ബംഗളൂരു : ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ 'ധർമ്മസ്ഥല' കേസിൽ കൂടുതൽ കണ്ടെത്തലുകൾ പുറത്തുവരികയാണ്. വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ ശുചീകരണ തൊഴിലാളി ചിന്നയ്യ നേരത്തെ കോടതിയിൽ...
കൊൽക്കത്ത : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച തൃണമൂൽ എംഎൽഎ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്കൂൾ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട്...
മോസ്‌കോ : റഷ്യ വിലക്കുറവിൽ എണ്ണ നൽകുന്നിടത്തോളം കാലം റഷ്യയിൽ നിന്നും ഉള്ള എണ്ണ വാങ്ങൽ ഇന്ത്യ തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ. ദേശീയ...
തിരുവനന്തപുരം : പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കില്ല. രാഹുലിന്റെ കോൺഗ്രസ് പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്യാനാണ്...
കോഴിക്കോട് : കേരളത്തിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ...
ടെൽ അവീവ് : യെമന്റെ തലസ്ഥാനമായ സനയിൽ ആക്രമണം നടത്തി ഇസ്രായേൽ. യെമനിലെ പ്രധാന ഊർജ്ജകേന്ദ്രങ്ങൾ തകർത്തു. ഹൂതി വിമതരെ ലക്ഷ്യം വച്ചാണ് ഇസ്രായേൽ ആക്രമണം. ഇസ്രായേൽ...
ന്യൂഡൽഹി : മുൻ സിആർപിഎഫ്, ഐടിബിപി മേധാവിയും ഐപിഎസ് ഉദ്യോഗസ്ഥനുമായ അനീഷ് ദയാൽ സിങ്ങിനെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച് കേന്ദ്രസർക്കാർ. ഇന്റലിജൻസ്, ആഭ്യന്തര സുരക്ഷ...
ഗഗൻയാൻ ദൗത്യത്തിനായുള്ള ഒരുക്കങ്ങളുടെ പുതിയൊരു ഘട്ടവും കൂടി പൂർത്തിയാക്കി ഐഎസ്ആർഒ. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ പാരച്യൂട്ട് അധിഷ്ഠിത ഡീസിലറേഷൻ സിസ്റ്റത്തിന്റെ ആദ്യ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ്...
കണ്ണൂർ : കണ്ണൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം. റെയിൽ പാളത്തിൽ കല്ല് വെച്ച 5 വിദ്യാർത്ഥികൾ പിടിയിൽ. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്....
ഗാന്ധി നഗർ : ഗുജറാത്ത് തീരത്തു നിന്നും 15 പാകിസ്താൻ പൗരന്മാരെ അറസ്റ്റ് ചെയ്ത് ബിഎസ്എഫ്. പശ്ചിമ ബംഗാൾ അതിർത്തിയിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു...
ഭുവനേശ്വർ : ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ (ഐഎഡിഡബ്ല്യുഎസ്) ആദ്യ പറക്കൽ പരീക്ഷണം വിജയകരമായി നടത്തി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്...
തിരുവനന്തപുരം : ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിത എസ്ഐമാർ നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. ഐപിഎസ് ഉദ്യോഗസ്ഥൻ മോശം സന്ദേശങ്ങൾ അയക്കുന്നതായാണ് വനിത എസ്ഐമാർ പരാതി നൽകിയിട്ടുള്ളത്....
ന്യൂഡൽഹി : മൂന്നുദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ഫിജി പ്രധാനമന്ത്രി സിതിവേനി ലിഗമമാഡ റബുക്ക ന്യൂഡൽഹിയിൽ എത്തി. കേന്ദ്രമന്ത്രി സുകാന്ത മജുംദാർ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വാഗതം ചെയ്തു. വിവിധ...
മോസ്‌കോ : യുക്രൈനിലെ രണ്ട് ഗ്രാമങ്ങൾ കൂടി പിടിച്ചെടുത്തതായി റഷ്യ വ്യക്തമാക്കി. കിഴക്കൻ യുക്രൈനിൽ റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റം തുടരുകയാണ്. ഡൊണെറ്റ്‌സ്ക് മേഖലയിൽ 1,000 കിലോമീറ്റർ ദൂരം...
എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. രാജി ആലോചനയിൽ പോലും ഇല്ലെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ തന്നോട് ആരും ആവശ്യപ്പെട്ടില്ല എങ്കിൽ പോലും...
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലും അദ്ദേഹത്തിന്റെ രാജിക്ക് പിന്നാലെയും ഏറ്റവും കൂടുതൽ കേട്ട ചോധ്യമായിരുന്നു ഷാഫി പറമ്പിൽ എവിടെ എന്നുള്ളത്. രാഷ്ട്രീയത്തിൽ രാഹുലിന്റെ ഏറ്റവും വലിയ കൂട്ടുകാരനായ...
കർണാടകയിലെ ധർമസ്ഥലയിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. വ്യാജ വെളിപ്പെടുത്തൽ നടത്തുക ആയിരുന്നു...
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകാനുള്ള പോര് മുറുകുന്നു. നിലവിലെ ഉപാധ്യക്ഷൻ അബിൻ വർക്കിക്കായിട്ടാണ് സമ്മർദ്ദം ശക്തമാകുന്നത്. ഇപ്പോൾ പുറത്ത് വരുന്ന...
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തുന്നു കേരളത്തിലെത്തുന്നു എന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് എത്ര നാളായി അല്ലെ?. എന്നാൽ ആയ വാർത്ത സത്യമാകാൻ പോകുകയാണ്. ലയണൽ മെസി ഉൾപ്പെടുന്ന...
രാഹുൽ മാങ്കൂട്ടത്തിന്റെ എംഎൽഎ സ്ഥാനം തെറിക്കാൻ സാധ്യത. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന ആവശ്യം പാർട്ടിക്കുളിൽ തന്നെ ശക്തമായി നിൽക്കുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies