ന്യൂഡൽഹി: കാർബൺ-ന്യൂട്രൽ സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങാനുള്ള യുടെ പദ്ധതികളുടെ ഭാഗമായി രാജ്യത്തുടനീളം ആണവനിലയങ്ങൾ രൂപീകരിക്കാനൊരുങ്ങി എൻടിപിസി( നാഷണൽ തെർമൽ പവർ കോർപറേഷൻ) . റിന്യൂവബിൾസ്, ന്യൂക്ലിയർ പവർ, ഗ്രീൻ...
സംസങ് ഗാലക്‌സി ഉപഭോക്താക്കള്‍ക്ക് വേണ്ടി പുതിയൊരു ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ്. കമ്പനിയുടെ സോഫ്റ്റ്വെയറിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ (8 കോടി) രൂപയാണ് പാരിതോഷികം...
ന്യൂയോർക്ക്:സെർച്ച് എൻജിൻ മേഖലയിലെ ആദ്യത്തേതും അവസാനത്തേതുമായ വാക്കാണ് നിലവിൽ ഗൂഗിൾ . എന്നാൽ ആഗോള ടെക് ഭീമനായ ഗൂഗിളിനെ നിയന്ത്രിക്കാനുള്ള സാദ്ധ്യതകൾ യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നതായാണ്...
പുതിയ മാറ്റത്തിന് ഒരുങ്ങി ഇൻസ്റ്റാഗ്രാം. പ്രൊഫൈൽ ലേഔട്ട് നവീകരിക്കാനാണ് ഇൻസ്റ്റാഗ്രാം ഒരുങ്ങുന്നത്. സ്‌ക്വയർ ഗ്രിഡ് ഒഴിവാക്കി, ഒരു വെർട്ടിക്കൽ പ്രൊഫൈൽ ലേഔട്ട് കൊണ്ടുവരാനാണ് ഇൻസ്റ്റഗ്രാം ശ്രമിക്കുന്നത്. ചുരുക്കം...
കിടിലം ഫീച്ചറുകൾ അങ്ങ് അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ വാട്‌സ് ആപ്പ് പുത്തൻ ഫീച്ചറാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്‌സ് ആപ്പിൽ ചാറ്റ് തീം കസ്റ്റമൈസേഷൻ ഫീച്ചർ വരുന്നുവെന്ന...
തിരുവനന്തപുരം; നിർമ്മിത ബുദ്ധി ഉപയോഗിച്ച് സ്പാം കണ്ടെത്താൻ വാട്‌സ്ആപ്പ് ശ്രമിക്കുന്നതോടെ കേരളത്തിലടക്കമുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ വ്യാപകമായി പൂട്ടിപ്പോകുന്നതായി വിവരം. സൈബർ സുരക്ഷ ശക്തമാക്കാൻ വാട്‌സ്ആപ്പ് പ്രൈവസി പോളിസി...
ഒണക്കാലം എന്നാൽ മലയാളികൾക്ക് ഓഫറുകളുടെ കാലം കൂടിയാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ വലിയ ആനുകൂല്യങ്ങളിൽ ലഭിക്കും. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വാഹനങ്ങളുമെല്ലാം ചുളുവിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരം കൂടിയാണ്...
കിടിലം ഫീച്ചറുകൾ അങ്ങ് അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ ചാറ്റ് ഇൻഫോ സ്‌ക്രീനിൽ അവതാറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇത് വന്ന് കഴിഞ്ഞാൽ പ്രൊഫൈലിൽ ക്ലിക്ക്...
ഞൊടിയിടയിൽ കോടിപതിയാകാൻ അവസരം കാത്തിരിക്കുന്നവർക്ക് പ്രതീക്ഷയേകി ടെക് ഭീമൻ സാംസംഗിന്റെ പ്രഖ്യാപനം. ബംഗ് വേട്ടക്കാർക്കാണ് കമ്പനിയുടെ പ്രയോജനം ലഭിക്കുക. ദക്ഷിണ കൊറിയൻ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ സാംസംഗ്...
ഡസ്‌ക് ടോ്പ്പ് സിസ്റ്റത്തില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ സുരക്ഷാഭീഷണിയെന്ന് മുന്നറിയിപ്പ്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി ടീമിന്റേതാണ് മുന്നറിയിപ്പ്. ഗുഗിളിന്റെ വെബ് ബ്രൗസറില്‍ ധാരാളം...
ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് സോഷ്യമീഡിയ. വാട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും, ട്വിറ്ററും എന്ന് വേണ്ട സകലമാന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. എന്നാൽ ഇപ്പോഴിതാ...
ആപ്പിളിന്റെ പുതിയ ഐഫോണുകൾ പുറത്തിറങ്ങാൻ ഇനി മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മുൻവർഷത്തെ ട്രെൻഡ് പിന്തുടർന്നാൽ ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ...
സൈബര്‍ ലോകത്തെ ഞെട്ടിക്കുന്ന ഒരു കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പഴയത് പോലെ കഷ്ടപ്പെട്ട് ആളുകളെ വലവിരിച്ച് അവരുടെ പാസ്വേഡുകളും വിവരങ്ങളും ഒന്നും ചോര്‍ത്താന്‍ ഇനി...
ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സുരക്ഷിതമല്ലെന്ന് കേന്ദ്രം. ക്വാല്‍കോം, മീഡിയാടെക്ക് എന്നീ ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കാണ്് അതീവ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍...
സൈനികര്‍ക്ക് വേണ്ടി നൂതനസാങ്കേതിക വിദ്യകളുപയോഗിച്ചുള്ള ഷൂസ് വികസിപ്പിച്ച് ഐഐടി ഇന്ദോര്‍. വൈദ്യുതി ഉത്പാദിപ്പിക്കുന്നതും ലൊക്കേഷന്‍ അറിയാന്‍ സാധിക്കുന്നതുമായ ഷൂസുകളാണ് ഇത്.. ആദ്യബാച്ചിലെ 10 ജോഡി...
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ട് ആയ ചാറ്റ്ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺ എഐ പുതിയ ഒരു സെർച്ച് എഞ്ചിൻ പുറത്തിറക്കിയിരിക്കുകയാണ്. സെർച്ച് ജിപിടി എന്നാണ് ഈ എഐ സെർച്ച്...
ന്യൂഡല്‍ഹി: രാജ്യത്തെ ഫോസിൽ ഇന്ധനങ്ങളിൽ നിന്നും വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം പുറത്തിറങ്ങും. റെയിൽവേ ബോർഡ് മെമ്പറായ അനിൽകുമാർ ഖന്ദേൽവാൽ ആണ്...
ന്യൂഡൽഹി :ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് പുതിയ ഫീച്ചർ എപ്പോഴും അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ്് വാട്സ്ആപ്പ്. ഇന്റർനെറ്റില്ലാതെ മറ്റൊരു ഫോണിലേക്ക് ഫയലുകൾ അയയ്ക്കാൻ കഴിയുന്ന ഫീച്ചർ വാട്സ്ആപ്പ്...
ന്യൂഡൽഹി: ജിയോ ഫൈബർ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുമായി ജിയോ. ഇൻസ്റ്റാളേഷൻ ചാർജ് 30 ശതമാനം കുറച്ചു. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഫ്രീഡം ഓഫർ എന്ന പേരിലാണ് ജിയോ ആനുകൂല്യം...
മെറ്റയിൽ എഐയിൽ ഹിന്ദിയും . ഇനിമുതൽ വാട്‌സ്ആപ്പ് ഇൻസ്റ്റഗ്രാം മെസഞ്ചർ ഫേസ്ബുക്ക് ഉൾപ്പെടെ വിവിധ ഫ്‌ളാറ്റ് ഫോമുകളിലെ എഐയിൽ ഹിന്ദിയിൽ ചാറ്റ് ചെയ്യാം. ഇത് കൂടാതെ ഏഴ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies