മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയയെ മർദ്ദിച്ചത് ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് വിവരം. തൊടുപുഴ നഗരത്തിലെ മങ്ങാട്ടുകവലയിൽ, ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു മർദനം. മുതലക്കോടത്ത് വിവാഹത്തിൽ...
ന്യൂഡൽഹി : മൂന്നര പതിറ്റാണ്ടുകൾക്ക് ശേഷം ഡൽഹിയിലെ റോഡുകളിലേക്ക് ഡബിൾ ഡെക്കർ ബസുകൾ തിരിച്ചെത്തുന്നു. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ സംസ്ഥാനത്ത് പുതിയ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ...
ജമ്മു കശ്മീരിലെ ഗുരേസ് സെക്ടറിൽ കഴിഞ്ഞയാഴ്ച സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ച രണ്ടു ഭീകരരിലൊരാൾ കൊടും ഭീകരൻ ബാഗു ഖാനാണെന്ന് സ്ഥിരീകരിച്ചു.മൃതദേഹത്തിൽനിന്ന് സുരക്ഷാസേനയ്ക്ക് തിരിച്ചറിയൽ കാർഡിൽനിന്ന്, പാകിസ്താനിലെ മുസാഫറാബാദ്...
ലഖ്‌നൗ : നോയിഡയിലെ സെക്ടർ 80 ൽ റാഫെ എംഫൈബർ പ്രൈവറ്റ് ലിമിറ്റഡിന്റെ 'എയർക്രാഫ്റ്റ് എഞ്ചിൻ ആൻഡ് ഡിഫൻസ് എയ്‌റോസ്‌പേസ് ടെസ്റ്റ് ഫെസിലിറ്റി' എന്ന പ്രതിരോധ ഉപകരണങ്ങളുടെയും...
ബീജിങ് : ഏഴ് വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മോദിയുടെ ചൈന സന്ദർശനം....
ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ജേതാക്കൾ. വിബിസി കൈനകരി തുഴഞ്ഞ വീയപുരത്തിന്റെ രണ്ടാമത്തെ കിരീടനേട്ടമാണിത്. കഴിഞ്ഞ നെഹ്റു ട്രോഫിയിൽ ഏതാനും മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ്...
ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച "ലോക: ചാപ്റ്റർ വൺ ചന്ദ്ര" ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുകയാണ്. വേഫേറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണിത്....
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനെതിരെ അമ്പതിൽത്താഴെ ആയുധങ്ങൾ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂവെന്ന് വെളിപ്പെടുത്തി വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ നർമദേശ്വർ തിവാരി. തിരിച്ചടിക്കായി തിരഞ്ഞെടുക്കാനുള്ള സ്ഥലങ്ങളുടെ...
പ്രമുഖ സാമൂഹിക മാദ്ധ്യമമായ എക്‌സിൽ ട്രെൻഡിംഗായി ട്രംപ് ഈസ് ഡെത്ത് ഹാഷ്ടാഗ്. അമേരിക്കൻ പ്രസിഡന്റിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങളാണ് എക്‌സ് നിറയെ. ട്രംപിന്റെ ആരോഗ്യനില മോശമാണെന്ന...
ന്യൂയോർക്ക് : ഇന്ത്യക്കെതിരെ അധികതീരുവ ചുമത്താൻ ഉള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നിൽ മോദിയുമായി നടത്തിയ ഒരു ഫോൺ സംഭാഷണമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. സമാധാനത്തിനുള്ള നോബൽ...
ന്യൂഡൽഹി : അമേരിക്കയിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും നിർത്തിവെച്ചതായി ഇന്ത്യ പോസ്റ്റ് അറിയിച്ചു. 2025 ഓഗസ്റ്റ് 29 മുതൽ തീരുമാനം നടപ്പിലാക്കുമെന്നാണ് ഇന്ത്യൻ തപാൽ വകുപ്പ് അറിയിച്ചിരിക്കുന്നത്....
കണ്ണൂർ : കണ്ണൂർ കണ്ണപുരം കീഴറയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. 2016ൽ കണ്ണൂരിൽ നടന്ന...
വാഷിംഗ്ടൺ : യുഎസിൽ ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയുമായി ഫെഡറൽ കോടതി. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ നികുതി വർദ്ധനവ് നിയമവിരുദ്ധമാണെന്ന് ഫെഡറൽ കോടതി പ്രഖ്യാപിച്ചു. 1977 ലെ...
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിലെ ടോയ്ലറ്റിനുള്ളിൽ പ്രസവിച്ച സംഭവത്തിൽ പ്രതി പിടിയിൽ.28കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ യാദ്ഗിർ ജില്ലയിലെ ഷഹാപൂർ താലൂക്കിലെ ഒരു സർക്കാർ സ്‌കൂളിലാണ്...
ഇന്ത്യയ്ക്ക് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ അന്ത്രാഷ്ട്ര തലത്തിൽ വലിയ ചർച്ചയ്ക്ക് കാരണമാകുന്നു. ട്രംപിന് വലിയ തെറ്റ് പറ്റിയെന്നാണ് തീരുവ സംബന്ധിച്ച്...
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ. ഡോണൾഡ് ട്രംപിന്റെ തീരുവ പ്രതികാരം യുഎസിന്റെ നയത്തിനെതിരാണെന്നും ഇന്ത്യയും യുഎസും...
ന്യൂഡൽഹി : ഇന്ത്യ-ചൈന ബന്ധം ഇപ്പോൾ പുതിയൊരു ദിശയിലേക്ക് നീങ്ങുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാൻ കാരണമായത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഇന്ത്യയ്ക്ക് അയച്ച...
മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും. ക്രെംലിൻ ഇക്കാര്യം സ്ഥിരീകരിച്ചു. ക്രെംലിന്റെ വിദേശ നയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് ആണ് പുടിന്റെ...
ടോക്യോ : ചന്ദ്രയാൻ-5 ദൗത്യത്തിനായി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോയും ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയും ഒന്നിച്ച് പ്രവർത്തിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി നടത്തിയ കൂടിക്കാഴ്ചക്ക്...
ആഗോള സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൊണ്ടുവരാൻ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഏഷ്യൻ ഭീമന്മാർ തമ്മിലുള്ള സ്ഥിരതയുള്ളതും പ്രവചനാതീതവും സൗഹൃദപരവുമായ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies