മെൽബൺ: ബോക്സിംഗ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മേൽക്കൈ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയക്ക് 6 വിക്കറ്റ് നഷ്ടമായി. ആറിന് 133 എന്ന നിലയിലാണ് ആതിഥേയർ....
മെൽബൺ: ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തു. ഇന്ത്യക്ക് നിലവിൽ 82...
മെൽബൺ: ഒന്നാം ടെസ്റ്റിന് സമാനമായി രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ബൗളർമാർ നന്നായി പന്തെറിഞ്ഞപ്പോൾ ഓസ്ട്രേലിയക്ക് കുറഞ്ഞ സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയർ ഒന്നാം ഇന്നിംഗ്സിൽ...
അഡ്ലെയ്ഡ്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ 191 റൺസിന് പുറത്ത്. ഒന്നാം ഇന്നിംഗ്സിൽ 53 റൺസിന്റെ നിർണ്ണായക ലീഡ് ഇന്ത്യ സ്വന്തമാക്കി. ബൗളർമാർ പ്രകടിപ്പിച്ച മികച്ച...
അഡ്ലെയ്ഡ്: ഇന്ത്യക്കെതിരായ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ പതറുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 244ന് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി....
സിഡ്നി: ട്വെന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ആതിഥേയർ തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം ആഞ്ഞടിച്ചു. 80...
സിഡ്നി: ഇന്ത്യക്കെതിരായ രണ്ടാം ട്വെന്റി20 മത്സരത്തിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഇരുപത് ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടി....
കാൻബറ: ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വെന്റി20 മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ ഇരുപത് ഓവറിൽ 7 വിക്കറ്റിന് 161 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി...
കാൻബറ: ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബൂമ്രയും യുസ്വേന്ദ്ര ചാഹലുമില്ല. മലയാളി താരം സഞ്ജു വി...
കാൻബറ: ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 13 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പതോവറിൽ...
കാൻബറ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത അമ്പതോവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 302...
സിഡ്നി: തുടർച്ചയായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം മുന്നോട്ട് വെച്ച് ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയർ നിശ്ചിത 50 ഓവറിൽ 4...
ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയത്തുടക്കം. ഏകപക്ഷീയമായ ഒരു ഗോളിനാണ് കരുത്തരായ മുംബൈ സിറ്റി എഫ്സിയെ നോർത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ...
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ എഫ് സിയെ നേരിടും. സെർജിയോ ലൊബേറ പരിശീലകനാകുന്ന മുംബൈ എഫ്.സി മികച്ച ഘടനയുള്ള...
ന്യൂഡൽഹി: ഹാമർ ത്രോയിൽ ഇന്ത്യയുടെ ദേശീയ ചാമ്പ്യനും ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഗോൾഡ് മെഡലിസ്റ്റുമായ അനിതയെ സസ്പെൻഡ് ചെയ്ത് ആന്റി-ഡോപ്പിങ് ഏജൻസി (എൻഎഡിഎ). അനിത...
ഏഴാമത് ഫോർമുല വൺ ലോകകിരീടം നേടി മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടൺ. തുർക്കിയിൽ നടന്ന ഗ്രാൻഡ് പ്രീ ചാമ്പ്യൻഷിപ്പിലെ വിജയത്തോടെയാണ് ഹാമിൽട്ടൺ ഏഴാം തവണയും ലോകകിരീടത്തിൽ മുത്തമിട്ടത്. ഈ...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി യുവതാരം ദേവ്ദത്ത് പടിക്കലിന് പ്രശംസയുമായി മുൻ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ....
ദുബായ് : ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം ചസ്വന്തമാക്കി. ക്യാപ്ടന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ധ സെഞ്ച്വറിയാണ് മുംബൈ ജയം അനായാസമാക്കിയത്....
അബുദാബി: ഐപിഎൽ പതിമൂന്നാം സീസണിലെ അവസാന ക്വാളിഫയർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 17 റൺസിന് പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ പ്രവേശിച്ചു. ഡൽഹി ആദ്യമായാണ് ഐപിഎൽ ഫൈനലിൽ...
അബുദാബി: ഐപിഎൽ 13ആം സീസണിലെ ഫൈനൽ ലൈനപ്പ് ഇന്നറിയാം. അവസാന നോക്കൗട്ട് മത്സരത്തിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇന്ന് തോൽക്കുന്നവർക്ക് പുറത്തേക്കും ജയിക്കുന്നവർക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies