Temple

വിഘ്‌നങ്ങൾ നീക്കുന്ന വിഘ്‌നേശ്വരൻ : കേരളത്തിലെ പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം

വിഘ്‌നങ്ങൾ അകറ്റുന്ന ഈശ്വരൻ അധവാ വിഘ്‌നേശ്വരൻ. വിഘ്‌നങ്ങളും തടസ്സങ്ങളും അകറ്റാൻ ഹൈന്ദവ വിശ്വാസികൾ ആരാധിക്കുന്ന ദൈവമാണ് വിഘ്‌നേശ്വരൻ. കേരളത്തിൽ ഗണപതി ഇല്ലാത്ത ക്ഷേത്രങ്ങൾ ഇല്ലെന്നു തന്നെ പറയാം....

രാമായണം; ഇതിഹാസവും രാമന്റെ അയനവും…

സ്വാമി അഭിനവ ബാലാനന്ദ ഭൈരവ ശാരദാ പ്രതിഷ്ഠാനം രാമായണ മാസം തുടങ്ങുകയാണ്. ഇതിഹാസ കൃതിയായ രാമായണം ആസേതു ഹിമാചലം ഭാരതത്തിൽ ഇത്രയധികം പ്രാധാന്യത്തോടു കൂടി നിൽക്കുന്നതിന് എന്തായിരിക്കും...

പ്രശസ്തമായ 12 ജ്യോതിർലിംഗങ്ങളിൽ ആദ്യം ദർശനം നടത്തേണ്ടത് എവിടെ ; ജ്യോതിർലിംഗ ദർശനത്തിനായി ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക തീർത്ഥാടന പാക്കേജ്

12 ജ്യോതിർലിംഗങ്ങൾ ദർശിച്ചാൽ ജന്മാന്തര പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം. ജ്യോതിർലിംഗം എന്നാൽ പ്രകാശ രൂപത്തിലുള്ള ശിവ പ്രതിഷ്ഠ എന്നാണ് അർത്ഥമാക്കുന്നത്. ഇന്ത്യയിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങൾ ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,...

ഒരു ചുമലിൽ 101 വയസുള്ള മുത്തശ്ശി, മറുചുമലിൽ മഹാദേവന് അഭിഷേകം ചെയ്യാനുള്ള ഗംഗാ ജലം; ഭക്തിയുടെ ആവേശം നിറച്ച് യുവാവിന്റെ കൻവാർ യാത്ര

ഉത്തർ പ്രദേശ്: ബാഹുക്കൾക്ക് ബലമുള്ളവനാണ് യഥാർത്ഥ ബാഹുബലിയെങ്കിൽ ഇതാ, മുപ്പത്തിയഞ്ച് വയസുകാരനായ നിർമാണ തൊഴിലാളി ദേവകുമാറാണ് ആ പേരിന് അർഹൻ. ഹരിദ്വാറിൽ നിന്ന് ഖുർജയിലെ തന്റെ ജന്മനാടായ...

കോടികളുടെ രത്നങ്ങളും സ്വർണവും; പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരം പരിശോധിക്കുന്നതിൽ അഭിപ്രായം ആരാഞ്ഞ് കോടതി

ഭുവനേശ്വർ: എത്രമാത്രം സമ്പന്നമാണ് പുരി ജഗന്നാഥ ക്ഷേത്രം. ക്ഷേത്രത്തിലെ ദേവതകളെ അലങ്കരിക്കുന്ന വജ്രം, സ്വർണ്ണം, വെള്ളി എന്നിവയുടെ യഥാർത്ഥ മൂല്യം നാല് പതിറ്റാണ്ടിലേറെയായി രഹസ്യമായി തുടരുന്നു. 1978-ലാണ്...

കൊട്ടിയൂർ ഒരുങ്ങി, ഇനി വൈശാഖ മഹോത്സവത്തിന്റെ നാളുകൾ

വടക്കൻ മലബാറിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രങ്ങളാണ് ഇക്കരെ കൊട്ടിയൂർ, അക്കരെ കൊട്ടിയൂർ എന്നിവ. ബാവലി നദി വേർതിരിക്കുന്ന ഈ രണ്ട് ക്ഷേത്രങ്ങൾക്കും സാംസ്കാരികവും ഭക്തിപരവുമായ പ്രാധാന്യങ്ങൾ ഏറെയാണ്....

ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ 5 ക്ഷേത്രങ്ങൾ: ശാസ്ത്രത്തിനുപോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇവിടുത്തെ രഹസ്യങ്ങൾ

ആത്മീയുടെ കേന്ദ്രസ്ഥാനമായാണ് ലോകം ഇന്ത്യയെ കണക്കാക്കുന്നത്. പ്രാധാന്യമേറിയ നിരവധി പുരാതന ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ചില ക്ഷേത്രങ്ങളാവട്ടെ ഏറെ നിഗൂഢത നിറഞ്ഞതും, അത്ഭുതകരവുമാണ്. ദൈവീകമായ അത്ഭുതങ്ങളെ കുറിച്ച് ഒരു...

കർണാടകയിലെ ഈ ഗ്രാമത്തിലുള്ളവർക്ക് പൂച്ചകൾ ദൈവങ്ങളാണ് !

പൂച്ചകളെ ദൈവതുല്യമായി കരുതുന്ന ഒരു കൂട്ടം മനുഷ്യർ, അങ്ങ് ജപ്പാനിൽ സമാനമായ രീതിയിൽ ഒരു ക്ഷേത്രമുണ്ട്. എന്നാൽ ഈ പറയുന്നത് ജപ്പാനിലെ കാര്യമല്ല, അയാൾ സംസ്ഥാനമായ കർണാടകയിലെ...

സർവ്വപാപ ശമനത്തിന് തിരുനെല്ലി ക്ഷേത്രദർശനം

കേരളത്തിൽ മഹാവിഷ്ണു പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ പ്രധാനമാണ് തിരുനെല്ലി. വയനാട് ജില്ലയിലാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.മരിച്ചു പോയവരുടെ ആത്മശാന്തിക്കായി നടത്തപ്പെടുന്ന ബലിപൂജകൾക്കാണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി...

സർവൈശ്വര്യ ദായകനായി കളത്തിൽ ശ്രീരാമസ്വാമി

കേരളത്തിലെ അപൂർവം ചില ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നാണ് കളത്തിൽ ശ്രീരാമസ്വാമി ക്ഷേത്രം.വലുപ്പത്തിൽ ചെറുതെങ്കിലും പ്രതിഷ്ഠാചൈതന്യം കൊണ്ട് ഏറെ വേറിട്ട് നിൽക്കുന്ന ക്ഷേത്രമാണ് ഇത്. എറണാകുളം ജില്ലയിലെ പൂക്കാട്ടുപടിയിൽ ആണ്...

ആറാട്ടുപുഴ പൂരത്തിലെ ഭ്രഷ്ടും ശക്തന്‍ തമ്പുരാന്റെ വാശിയും; പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്റെ ഐതിഹ്യം ഇതാണ്

തൃശ്ശൂര്‍ പൂരം ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ്. മേടമാസത്തിലെ പൂരം നാളില്‍ തൃശ്ശൂര്‍ നഗരത്തെ ജനസാഗരമാക്കി കൊണ്ട്, വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന ഈ പൂരങ്ങളുടെ പൂരം...

മലമുകളിലെ ഗൗരാലാ ഗണപതി; ഒറ്റശിലയിൽ തീർത്ത സിന്ദൂര വിഗ്രഹം

മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലെ ഭദ്രാവതി താലൂക്കിലുള്ള ഗൗരാലാ ഗണപതി ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും ചരിത്രപ്രസിദ്ധമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ്. 12-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നു ചരിത്രരേഖകളിൽ...

നൂറ്റാണ്ടുകൾ പഴക്കമുള്ള ശംഖുകുളങ്ങരക്കാവ്

കേരളത്തിലെ അന്യം നിന്നുകൊണ്ടിരിക്കുന്ന അനേകം കാവുകളിൽ ഒന്നാണ് കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ ശ്രീനാരായണപുരത്തെ ശംഖുകുളങ്ങരക്കാവ് . നൂറ്റാണ്ടുകൾക്ക് മുൻപ് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ട അനേകം ക്ഷേത്രങ്ങളിലെ തകർന്ന...

സർവ്വ ഐശ്വര്യത്തിന് അക്ഷയതൃതീയ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

ഹൈന്ദവിശ്വാസികൾ ആഘോഷിക്കുന്ന പവിത്രവും ഐശ്വര്യപൂർണവുമായ ദിവസങ്ങളിലൊന്നാണ് അക്ഷയതൃതീയ. ഈ ദിവസം ആരംഭിക്കുന്ന എന്തും എല്ലായ്‌പ്പോഴും വിജയിക്കുമെന്നാണ് വിശ്വാസം. ഏപ്രിൽ 22 ശനിയാഴ്ചയാണ് ഈ വർഷത്തെ അക്ഷതൃതീയ ദിനം....

ഭൂമികുലുക്കത്തെപ്പോലും അതിജീവിക്കും; 54 അടി ഉയരത്തിൽ ഹനുമാൻ സ്വാമിയുടെ പ്രതിമ; ഭക്തർക്ക് സമർപ്പിച്ച് അമിത് ഷാ

ബൊട്ടാദ് (ഗുജറാത്ത്): 54 അടി ഉയരത്തിൽ നിർമ്മിച്ച ഹനുമാൻ സ്വാമിയുടെ കൂറ്റൻ പ്രതിമ ഭക്തർക്ക് സമർപ്പിച്ച് അമിത് ഷാ. ഗുജറാത്തിലെ ബൊട്ടാദിൽ സാലംഗ്പൂരിലെ കഷ്ടഭഞ്ജൻദേവ് ഹനുമാൻ മന്ദിർ...

ശർക്കരപ്പാത്രത്തിൽ നിന്നും വന്ന ദേവീ പ്രതിഷ്ഠ

കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിൽ ഏറെ പ്രധാനമാണ് തിരുവനന്തപുരം ജില്ലയിലെ ശാർക്കര ദേവീക്ഷേത്രം. ഏത് ആപത്തിലും തുണയാകുന്ന ദേവിയെന്നാണ് ശാർക്കര ദേവി അറിയപ്പെടുന്നത്. ആദിപരാശക്തിയും ജഗദംബികയുമായ ശ്രീ ഭദ്രകാളി...

തോട്ടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കിങ്ങിണി സമർപ്പണം

ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത് എരമല്ലൂരിലുള്ള തോട്ടപ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കാലപ്പഴക്കം കൊണ്ടും ആചാരങ്ങൾ കൊണ്ടും വ്യത്യസ്തമാണ്. മറ്റ് ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ബാലകനായ ശ്രീകൃഷ്ണനാണ് ഇവിടുത്തെ...

മഹാവ്യാധിയുടെ പരീക്ഷണകാലം കഴിഞ്ഞു; ഞാനെന്ന ഭാവം ഹോമാഗ്നിയിൽ വെന്ത് ആത്മപുണ്യത്തിന്റെ നേദ്യമാകുന്നു; ഇന്ന് ആറ്റുകാൽ പൊങ്കാല

മഹാമാരിയുടെ പരീക്ഷണകാലത്തിനും കെടുത്താനാകാത്ത ഭക്തിയുടെ പുണ്യവുമായി ഇന്ന് ആറ്റുകാൽ പൊങ്കാല. നിയന്ത്രണങ്ങളുടെ നാളുകളിൽ മനസ്സുരുകി പ്രാർത്ഥിച്ച് വീടുകളുടെ നടുമുറ്റങ്ങൾ ഹോമത്തറയാക്കിയ അമ്മമാർ, അമ്മമാർക്കും അമ്മയായ ആറ്റുകാൽ അമ്മയുടെ...

പ്രകൃതിയും ആത്മീയതയും ലയിക്കുന്ന തിരുനന്തിക്കര

ആദ്യമായാണ് തിരുനന്തിക്കര മഹാക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുന്നത്. ക്ഷേത്രത്തെ പറ്റി ഒരുപാടു കേട്ട് മനസ്സിലാക്കിയിട്ടാണ് അവിടെയെത്തിയതും. തിരുവനന്തപുരത്ത് നിന്നും അതിരാവിലെ തന്നെ യാത്ര തുടങ്ങിയാൽ രണ്ട് - രണ്ടര...

11 ാം നൂറ്റാണ്ടിലെ പുരാതന ശിവക്ഷേത്രം നവീകരിക്കാൻ 138 കോടി രൂപ അനുവദിച്ച് ഷിൻഡെ സർക്കാർ; പുതുമോടിയണിയുന്നത് താനെയിലെ അംബർനാഥ് ക്ഷേത്രം; ഒരുങ്ങുന്നത് കാശി മാതൃകയിൽ ക്ഷേത്രനഗരം

കല്യാൺ: മഹാരാഷ്ട്ര താനെയിലെ പുരാതനമായ അംബർനാഥ് ശിവക്ഷേത്രത്തിന്റെ നവീകരണത്തിന് 138 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ. കല്യാൺ എംപി ഡോ. ശ്രീകാന്ത് ഷിൻഡെയുടെ ആശയത്തിലാണ് പദ്ധതി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist