അബുദാബി: ഐപിഎൽ പതിമൂന്നാം സീസണിലെ അവസാന ക്വാളിഫയർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 17 റൺസിന് പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ പ്രവേശിച്ചു. ഡൽഹി ആദ്യമായാണ് ഐപിഎൽ ഫൈനലിൽ...
അബുദാബി: ഐപിഎൽ 13ആം സീസണിലെ ഫൈനൽ ലൈനപ്പ് ഇന്നറിയാം. അവസാന നോക്കൗട്ട് മത്സരത്തിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇന്ന് തോൽക്കുന്നവർക്ക് പുറത്തേക്കും ജയിക്കുന്നവർക്ക്...
അബുദാബി: ഐപിഎൽ ഒന്നാം എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം. മത്സരത്തിൽ ആറ് വിക്കറ്റ് വിജയവുമായി ഹൈദരാബാദ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയപ്പോൾ കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ വിരാട്...
ദുബായ്: ഡൽഹി ക്യാപിറ്റൽസിനെതിരെ 57 റൺസിന്റെ ആധികാരിക വിജയവുമായി ഐപിഎൽ 13ആം സീസണിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ...
ദുബായ്: ഐപിഎൽ 2020 ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഒന്നാം ക്വാളിഫയറിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും. ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ മുംബൈ തികഞ്ഞ...
മുംബൈ: ഇന്ത്യ ചാമ്പ്യന്മാരായ 2008ലെ മലേഷ്യ അണ്ടർ 19 ലോകകപ്പിൽ ടോപ് സ്കോററായിരുന്ന തന്മയ് ശ്രീവാസ്തവ വിരമിച്ചു. അന്ന് ഫൈനലിൽ ഉൾപ്പെടെ ഇന്ത്യയുടെ ടോപ് സ്കോററായി കിരീടവിജയത്തിൽ...
ഫ്രഞ്ച് ഓപ്പണിൽ ലോക രണ്ടാം നമ്പർ താരം റാഫേൽ നദാലിന് കിരീടം. ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചിനെയാണ് റാഫേൽ നദാൽ പരാജയപ്പെടുത്തിയത്. പതിമൂന്നാം തവണയാണ്...
ഷാർജ: ഐപിഎല്ലിൽ കളിച്ച നാലിൽ മൂന്ന് മത്സരങ്ങളിലും അർദ്ധ സെഞ്ചുറി നേടി അരങ്ങേറ്റം ഗംഭീരമാക്കിയ ആർസിബി താരം ദേവ്ദത്ത് പടിക്കലിന് അഭിനന്ദന പ്രവാഹം. അന്താരാഷ്ട്ര താരങ്ങളും കമന്റേറ്റർമാരും...
ഷാർജ: ഇരു ടീമുകളും ഇരുനൂറിന് മുകളിൽ സ്കോർ ചെയ്ത മത്സരത്തിൽ ഡൽഹിക്ക് മിന്നും ജയം. 18 റൺസിനാണ് ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയത്. ടോസ്...
അബുദാബി : കിങ്‌സ് ഇലവൻ പഞ്ചാബിനെ 48 റൺസിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ് വീണ്ടും വിജയത്തിളക്കത്തിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നേടിയത് 192 റൺസ്. എന്നാൽ,...
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയത്തുടക്കം. സൺറൈസേഴ്സ് ഹൈദരാബാദിനെ 10 റൺസിനാണ് കോലിപ്പട പരാജയപ്പെടുത്തിയത്. അർദ്ധസെഞ്ചുറി നേടിയ മലയാളി താരം ദേവദത്ത് പടിക്കലും...
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ ആവേശം അലതല്ലിയ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിന് ത്രസിപ്പിക്കുന്ന വിജയം. ഇരു ടീമുകളും തുല്യ സ്കോർ നേടി സമനിലയിലായ മത്സരത്തിൽ സൂപ്പർ ഓവറിലായിരുന്നു...
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വിജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ചെന്നൈക്കെതിരെ മുംബൈ 9 വിക്കറ്റ് നഷ്ടത്തിൽ...
ദുബായ്: കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇന്ന് അരങ്ങുണരും. പതിമൂന്നാമത് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് ദുബായിൽ തുടക്കം. ഉദ്ഘാടന മത്സരത്തിൽ...
ഡൽഹി: 2007 സെപ്റ്റംബർ 14ആം തീയതിയായിരുന്നു ആദ്യ ട്വെന്റി 20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ബൗൾ ഔട്ടിലൂടെ പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ ജൈത്രയാത്ര ആരംഭിച്ചത്. പിന്നീട് ബൗൾ...
മുംബൈ: ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ കാരണം അമ്മാവന്റെ ദാരുണമായ കൊലപാതകമാണെന്ന് റിപ്പോർട്ട്. പഞ്ചാബിലെ പത്താൻകോട്ടിൽ താമസിക്കുന്ന റെയ്നയുടെ...
വിരമിക്കൽ വേളയിലെ അഭിനന്ദന കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോനി. ‘കഠിനാധ്വാനവും ത്യാഗവും ശ്രദ്ധിക്കപ്പെടുമ്പോഴും അംഗീകരിക്കപ്പെടുമ്പോഴുമാണ്...
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഐപിഎൽ പടിവാതിൽക്കൽ എത്തി നിൽക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു ധോനി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്....
സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ നടക്കുന്ന ഐപിഎല്ലിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ)....
മുംബൈ: കൊവിഡ് ഭീഷണിയെ തുടർന്ന് മാറ്റി വെച്ചിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2020 എഡിഷൻ യു എ ഇയിൽ നടത്താൻ നീക്കം. സെപ്റ്റംബർ 26 മുതൽ നവംബർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies