മുംബൈ: ഗുരുതര നിയമ ലംഘനം നടത്തിയതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ. മദ്യപിച്ച് കാറോടിച്ച് മറ്റൊരു വാഹനത്തിൽ ഇടിച്ച സംഭവത്തിലാണ് കാംബ്ലി അറസ്റ്റിലായത്....
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് കൈ കൊടുക്കുന്നവർക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. രോഹിത് ശർമ്മയ്ക്ക് കൈ കൊടുക്കുന്നവർ സൂക്ഷിക്കണമെന്ന് കൈഫ്...
ധർമശാല: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വെന്റി 20 മത്സരത്തിനിടെ തലയ്ക്ക് പരിക്കേറ്റ ഇന്ത്യൻ യുവതാരം ഇഷാൻ കിഷനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇഷാന്റെ തലയ്ക്കേറ്റ പരിക്ക്...
ബംഗലൂരു: അപൂർവയിനം രക്തരോഗം ബാധിച്ച് ചികിത്സയിലായിരുന്ന 11 വയസ്സുകാരന് കെ എൽ രാഹുലിന്റെ സഹായഹസ്തം. ക്രിക്കറ്ററായ വരദ് നലവാദെ എന്ന കുട്ടിയുടെ അടിയന്തര അസ്ഥി മജ്ജ ശസ്ത്രക്രിയയ്ക്ക്...
സിഡ്നി: ഏപ്രിൽ 6 മുതൽ ഐപിഎല്ലിൽ പങ്കെടുക്കാൻ പ്രമുഖ താരങ്ങൾക്ക് അനുമതി നൽകി ക്രിക്കറ്റ് ഓസ്ട്രേലിയ. പാകിസ്ഥാൻ പര്യടനത്തിൽ പങ്കെടുക്കാതെയാണ് പ്രമുഖ താരങ്ങളായ ഡേവിഡ് വാർണർ, ഗ്ലെൻ...
കാൻബറ: കരാർ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കപ്പെടാത്തതിനാലും ശമ്പളം ലഭിക്കാത്തതിനാലും പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ജെയിംസ് ഫോക്നർ. ലീഗിൽ...
രാജ്കോട്ട്: രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് മത്സരത്തിൽ മേഘാലയക്കെതിരെ കേരളം ശക്തമായ നിലയിൽ. ഓപ്പണർമാരായ രോഹൻ എസ്. കുന്നുമ്മലും പി. രാഹുലും യുവതാരം വത്സൽ ഗോവിന്ദും കേരളത്തിന്...
മുംബൈ: 2022 സീസണിലെ മുഴുവന്‍ ഐപിഎൽ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടത്താൻ ബിസിസിഐ തീരുമാനിച്ചു. മുംബൈയിലെയും പുനെയിലെയും അഞ്ച് സ്റ്റേഡിയങ്ങളിലായാവും മത്സരങ്ങള്‍. വാംഖഢെ സ്റ്റേഡിയം(മുംബൈ), ബ്രബോണ്‍ സ്റ്റേഡിയം(മുംബൈ), ഡി...
അഹമ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും തകർപ്പൻ ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ. 44 റൺസിനാണ് ഇന്ത്യയുടെ വിജയം. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വരുന്ന പുതിയ ടീമിന് ഗുജറാത്ത് ടൈറ്റൻസ് എന്ന് പേരിട്ടു. സിവിസി ക്യാപിറ്റലിന്റെ ഉടമസ്ഥതയിലുള്ള ടീം അഹമ്മദാബാദ് ആസ്ഥാനമാക്കിയുള്ളതാണ്. ഹാർദിക് പാണ്ഡ്യയാണ് ടീമിന്റെ...
തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ക്യാപ്ടൻ. വൈസ് ക്യാപ്ടൻ വിഷ്ണു വിനോദാണ്. വിലക്ക് നീങ്ങിയ ശേഷം മടങ്ങിയെത്തുന്ന ശ്രീശാന്ത് ടീമിൽ സ്ഥാനം...
അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു. ദീപ ഹൂഡ ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറും 1000 ഏകദിനങ്ങൾ...
ശനിയാഴ്ച ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ സ്വന്തമാക്കിയത് അഞ്ചാമത്തെ ലോകകിരീടം. യാഷ് ധൂൾ നയിച്ച...
ഒരു കാലത്ത് ഇന്ത്യ ഉൾപ്പെടെയുള്ള ടീമുകളെ മുൾമുനയിൽ നിർത്തിയ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ൻസിനെ ദാരിദ്ര്യവും രോഗങ്ങളും വേട്ടയാടുന്നു. അദ്ദേഹത്തിന് കുടലിൽ അർബുദമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു....
കൊവിഡ് ബാധ നിമിത്തം മത്സരങ്ങൾ മാറ്റി വെക്കപ്പെട്ടതും തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയതും മറന്ന് മികച്ച പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയ വഴിയിൽ...
ആന്റിഗ്വ: കരുത്തരായ ഓസ്ട്രേലിയയെ സെമി ഫൈനലിൽ 96 റൺസിന് തരിപ്പണമാക്കി ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കടന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 50...
ഡൽഹി: കർഷക സമരകാലത്ത് ഇന്ത്യൻ സർക്കാരിനെതിരെ നിലപാടെടുത്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്. കൊവിഡ്...
ആന്റിഗ്വ: അണ്ടർ 19 ലോകകപ്പ് സൂപ്പർ ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബംഗ്ലാദേശിനെ 111 റൺസിന് പുറത്താക്കി ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 37.1...
എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉള്ളത് അഗാധമായ വ്യക്തിബന്ധമാണെന്നും ഇന്ന്...
ഇന്ത്യയിലെ ഏറ്റവും മികച്ച പേസ് ബൗളർമാരുടെ പട്ടികയിലും ഐപിഎൽ പ്രകടനങ്ങളിലും മികച്ച റെക്കോർഡുള്ള ശ്രീശാന്ത് ഐപിഎൽ പതിനഞ്ചാം സീസണിലൂടെ മികച്ച തിരിച്ചു വരവിന് ഒരുങ്ങുന്നു. ഇത്തവണ ഐപിഎല്ലിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies