രോ​ഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് അം​ഗങ്ങൾ നിരീക്ഷണത്തിൽ പ്രവേശിച്ചു. ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം...

‘ഈ പുതിയ റോഡ് ചൈനയ്‌ക്കോ പാകിസ്ഥാനോ കണ്ടെത്താന്‍ സാധിക്കില്ല, സുരക്ഷാ സേനയ്ക്ക് തടസങ്ങളില്ലാതെ അതിവേഗത്തില്‍ അതിര്‍ത്തിയിലേയ്ക്ക് എത്താം’; പുതിയ റോഡ് തയ്യാറാക്കി ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍

‘ഈ പുതിയ റോഡ് ചൈനയ്‌ക്കോ പാകിസ്ഥാനോ കണ്ടെത്താന്‍ സാധിക്കില്ല, സുരക്ഷാ സേനയ്ക്ക് തടസങ്ങളില്ലാതെ അതിവേഗത്തില്‍ അതിര്‍ത്തിയിലേയ്ക്ക് എത്താം’; പുതിയ റോഡ് തയ്യാറാക്കി ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍

ഡല്‍ഹി: ചൈനയുടെ കണ്ണെത്താതെ ഇന്ത്യയ്ക്ക് അതിര്‍ത്തിയിലേയ്ക്കെത്താൻ പുതിയ റോഡ് തയ്യാറാക്കി ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍(ബി ആര്‍ ഒ). ഈ റോഡിലൂടെ സുരക്ഷാ സേനയ്ക്ക് തടസങ്ങളില്ലാതെ അതിവേഗത്തില്‍ അതിർത്തിയിലേക്ക്...

ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ വീ​ടി​നു നേ​രെ ബോം​ബ് ഭീ​ഷ​ണി: സന്ദേശമെത്തിയത് അ​ധോ​ലോ​ക നേ​താ​വ് ദാ​വൂ​ദിന്‍റെ പേ​രില്‍

ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ വീ​ടി​നു നേ​രെ ബോം​ബ് ഭീ​ഷ​ണി: സന്ദേശമെത്തിയത് അ​ധോ​ലോ​ക നേ​താ​വ് ദാ​വൂ​ദിന്‍റെ പേ​രില്‍

മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ വീ​ടി​നു നേ​രെ ബോം​ബ് ഭീ​ഷ​ണി. താ​ക്ക​റെ​യു​ടെ സ്വ​കാ​ര്യ വീ​ടാ​യ 'മാ​തോ​ശ്രീ' ബോം​ബ് വ​ച്ച്‌ ത​ക​ര്‍​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. അ​ധോ​ലോ​ക നേ​താ​വ് ദാ​വൂ​ദ്...

കൊടും ഭീകരനായ ഹിസ്ബുൾ മുജാഹിദീൻ സ്ഥാപകൻ സയീദ് സലാഹുദീൻ ഐ.എസ്‌.ഐയുടെ ഉയർന്ന തലവൻ : പാകിസ്ഥാനിൽ എവിടെയും തടഞ്ഞു നിർത്തരുതെന്ന ഔദ്യോഗിക രേഖ പുറത്ത്

കൊടും ഭീകരനായ ഹിസ്ബുൾ മുജാഹിദീൻ സ്ഥാപകൻ സയീദ് സലാഹുദീൻ ഐ.എസ്‌.ഐയുടെ ഉയർന്ന തലവൻ : പാകിസ്ഥാനിൽ എവിടെയും തടഞ്ഞു നിർത്തരുതെന്ന ഔദ്യോഗിക രേഖ പുറത്ത്

ഇസ്ലാമബാദ് : കൊടും ഭീകരനും ഹിസ്ബുൾ മുജാഹിദീൻ സ്ഥാപകനുമായ സയീദ് സലാഹുദ്ദീൻ പാക് ചാര സംഘടനയായ ഐ.എസ്‌.ഐയുടെ ഉന്നത സ്ഥാനീയനെന്നു വെളിപ്പെടുത്തുന്ന കത്ത് പുറത്ത്.സയ്യിദ് സലാഹുദ്ദീൻ പാക്കിസ്ഥാൻ...

‘യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് നേരെയുള്ള ചൈനയുടെ ഭീഷണി വിലപ്പോവില്ല, യൂറോപ്പ് ഒറ്റക്കെട്ട്’; ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ജർമ്മനി

‘യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് നേരെയുള്ള ചൈനയുടെ ഭീഷണി വിലപ്പോവില്ല, യൂറോപ്പ് ഒറ്റക്കെട്ട്’; ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ജർമ്മനി

ബെര്‍ലിന്‍: ചൈനയും ജര്‍മനിയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് നേരെയുള്ള ചൈനയുടെ ഭീഷണി വിലപ്പോവില്ലെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് ചൈനയ്ക്ക് ശക്തമായ...

യുപിയിലെ ഭാഗ്പടിൽ ലവ് ജിഹാദ് : പെൺകുട്ടിയെ കാണാതായിട്ട് ഏഴ് മാസം 

യുപിയിലെ ഭാഗ്പടിൽ ലവ് ജിഹാദ് : പെൺകുട്ടിയെ കാണാതായിട്ട് ഏഴ് മാസം 

ഭാഗ്പട് : ഉത്തർപ്രദേശിലെ ഭാഗ്പടിൽ ലൗ ജിഹാദിൽ പെട്ട പെൺകുട്ടിയെ കാണാതായി ഏഴു മാസമാവുന്നു. ഇത്രയും കാലമായിട്ടും പെൺകുട്ടിയെ കുറിച്ച് യാതൊരു വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ആദിൽ...

തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് കുമ്മനം രാജശേഖരന്‍

‘വ്യവസായ റാങ്കിങ്ങിൽ 28-ാം സ്ഥാനത്തേക്ക് നിലംപതിച്ച കേരളത്തിന് സ്ത്രീപീഡന – കൊലപാതക സംഭവങ്ങളിൽ ഒന്നാം റാങ്ക്, ഇതാണോ മുഖ്യമന്ത്രി എപ്പോഴും ഉരുവിടാറുള്ള നവോത്ഥാനവും നവകേരളവും ?’; പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: വ്യവസായ റാങ്കിങ്ങിൽ 28-ാം സ്ഥാനത്തേക്ക് നിലംപതിച്ച കേരളം സ്ത്രീപീഡന - കൊലപാതക സംഭവങ്ങളിൽ ഒന്നാം റാങ്ക് നേടുന്നത് അപമാനകരവും ലജ്ജാകരവുമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ....

കെ.കെ ശൈലജയ്ക്ക് വന്‍ തിരിച്ചടി  ബാലവകാശ കമ്മീഷനില്‍ എങ്ങനെ ക്രിമിനലുകള്‍ എത്തിയെന്ന് ഹൈക്കോടതി ‘മന്ത്രിയ്ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകാനാവില്ല’

സംസ്ഥാനത്ത് 3000 കടന്ന് കോവിഡ്; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 3082 പേർക്ക്, 2844 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗബാധ

സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആദ്യമായിട്ടാണ് സംസ്ഥാനത്ത് ഒരു ദിവസം രോ​ഗികളുടെ എണ്ണം 3000 കടക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം...

അട്ടാരി അതിർത്തിയ്ക്ക് സമീപം പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി അതിർത്തി സുരക്ഷ സേന: ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ലഹരിക്കായി ഫെന്‍സൈഡല്‍ മരുന്ന് കടത്താന്‍ ശ്രമം; ബംഗാൾ അതിര്‍ത്തിയിൽ ബംഗ്ലാദേശി കള്ളക്കടത്ത് സംഘത്തിലെ അംഗത്തെ ബിഎസ്‌എഫ് വധിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അതിര്‍ത്തിവഴി ലഹരിക്കായി ഫെന്‍സെഡൈല്‍ മരുന്ന് കടത്താന്‍ ശ്രമിച്ച ബംഗ്ലാദേശി കള്ളക്കടത്ത് സംഘത്തിലെ അംഗത്തെ ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ വധിച്ചു. മാല്‍ദാ ജില്ലയിലെ ഗോപാല്‍പൂര്‍ പോസ്റ്റിന്...

പ്രഷര്‍ കുക്കറിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 36 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; കോഴിക്കോട് സ്വദേശി ഹംസ പിടിയിൽ

പ്രഷര്‍ കുക്കറിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 36 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; കോഴിക്കോട് സ്വദേശി ഹംസ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ പ്രഷര്‍ കുക്കറിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 36 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. കരുവാരകുണ്ട് സ്വദേശി...

“വ്യവസായ വിരുദ്ധ കേരളം” : വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇരുപത്തിയെട്ടാമത്

“വ്യവസായ വിരുദ്ധ കേരളം” : വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇരുപത്തിയെട്ടാമത്

ന്യൂഡൽഹി : ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയിൽ കേരളത്തിന് ഇരുപത്തിയെട്ടാം സ്ഥാനം.മുൻ വർഷത്തേക്കാളും 10 സ്ഥാനം കടന്ന് ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ...

‘കൊവിഡ് രോഗി ആംബുലൻസിൽ പീഡനത്തിനിരയായ സംഭവത്തിൽ സംസ്ഥാന സർക്കാർ മാപ്പ് പറയണം‘; യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ

‘കൊവിഡ് രോഗി ആംബുലൻസിൽ പീഡനത്തിനിരയായ സംഭവത്തിൽ സംസ്ഥാന സർക്കാർ മാപ്പ് പറയണം‘; യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ

തിരുവനന്തപുരം: ആറന്മുളയിൽ കൊവിഡ് രോഗി ആംബുലൻസിൽ പീഡനത്തിനിരയായ സംഭവത്തിൽ സംസ്ഥാന സർക്കാർ മാപ്പ് പറയണമെന്ന് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. സംഭവം നടുക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്നും...

ചൈനക്ക് പ്രതീക്ഷ കോൺഗ്രസ്സിൽ; രാഹുലിനെ പ്രശംസിച്ച് ചൈനീസ് മുഖപത്രം ഗ്ലോബൽ ടൈംസ്

ചൈനക്ക് പ്രതീക്ഷ കോൺഗ്രസ്സിൽ; രാഹുലിനെ പ്രശംസിച്ച് ചൈനീസ് മുഖപത്രം ഗ്ലോബൽ ടൈംസ്

ബീജിംഗ്: ലഡാക്കിലെ സംഘർഷങ്ങളിൽ ഇന്ത്യയിൽ നിന്ന് കനത്ത തിരിച്ചടി ഏൽക്കേണ്ടി വന്ന ചൈന പുതിയ തന്ത്രവുമായി രംഗത്ത്. വയനാട് എം പി രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ലേഖനം...

എം.സി കമറുദ്ദീനെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് കേസ് : പരാതി നൽകി ലീഗ് അനുഭാവികൾ

എം സി കമറുദ്ദീൻ എം എൽ എ വെട്ടിൽ; വണ്ടിച്ചെക്ക് കേസ് ഉൾപ്പെടെ വഞ്ചനാ കേസുകൾ പന്ത്രണ്ട്

കാസർകോഡ്: മഞ്ചേശ്വരം എം എൽ എക്കെതിരെ വണ്ടിച്ചെക്ക് കേസ് കൂടി രജിസ്റ്റർ ചെയ്തു. ഫാഷൻ ഗോൾഡ് തട്ടിപ്പിലാണ് പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂവലറി നടത്തിപ്പിന്...

അഫ്ഗാൻ, അതിർത്തി പ്രദേശങ്ങളിലെ സുരക്ഷാ പ്രശ്നങ്ങൾ ചർച്ചാ വിഷയം : ഇറാന്റെ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി രാജ്നാഥ് സിംഗ്

അഫ്ഗാൻ, അതിർത്തി പ്രദേശങ്ങളിലെ സുരക്ഷാ പ്രശ്നങ്ങൾ ചർച്ചാ വിഷയം : ഇറാന്റെ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി രാജ്നാഥ് സിംഗ്

  ന്യൂഡൽഹി : ഇറാൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അമിർ ഹതാമിയുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 1 മണിക്കൂർ 20...

കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധമിരമ്പുന്നു; യുവമോർച്ച മാർച്ചിൽ സംഘർഷം

കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധമിരമ്പുന്നു; യുവമോർച്ച മാർച്ചിൽ സംഘർഷം

പത്തനംതിട്ട: ആറന്മുളയിൽ കൊവിഡ് രോഗി ആംബുലൻസിൽ പീഡനത്തിനിരയായ സംഭവത്തിൽ യുവജന പ്രതിഷേധം ശക്തമാകുന്നു. പത്തനംതിട്ട ഡിഎംഒ ഓഫിസിലേക്ക് യുവമോര്‍ച്ച മാർച്ച് നടത്തി. മാർച്ചിൽ സംഘർഷമുണ്ടായി.പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ്...

വടക്കൻ കേരളത്തിൽ ശക്തമായ മഴ : വയനാട്ടിൽ രണ്ട് കുട്ടികൾ മരിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് ശേഷം വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ജാഗ്രതാനിർദ്ദേശം....

എന്‍ഐഎ ബില്ലിനെ അനുകൂലിക്കണമെന്ന് കോണ്‍ഗ്രസ് സഭാ നേതാവ്, വിട്ടു നിന്ന് കെ മുരളീധരനും, ആന്റോ ആന്റണിയും: ലോകസഭയില്‍ തോന്നിയ പോലെ കോണ്‍ഗ്രസ്

‘കുടുംബ വാഴ്ചയിൽ നിന്നും പാർട്ടിയെ മോചിപ്പിക്കുക, ഇല്ലെങ്കിൽ കോൺഗ്രസ്സ് ചരിത്രത്താളുകളിൽ മാത്രം ഒതുങ്ങും‘; സോണിയാ ഗാന്ധിക്ക് കത്തെഴുതി വീണ്ടും നേതാക്കൾ

ഡൽഹി: കോൺഗ്രസ്സിലെ കുടുംബ വാഴ്ചയ്ക്കെതിരെ പൊട്ടിത്തെറിച്ച മുതിർന്ന നേതാക്കൾ വീണ്ടും പാർട്ടി താത്കാലിക അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതി. ഒരു വർഷം മുൻപ് പാർട്ടിയിൽ നിന്നും പുറത്ത്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist