ന്യൂഡൽഹി:75 ലക്ഷത്തിലധികം വരുന്ന ബോട്ട് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായും ഡാർക്ക് വെബ്ബിലൂടെ വിൽക്കുന്നതായും റിപ്പോർട്ട്. പേര്, മേൽവിലാസം, ഇമെയിൽ ഐഡി, ഫോൺ നമ്പർ, കസ്റ്റമർ ഐഡി...
പണ്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ മുതിർന്നവരോട് ചോദിച്ച് മനസിലാക്കുകയോ പുസ്തകങ്ങൾ വായിച്ച് മനസിലാക്കുകയോ ആയിരുന്നു. എന്നാലിന്ന് കാലം മാറി. എന്ത് സംശയം വന്നാലും ഗൂഗിൾ ചെയ്യുകയാണ് പതിവ്. ഇന്റർനെറ്റ്...
ആമസോണിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. ഈയിടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതിനെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. മുതിർന്ന ജീവനക്കാരുടെ ശമ്പളം ഈ വർഷം വർദ്ധിപ്പിക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഇപ്പോൾ...
ഇന്ന് നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വ്യത്യസ്തമായ ഫീച്ചറുകൾ അടുത്തിടെ അവതരിപ്പിച്ച് കൂടുതൽ ജനകീയമാകുകയാണ് വാട്സ്ആപ്പ് . ഇപ്പോഴിതാ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ...
വാട്സ്ആപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചർ അവതരിപ്പിക്കാൻ കമ്പനി ശ്രമിക്കുന്നതായി റിപ്പോർട്ട്. ചിത്രത്തിന്റെ പശ്ചാത്തലം എളുപ്പത്തിൽ പരിഷ്കരിക്കാൻ കഴിയുന്നതാണ് ഫീച്ചർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...
വാട്സ്ആപ്പിൽ നിരവധി ചാറ്റുകൾ ആവുപ്പോൾ പ്രധാനപ്പെട്ട ചാറ്റുകൾ കണ്ട് പിടിക്കാൻ കുറച്ച് പ്രയാസമാണ്. അതുകൊണ്ട് തന്നെ വാട്സ്ആപ്പിൽ പെട്ടെന്ന് ചാറ്റ് കാണാനും മെസേജ് അയക്കാനും ആളുകൾ മെസേജുകൾ...
നിങ്ങൾക്ക് ഒരു ലോണെടുക്കണമെങ്കിൽ ഏറ്റവും വലിയ കടമ്പയാണ് സിബിൽ സ്കോർ എന്നത്. ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യതയുടെ സൂചകമാണ് ക്രെഡിറ്റ് സ്കോർ. ട്രാൻസ് യൂണിയൻ സിബിൽ, ഹൈ...
ന്യൂഡൽഹി: സിം കാർഡുകൾ ഉപയോഗിച്ച് ഇന്ന് ലോകത്ത് പലരീതിയിലുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ട്. സാങ്കേതിക വിദ്യയിൽ മാറ്റം വന്നതോടെ തട്ടിപ്പും ആ വഴിക്കായി.ഇലക്ട്രോണിക് സിം അഥവാ ഇ-സിം, ഫിസിക്കൽ...
മെറ്റയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ്, മെസഞ്ചർ, വാട്സാപ്പ് എന്നിവയടക്കമുള്ള പ്ലാറ്റ്ഫോമുകൾ ആഗോള തലത്തിൽ പ്രവർത്തന രഹിതമായതിനെ തുടർന്ന് മെറ്റ മേധാവി മാർക്ക് സക്കർബർഗിന് 300 കോടിയോളം ഡോളറിന്റെ...
ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി മെറ്റ. ഐഫോണിലെ ഇൻസ്റ്റഗ്രാം ആപ്പിലൂടെ ഇനി ഫോട്ടോയും വീഡിയോയും കൂടുതൽ മികച്ചതാക്കാം. ഇതിനായി ഇൻസ്റ്റഗ്രാം ആപ്പിൽ എച്ച്ഡിആർ (ഹൈ ഡൈനാമിക് റേഞ്ച്) സൗകര്യം...
വാട്സ്ആപ്പിൽ ചാറ്റുകളിലെ പഴയ സന്ദേശങ്ങൾ കണ്ടുപിടിക്കാൻ കുറച്ച് പ്രയാസം ആണ്. എന്നാൽ ഇനി അങ്ങനെ കഷ്ടപ്പെടേണ്ട. പുത്തൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് മെറ്റ. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റിൽ ഒരു...
പണമിടപാടുകൾക്കായി ഇന്ന് ഗൂഗിളിന്റെ ഗൂഗിൾ പേ ആപ്പ് ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ടെക്കി ലോകത്തെ പുതിയ പ്രവചനങ്ങൾ പ്രകാരം ഇനി വരാൻ പോകുന്നത് ഗൂഗിൾ വാലറ്റ് ആപ്പിന്റെ...
സന്ദേശങ്ങൾ അയക്കാൻ പുതിയ ഫോർമാറ്റിങ്ങ് ഓപ്ഷനുകളുമായി വാട്സാപ്പ് .ബുള്ളറ്റഡ് ലിസ്റ്റ്, നമ്പർ ലിസ്റ്റ്, ബ്ലോക്ക് ക്വോട്ട്, ഇൻലൈൻ കോഡ് എന്നിവയാണ് വാട്സ് ആപ്പിലെ പുതിയ ഓപ്ഷനുകൾ. സിമ്പിൾ...
വ്യത്യസ്തമായ രീതിയിലുള്ള പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് കൂടുതൽ ജനശ്രദ്ധ നോടുകയാണ് വാട്സ്ആപ്പ്. സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി ഫീച്ചറുകൾ ഇടയ്ക്കിടെ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. എന്നാൽ ഇപ്പോൾ വാട്സ്ആപ്പ് പുത്തൻ...
നീല ആധാർ എന്ന് കേട്ടിട്ടുണ്ടെങ്കിലും അത് എന്താണെന്ന് മിക്ക ആളുകൾക്കും അറിയില്ല. രാജ്യത്തെ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കായി നൽകുന്ന ആധാർ കാർഡ് ആണ് ബ്ലൂ ആധാർ....
ന്യൂഡൽഹി; ഇന്ത്യ സ്വന്തമായി നികസിപ്പിച്ച ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ് 3 ഡിഎസിന്റെ വിക്ഷേപണം ഇന്ന്. വൈകീട്ട് 5:35 നാണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ...
ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹം നാളെ വിക്ഷേപിക്കും. ഐഎസ്ആർഒയുടെ നോട്ടി ബോയ് എന്നറിയപ്പെടുന്ന ഇൻസാറ്റ്-3ഡിഎസ് എന്ന ഉപഗ്രഹമാണ് വിക്ഷേപിക്കുന്നത് . ജിഎസ്എൽവിഎഫ് 14 റോക്കറ്റാണ് ഇൻസാറ്റ്-3ഡിഎസ്...
വാഷിംഗ്ടൺ: ബഹിരാകാശത്തു നിന്നും നേരിട്ട് ഫോണിലേക്ക് കണക്ട് ആകുന്ന "ഡയറക്റ്റ്-ടു-ഫോൺ ഉപഗ്രഹങ്ങൾ" വിക്ഷേപിച്ചതായി പ്രഖ്യാപിച്ച് സ്പേസ് - എക്സ്, ടെസ്ല കമ്പനികളുടെ ഉടമയും അമേരിക്കൻ ശത...
സന്ദേശങ്ങൾ കൈമാറുന്നതിന് അപ്പുറം വിവിധ ആവശ്യങ്ങൾക്കായി ഇന്ന് നാം സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിച്ച് വരുന്നു. വാട്സ്ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് എടുത്ത ആളുകളാണ് പരസ്പരം വാട്സ്ആപ്പിലൂടെ കമ്യൂണിക്കേറ്റ്...
കാലിഫോർണിയ: ടെക് ഭീമൻ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് വൈകാതെ മരണപ്പെട്ടേക്കാമെന്ന് കമ്പനി. സാമ്പത്തിക റിപ്പോർട്ടിലാണ് സക്കർബർഗിന്റെ മരണത്തെ കുറിച്ച് മെറ്റ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. സക്കർബർഗിന്റെ ഉയർന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies