കൊളംബോ : പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ലങ്കൻ മണ്ണിൽ യുഎസ് യുദ്ധവിമാനങ്ങൾ ഇറക്കാനുള്ള അമേരിക്കയുടെ അഭ്യർത്ഥന നിരസിച്ചതായി ശ്രീലങ്കൻ സർക്കാർ. മട്ടല വിമാനത്താവളത്തിൽ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാൻ...
പാക് അധീന കശ്മീരിലും (PoJK) ഗിൽജിത് ബാൾട്ടിസ്ഥാനിലും (PoGB) പാകിസ്താൻ നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും സാമ്പത്തിക ചൂഷണവും അതിരുകടക്കുന്നു. പട്ടിണിയും വിലക്കയറ്റവും രൂക്ഷമായതോടെ പ്രക്ഷോഭവുമായി...
ന്യൂഡൽഹി : കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി ഷമ മുഹമ്മദ്. കോൺഗ്രസ് സ്ഥാനാർത്ഥികളിലെ സ്ത്രീ പ്രാതിനിത്യത്തെ കുറിച്ച് ഷമ സമൂഹമാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചു. 92 സ്ഥാനാർത്ഥികളിൽ...
ഐക്യരാഷ്ട്രസഭയുടെ ആഗോള വേദിയിൽ പാകിസ്താനെ കടന്നാക്രമിച്ച് ഇന്ത്യ. ഭീകരതയെ ഭരണകൂട നയമായി കൊണ്ടുനടക്കുന്ന പാകിസ്താൻ മാനുഷിക മൂല്യങ്ങളെക്കുറിച്ച് സംസാരിക്കാൻ യോഗ്യരല്ലെന്ന് ഇന്ത്യ തുറന്നടിച്ചു. ലോക ജലദിനത്തോടനുബന്ധിച്ച് നടന്ന...
ന്യൂഡൽഹി : 21 ദിവസങ്ങളായി നീണ്ടുനിൽക്കുന്ന പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 6 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ഒരാളെ കാണാതായിട്ടുണ്ട്. ഏകദേശം 3,00,000 പേർ വിവിധ സംഘർഷ...
പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ, അന്താരാഷ്ട്ര സമുദ്രപാതകളിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കങ്ങൾക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യ. അന്താരാഷ്ട്ര ജലാതിർത്തിയിൽ വാണിജ്യ കപ്പലുകളെ ലക്ഷ്യം വെക്കുന്നത് ഒരു...
വേനൽ കടുത്തതോടെ കേരളത്തിൽ താപനില റെക്കോർഡുകൾ ഭേദിച്ച് ഉയരുന്നു. സംസ്ഥാനത്തെ 11 ജില്ലകളിൽ കടുത്ത ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം,...
ഇന്ത്യ തിരയുന്ന കൊടുംഭീകരനും ജയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹർ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. മസൂദ് അസ്ഹറിന്റേതായി പുറത്തുവന്ന പുതിയ ഈദ് സന്ദേശമാണ് ഇത്തരമൊരു സംശയത്തിന് ആധാരമായിരിക്കുന്നത്....
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ മറവിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിച്ഛായ തകർക്കാൻ പാകിസ്താൻ നടത്തിയ വൻ വ്യാജപ്രചാരണത്തിന്റെ (Disinformation Campaign) വിവരങ്ങൾ പുറത്ത്. മാർച്ചിൽ ശ്രീലങ്കൻ തീരത്ത് വെച്ച് ഇറാന്റെ...
പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാന്റെ സൈനിക-ഭരണ നേതൃത്വത്തിന് നേരെ ഇസ്രായേലും അമേരിക്കയും നടത്തുന്ന വേട്ടയാടൽ തുടരുന്നു. ഇറാന്റെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC)...
കേരള രാഷ്ട്രീയത്തിൽ എന്നും കടുത്ത പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള നേമം വീണ്ടും ഒരു മഹായുദ്ധത്തിന് സാക്ഷ്യം വഹിക്കുകയാണ്. ബിജെപിക്ക് കേരള നിയമസഭയിലേക്കുള്ള കവാടം തുറന്നുകൊടുത്ത ഈ മണ്ണിൽ,...
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തലസ്ഥാന ജില്ലയിലെ നിർണ്ണായക മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻഡിഎ. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ബിജെപി നഗര ജില്ലാ അധ്യക്ഷൻ കരമന...
തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ സി പി എമ്മിൽ വലിയ പൊട്ടിത്തെറിക്ക് വഴിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത വിമർശനം. മുതിർന്ന നേതാക്കളായ ജി സുധാകരനും ടി കെ...
കുവൈറ്റ് സിറ്റി : ഈദ് ആഘോഷങ്ങൾക്കിടയിലും അശാന്തമായി തുടർന്ന് ഗൾഫ് രാഷ്ട്രങ്ങൾ. പശ്ചിമേഷ്യൻ സംഘർഷം 21 ദിവസം പിന്നിടുമ്പോഴും ഇന്നും വിവിധ ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരെ ഇറാൻ...
പത്തനംതിട്ട റാന്നിയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സി പി എം പ്രാദേശിക നേതാവിനെതിരെ പോലീസ് കേസെടുത്തു. റാന്നി സ്വദേശിയും സി...
തൃശൂർ എടക്കഴിയൂരിൽ ഏഴാമത്തെ പ്രസവം വീട്ടിൽ വെച്ച് നടത്തിയതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. എടക്കഴിയൂർ സ്വദേശിനി മുഹ്‌സിനയാണ് പ്രസവാനന്തര ചികിത്സകൾ...
പിണറായി വിജയൻ സർക്കാരിന്റെ മൂന്നാമൂഴം സഫലമാകില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ സർക്കാരിന് വോട്ട് ചെയ്യില്ലെന്നും തുറന്നടിച്ച് മുൻ മന്ത്രി ജി സുധാകരൻ. പിണറായി വിജയൻ മുഖ്യമന്ത്രിയായതിൽ...
രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിന്റെ ഭാഗമായി സ്മാർട്ട്ഫോണുകളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയതായി വിപണിയിലെത്തുന്ന എല്ലാ സ്മാർട്ട്ഫോണുകളിലും...
ഡ്രൂസ് സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേൽ സിറിയയിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണങ്ങൾ നടത്തി. തെക്കൻ സിറിയയിലെ സ്വീഡയിലെ ഡ്രൂസ് ജനതയ്‌ക്കെതിരായ ആക്രമണങ്ങൾക്ക് മറുപടിയായാണ് സിറിയയുടെ അടിസ്ഥാന...
പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആഗോളതലത്തിൽ നയതന്ത്ര ഇടപെടലുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് പ്രധാന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies