പായ്‌വഞ്ചിയിൽ 238 ദിവസം കൊണ്ട് ഭൂമി ചുറ്റിവന്ന മലയാളിയായ കെ.ദിൽനയെയും തമിഴ്നാട്ടുകാരിയായ എ. രൂപയെയും മൻകീബാത്തിൽ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. ദൗത്യം പൂർത്തിയാക്കിയതിന്റെ വിശേഷങ്ങൾ ഇരുവരും...
കരൂരിലുണ്ടായ ദുരന്തത്തിൽ മനസ്സ് തുറന്ന് പ്രതികരണവുമായി നടൻ ജോയ് മാത്യു. 'താരാരാധനയുടെ ബലിമൃഗങ്ങൾ; എന്ന് തുടങ്ങി ആയിരുന്നു പ്രതീകരണം. താരാധനയുടെ ബലിമൃഗങ്ങൾ എന്ന കുറിപ്പ് താരം ഫേസ്ബുക്കിലും...
സംസ്ഥാനത്തെ മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ കൂടുതൽ സജീവമാകുന്നു.ആർഎസ്എസിന്റെ സ്ഥാപകദിനമായ വിജയദശമി ദിനത്തിൽ നടക്കുന്ന പഥസഞ്ചലനത്തിൽ അദ്ദേഹം പൂർണ ഗണവേഷത്തിൽ (ആർഎസ്എസ് യൂണിഫോം) പങ്കെടുക്കും. എറണാകുളം...
എറണാകുളം ശിവക്ഷേത്രത്തിൽ നിധി കണ്ടെത്തി. ചുറ്റമ്പലത്തിനകത്തെ മഹാഗണപതി ശ്രീകോവിൽ പൊളിച്ചപ്പോൾ മണ്ണിനടിയിൽ നിന്ന് ലഭിച്ച ചെമ്പുപാത്രത്തിൽ രത്‌നവും സ്വർണരൂപങ്ങളും പുരാതന നാണയവും ഉൾപ്പെടെയുള്ളവയാണ് കണ്ടെത്തിയത്. ഗണപതി, സുബ്രഹ്‌മണ്യൻ,...
തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ അലയൊലികൾ സൃഷ്ടിക്കാനെന്ന ലക്ഷ്യവുമായി ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ് സംഘടിപ്പിച്ച പ്രചരണ റാലി വലിയ ദുരന്തത്തിൽ കലാശിച്ചിരിക്കുകയാണ്. കരൂരിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത...
അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം പാകിസ്താനെന്ന് തുറന്നടിച്ച് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ.ന്യൂയോർക്കിൽ നടന്ന 80-ാമത് ഐക്യരാഷ്ട്രസഭാ പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാകിസ്താനിൽ ഭീകരകേന്ദ്രങ്ങൾ വ്യാവസായിക തലത്തിൽ പ്രവർത്തിക്കുകയാണ്....
പതിനെട്ടുകാരനായ മദ്ധ്യപ്രദേശ് സ്വദേശി അമന്‍കുമാറിന്റെ ചിതാഭസ്മം നാട്ടിലെത്തിച്ച് കേരളപോലീസ്. ഇടുക്കിയില്‍ ജോലി ചെയ്യാന്‍ എത്തിയപ്പോള്‍ രോഗബാധിതനായി കോട്ടയം മെഡിക്കല്‍കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച അമന്‍കുമാര്‍ മരിച്ചത്. കരാറുകാരന്‍...
കരൂരിൽ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരിച്ച സംഭവത്തില്‍ നടന്‍വിജയുടെ പാര്‍ട്ടിയായ ടിവികെയ്ക്കെതിരെ പോലീസ് കേസ്. റാലിയുടെ മുഖ്യസംഘാടകനായടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ...
ചെന്നൈ : തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) മേധാവിയും നടനുമായ വിജയ് നേതൃത്വം നൽകിയ റാലിക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം...
ലഖ്‌നൗ : ഹിന്ദു വിഭാഗത്തിന്റെ പ്രധാന ഉത്സവങ്ങൾ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ അതിനെതിരായുള്ള ചില ഗൂഢാലോചനകളും നടക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകളെയും കുട്ടികളെയും മുൻനിർത്തി ഹിന്ദു...
ചെന്നൈ : തമിഴ്നാട്ടിൽ ഇന്ന് നടൻ വിജയ് നടത്തിയ പാർട്ടി റാലിയിൽ തിക്കിലും തിരക്കിലും പെട്ട് അപകടം. ദുരന്തത്തിൽ കുട്ടികളടക്കം 12ലേറെ പേർ മരിച്ചു. മരണസംഖ്യ ഇനിയും...
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുടെ (ഐഎസ്) ആശയങ്ങൾ പ്രചരിപ്പിക്കുകയും ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്ത കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് എൻഐഎ കോടതി. കോയമ്പത്തൂർ സ്വദേശികളായ...
ഗാന്ധി നഗർ : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി സൈബർ തട്ടിപ്പുകൾ നടത്തിയ അന്താരാഷ്ട്ര സൈബർ കുറ്റകൃത്യ സംഘത്തെ പിടികൂടി ഗുജറാത്ത് പോലീസ്. 804 കോടിയുടെ തട്ടിപ്പ്...
ജീവിതത്തിൽ പലപ്പോഴും നമ്മളിൽ പലർക്കും ഒരുതരം വിചിത്രാനുഭവം ഉണ്ടായിട്ടുണ്ടാകും. ഒരു പുതിയ സ്ഥലത്ത് ആദ്യമായി കയറുമ്പോൾ പോലും “ഇവിടെ ഞാൻ മുമ്പ് വന്നിട്ടുണ്ട്” എന്നൊരു തോന്നൽ. ഒരാളുമായി...
ന്യൂഡൽഹി : ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ വാർഷിക യോഗം. ഭീകരതയോട്...
ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനെതിരെ വിദേശത്ത് പ്രതിഷേധവുമായി ബംഗ്ലാദേശികൾ.ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തിന് പുറത്താണ് സംഭവം .പുറത്താക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായികളാണ് പ്രകടനക്കാർ....
സോനം വാങ്ചുക്കിൻറെ അറസ്റ്റിൽ പ്രതികരണവുമായി ലഡാക്ക് ഡിജിപി. വാങ്ചുക്കിന്റെ പ്രസംഗങ്ങൾ പ്രകോപനമായെന്നും ഇത് പ്രതിഷേധത്തിലേക്ക് നയിച്ചുവെന്നും ലഡാക്ക് ഡിജിപി വ്യക്തമാക്കി.പ്രതിഷേധക്കാർ പോലീസിനെ ആക്രമിച്ചു. സമാധാന ചർച്ചകൾക്ക് വാങ്ചുക്ക്...
അമൃതാനന്ദമയിയെ അഭിനന്ദിച്ചത് സോഷ്യൽ മീഡിയ ചർച്ചയായതോടെ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും അതുകൊണ്ടാണ് താന്‍ അഭിനന്ദിക്കാന്‍ പോയതെന്നുമാണ് സജി...
ഇന്ത്യയുടെ വികസനക്കുതിപ്പ് ടോപ്പ് ഗിയറിലെത്തിക്കാനുള്ള വമ്പൻ നിധിശേഖരം ഇന്ത്യൻ മഹാസമുദ്രത്തിൽ ആൻഡമാൻ ദ്വീപിനരികെയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. രണ്ട് ലക്ഷം കോടിയോളം വരുന്ന അസംസ്‌കൃത...
ന്യൂഡൽഹി : രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലെ കർഷകർക്ക് ദീപാവലി സമ്മാനവുമായി നരേന്ദ്രമോദി സർക്കാർ. ദീപാവലിക്ക് മുന്നോടിയായി പിഎം കിസാൻ പദ്ധതിയുടെ 21-ാം ഗഡു മൂന്ന് സംസ്ഥാനങ്ങളിലെ കർഷകർക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies