ഓപ്പറേഷന്‍ നുംകൂറിൻ്റെ ഭാഗമായി കസ്റ്റംസ് നടത്തിയ റെയ്ഡില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയും നടന്‍ അമിത് ചാക്കാലക്കലിന്‍റെയും രണ്ടു കാറുകള്‍ പിടിച്ചെടുത്തു. ദുൽഖറിൻ്റെ രണ്ടു വാഹനങ്ങളാണ് പിടിച്ചെടുത്തത്.കാറുകള്‍ പിടിച്ചെടുത്തതിന്...
ഏഷ്യാകപ്പ് മത്സരത്തിനിടെ കാണികൾക്ക് നേരെ യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന ആക്ഷൻ കാണിച്ച പാക് ബൗളർ ഹാരിസ് റൗഫിന് പാകിസ്താന്റെ പിന്തുണ.ആറ് എന്ന് കൈവിരലുകൾ ഉയർത്തി കാണിച്ച ശേഷം വിമാനം...
നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ്. ഇതിൽ കേരളത്തിൽ എത്രയെണ്ണം ഉണ്ടെന്നടക്കമുള്ള കാര്യങ്ങ അധികൃതർ പരിശോധിച്ചുവരുകയാണ്.പരിശോധന തുടരുന്നതിനിടെ സംസ്ഥാനത്ത്...
റാബത്ത് : ഓപ്പറേഷൻ സിന്ദൂറിനുശേഷം ഇന്ത്യൻ ആയുധങ്ങൾക്കും മറ്റു പ്രതിരോധ ഉത്പന്നങ്ങൾക്കും ലോകവ്യാപകമായി വലിയ ഡിമാൻഡ് ആണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പ്രതിരോധ കയറ്റുമതി കൂടുതൽ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലാണ്...
മലയാള സിനിമാതാരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വസതികളിൽ റെയ്ഡ്. രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് നടന്മാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നത്. ഭൂട്ടാനിൽ നുംകൂർ എന്നാൽ വാഹനമെന്നാണ്...
ഗർഭിണികൾ വേദനസംഹാരിയായ ടൈലനോൾ(പാരസെറ്റമോൾ) കഴിക്കരുതെന്ന് നിർദ്ദേശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗർഭിണികൾ ഇത് കഴിക്കുന്നത് ജനിക്കുന്ന കുഞ്ഞിന് ഓട്ടിസം ഉൾപ്പെടെയുള്ള അവസ്ഥകൾ വരാൻ കാരണമാകുമെന്ന് ട്രംപ്...
ന്യൂഡൽഹി : സ്വദേശി ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിച്ച് വിദേശ ഉൽപ്പന്നങ്ങളോടുള്ള ആശ്രിതത്വം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഏറ്റെടുക്കുകയാണ് ഇന്ന് ഇന്ത്യ. കേന്ദ്രസർക്കാർ തലത്തിൽ തന്നെ...
ഇസ്രായേലിനും ലോകമെമ്പാടുമുള്ള ജൂതസമൂഹത്തിനും റോഷ് ഹഷാന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂത പുതുവത്സരമായ റോഷ് ഹഷാനയാണ് ഇന്ന്. പുതിയ വർഷം സമാധാനവും,പ്രതീക്ഷയും,നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ...
ന്യൂയോർക്ക് : ഹമാസ് ആയുധം വെച്ച് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് പലസ്തീൻ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്. ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഹമാസ്...
ന്യൂയോർക്ക് : അമേരിക്കയും ഇന്ത്യയുമായുള്ള ബന്ധം നിലവിൽ നിർണായകമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ (യുഎൻജിഎ) 80-ാമത് സെഷനിൽ പങ്കെടുക്കാൻ...
വിമാനത്തിനടിയിൽ വീൽ അറയിൽ ഒളിച്ച് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു 13 വയസ്സുകാരന്റെ അപകടയാത്ര. അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെവിമാനത്തിലെത്തിയ കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ വിമാനം മാറി...
ദുർഗ്ഗാ ദേവിയുടെ വിവിധ ഭാഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും പൂജിച്ചും നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം ആയിരിക്കുകയാണ്. ഹെെന്ദവർ നവരാത്രി ആഘോഷങ്ങളിൽ മുഴുകുമ്പോൾ ശ്രീരാമ കൃഷ്ണ...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുൻ ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. നാസ്തിക ഡ്രാമാചാര്യൻ ആണ് പിണറായി വിജയനെന്നും ഭഗവത് ഗീത പ്രകാരം പിണറായി...
ചത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന. രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി (63), കോസ ദാദ എന്ന കടാരി സത്യനാരായണ റെഡ്ഡി (67) എന്നിവരാണ്...
സംസ്ഥാനത്ത് മഴ തുടരും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. പിറകെ രണ്ടാമത്തെ ന്യൂനമർദം സെപ്റ്റംബർ 25 ഓടെ രൂപപ്പെട്ട് തീവ്ര ന്യൂനമർദമായി സെപ്റ്റംബർ...
കശ്മീർ പ്രശ്നം പരിഹരിക്കാതെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ദീർഘകാല സമാധാനവും മെച്ചപ്പെട്ട ബന്ധവും സാധ്യമല്ലെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്."ഇന്ത്യയും പാകിസ്താനും അയൽക്കാരാണ്, നമ്മൾ ഒരുമിച്ച് ജീവിക്കാൻ...
ഈ ആഴ്ച ഡിജിറ്റൽ റിലീസിനൊരുങ്ങി നാല് മലയാള ചലച്ചിത്രങ്ങൾ. സെപ്തംബർ 26 നാണ് തിയേറ്ററുകളിൽ നിന്ന് നല്ല പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രങ്ങൾ തിയേറ്ററുകളിലെത്തുന്നത്. ഹൃദയപൂർവ്വം അഖിൻ...
അപകീർത്തി കുറ്റകരമല്ലാതാക്കാനുള്ള സമയം ഏറെ അതിക്രമിച്ചുവെന്ന് സുപ്രീംകോടതി. ജെഎൻയു സർവ്വകലാശാലയിലെ വിരമിച്ച അദ്ധ്യാപിക അമിത സിങ് ഓൺലൈൻ വാർത്താ പോർട്ടലായ ദി വയറിനെതിരെ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു...
മുഖ്യമന്ത്രി പിണറായി വിജയൻ ഭക്തൻ ആണെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാദം തള്ളി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പിണറായി...
കുടുംബശ്രീ മിഷൻ സംസ്ഥാന, ജില്ലാ തലങ്ങളിൽ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ, ജില്ലാ പ്രോഗ്രാം മാനേജർ (ഫാം ലൈവ്‌ലിഹുഡ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി, നിയമനം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies