ഹൈദരാബാദ് : സന്തോഷ് ട്രോഫി മത്സരത്തിൽ കേരളം സെമിഫൈനലിലേക്ക്. ഇന്ന് നടന്ന ക്വാര്‍ട്ടറില്‍ ജമ്മു കശ്‌മീരിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്‌ത്തിയാണ് കേരളം സെമി ഫൈനൽ യോഗ്യത...
മുംബൈ; ലോകമെമ്പാടും ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുന്ന ഈ വേളയിൽ ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട എംഎസ് ധോണിയുടെ കിടിലൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നു. അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി സിങ്...
ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയും ഉറ്റസുഹൃത്തുമായ വെങ്കട്ടദത്ത സായിയാണ് വരൻ. രാജസ്ഥാനിലെ ഉദയ്പുരിലുള്ള റിസോർട്ടിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും...
കൊച്ചി: മൈക്കല്‍ സ്റ്റാറേ മടങ്ങിയശേഷം ഇടക്കാല പരിശീലകന്‍ ടി.ജി പുരുഷോത്തമന് കീഴിൽ ഇറങ്ങിയ കന്നി മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. മൊഹമ്മദൻ എസ്‌സിക്കെതിരെ നടന്ന ഏകപക്ഷീയമായ...
ക്വാലാലംപൂർ: ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പ്രഥമ അണ്ടർ 19 വനിതാ ഏഷ്യാകപ്പിൽ വിജയ കിരീടം സ്വന്തമാക്കി ഇന്ത്യ. ക്വാലാലംപൂരിലെ ബയേമസ് ഓവലിലാണ് ഫൈനൽ നടന്നത്. മത്സരത്തിൽ ബംഗ്ലാദേശിനെ 41...
ന്യൂഡൽഹി: ഒരു കാലത്ത് പുകൾ പെറ്റ ഓസ്‌ട്രേലിയൻ നിര ഇന്ത്യക്ക് വലിയൊരു മഹാമേരു അല്ലാതായിട്ട് കാലം കുറച്ചായി. എങ്കിലും പോയ്മറഞ്ഞ ആ ഓസ്‌ട്രേലിയൻ നഷ്ടപ്രതാപത്തെ ഓർമിപ്പിക്കുന്ന ആരെങ്കിലും...
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങളെ തുടർന്നാണ് നടപടി. ജീവനക്കാരയും...
മുംബൈ; മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന് വെളിപ്പെടുത്തി മുൻ പരിശീലകൻ രാജ് കുമാർ ശർമ. താരം കുടുംബത്തോടൊപ്പം യുകെയിലേക്ക് താമസം...
മെൽബൺ: മാദ്ധ്യമപ്രവർത്തകയോട് കയർത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായി മെൽബണിലെത്തിയപ്പോഴാണ് സംഭവം. മെൽബൺ വിമാനത്താവളത്തിൽ കുടുംബത്തിനൊപ്പമാണ് താരം എത്തിയത്. തന്റെ...
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓഫ് സ്പിന്നർ ആർ അശ്വിൻ. ഓസ്‌ട്രേലിയയിലെ പരമ്പരയ്ക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം.എല്ലാ ഫോർമാറ്റിലുമായി 765 വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് അശ്വിൻ....
ദോഹ: സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡിന്റെ ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയർ ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ദോഹയിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ്...
ബ്രിസ്‌ബേൻ: ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ പ്രകടനം വേണ്ട പ്രതീക്ഷകൾക്ക് അനുസരിച്ച് ഉയരുന്നില്ല. എന്നാൽ അതിനിടയിലും ഒരു ലോക റെക്കോർഡ് കൈപ്പിടിയിൽ ഒതുക്കാനൊരുങ്ങുകയാണ് ഇന്ത്യൻ...
എറണാകുളം: കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചിനെ പുറത്താക്കി. ഈ സീസണിൽ ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണ് കോച്ച് മിഖായേൽ സ്റ്റാറയെ പുറത്താക്കിയത്. പുതിയ കോച്ചിനെ ഉടൻ പ്രഖ്യാപിക്കും. സഹപരിശീലകരെയും...
ആവേശം ജനിപ്പിച്ച പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിന് 2-1ന്റെ ത്രസിപ്പിക്കുന്ന വിജയം. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം...
ഐഎസ്എല്ലിലെ ഈ സീസണിലെ ഏഴാം തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊൽക്കത്തയിൽ അരങ്ങേറിയ ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. സ്‌കോർ 2-2ൽ...
ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് നാളെ തുടക്കമാവും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5:50ന് മത്സരം തുടങ്ങും . പെർത്തിലെ ചരിത്രജയത്തിന് പിന്നാലെ അഡ്‍ലൈഡിൽ പത്ത്...
ബംഗളൂരു : വിജയ് മർച്ചൻ്റ് ട്രോഫി മത്സരത്തിൽ കർണാടകയ്ക്ക് വേണ്ടി സെഞ്ച്വറി നേടി ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിൻ്റെ മകൻ അൻവയ് ദ്രാവിഡ്. ജാർഖണ്ഡിനെതിരായ മത്സരത്തിലാണ് അൻവയ്...
ലോക ചെസ് ചാമ്പ്യൻപട്ടം ഏറ്റുവാങ്ങി ഇന്ത്യയുടെ അഭിമാന താരം ഡി ഗുകേഷ്. ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് 2024 ലെ ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടി. എക്കാലത്തെയും...
ഇന്ത്യ ഇന്ന് അഭിമാനത്തോടെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തിപിടിക്കുന്ന പേരാണ് ഡി. ഗുകേഷ്. 18കാരനായ ചെന്നൈ പയ്യൻ. ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് ചെസിലെ രാജാവായി മാറിയതോടെ ഗുകേഷിന്റെ...
മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും നിരാശ. ചാമ്പ്യൻസ് ലീഗിൽ യുവന്റസിനോട് തോറ്റു. ഇറ്റലിയിലെ ടുറിനിൽ അരങ്ങേറിയ പോരാട്ടത്തിൽ 2-0ത്തിനാണ് യുവന്റസ് ഇംഗ്ലീഷ് വമ്പന്മാരെ കീഴടക്കിയത്. യുവന്റസിനായി വ്‌ലാഹോവിച്ചും മക്കെനിയും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies