UAE

യുഎഇ വിസ വേണമെങ്കിൽ ഇനി ഹെൽത്ത് ഇൻഷുറൻസ് നിർബന്ധം ; എല്ലാ എമിറേറ്റുകളിലും ബാധകം

അബുദാബി : വിസയ്ക്കായി ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ. നേരത്തെ ദുബായിലും അബുദാബിയിലും ഈ നിയമം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏറ്റവും പുതിയ ഉത്തരവ് അനുസരിച്ച് യുഎഇയിലെ എല്ലാ...

മഴ പെയ്യാനായി മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന ; പങ്കെടുത്തത് ആയിരങ്ങൾ

അബുദാബി : മഴ പെയ്യാനായി യുഎഇയിലെ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന. യുഎഇയിലെ വിവിധ മസ്ജിദുകളിലായി നടന്ന പ്രാർത്ഥനയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. രാവിലെ 11ന് നടന്ന പ്രാർത്ഥനയിൽ...

ഒരുലക്ഷം വരെ ശമ്പളം,ടിക്കറ്റും വിസയും താമസസൗകര്യവും ഫ്രീ; യുഎഇയിൽ സർക്കാർ ചെലവിൽ ജോലി നേടാം

കൊച്ചി; വീണ്ടും വിദേശ റിക്രൂട്ട്‌മെന്റ് നടത്താനൊരുങ്ങി സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക്. യുഎിയിലേക്ക് ഇത്തവണ നടത്തുന്ന റിക്രൂട്ടാമെന്റിലേക്ക് പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക....

ബിഗ് ടിക്കറ്റ് തേടുന്നു, ആ വിജയി എവിടെ ; ഭാഗ്യം വന്നു മുട്ടിവിളിച്ചിട്ടും അറിയാത്ത ആ യുവതി ആര് ?

അബുദാബി : ഭാഗ്യം വന്ന് മുട്ടി വിളിച്ചിട്ടും അറിയാത്ത ഒരു യുവതിയെ തേടുകയാണ് യുഎഇയിലെ ബിഗ് ടിക്കറ്റ്. യുഎഇയിലെ പ്രമുഖ നറുക്കെടുപ്പുകളിലൊന്നായ അബുദാബി ബിഗ് ടിക്കറ്റിന്‍റെ പുതിയ...

ഗൾഫിലും ലോട്ടറി, പ്രവാസികളെ 200 കോടി ഒറ്റയടിക്ക്; ഭാഗ്യം ചിലപ്പോൾ ഈന്തപ്പനകളുടെ നാട്ടിലായാലോ?:സുവർണാവസരം ഒരുക്കി യുഎഇ

അബുദാബി: പ്രവാസികളുടേതടക്കം ഒട്ടേറെ ജീവിതങ്ങൾക്ക് ശുഭപ്രതീക്ഷയുമായി യുഎഇയുടെ പുതിയ പദ്ധതി. രാജ്യത്തിന്റെ ആദ്യത്തെ നിയന്ത്രിത ലോട്ടറി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഔദ്യോഗികമായി പ്രഖ്യാപിച്ച് ഏകദേശം നാല് മാസങ്ങൾക്ക്...

അച്ചാറും നെയ്യും ബാഗിൽ വേണ്ട, യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ

ന്യൂഡൽഹി; ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാനയാത്ര ചെയ്യുമ്പോൾ ഒഴിവാക്കേണ്ട സാധനങ്ങളുടെ പട്ടിക പുറത്തുവിട്ട് അധികൃതർ. അച്ചാർ,നെയ്യ്,കൊപ്ര തുടങ്ങിയ പഥാർത്ഥങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ഇ-സിഗരറ്റുകൾ, മസാലപ്പൊടികൾ എന്നിവയ്ക്കും നിയന്ത്രണമുണ്ടെന്ന്...

മൃതദേഹങ്ങളോട് വേണ്ട തട്ടിപ്പ് ; പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

അബുദാബി : പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെ പേരിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് കോൺസുലേറ്റിന്റെ...

അച്ഛനെ വീട്ടിലിരുത്തി അമ്മയെ മാത്രം നൈസായി കൊണ്ട്‌പോകാമെന്ന് കരുതിയോ?;നിയമം പണിതരുമോ സൂക്ഷിക്കൂ…

അബുദാബി: വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെയും ആഗ്രഹമാണ് പ്രായമായ മാതാപിതാക്കളെ തങ്ങളുടെ ഒപ്പം കൂട്ടണം എന്നത്. ഇതിനായി ആറ്റുനോറ്റിരുന്ന് വിസയും പാസ്‌പോർട്ടും സെറ്റാറ്റി മാതാപിതാക്കളെ ഒപ്പം കൂട്ടുന്നു. യുഎഇയിൽ...

കേരളത്തിലുള്ളവരാണ് ഏറ്റവും കൂടുതൽ തെറിവിളിക്കുന്നത്,ഇല്ലാത്ത കാര്യങ്ങൾ പോലും പറയുന്നു; സങ്കടം പറഞ്ഞ് എംഎ യൂസഫലി

കൊച്ചി; കേരളത്തിലെ കോടീശ്വരനായ വ്യവസായിയാണ് എംഎ യൂസഫലി. ലുലു ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ അദ്ദേഹം തൃശൂർ നാട്ടിക സ്വദേശിയാണ്. ഇന്ത്യയിലും വിദേശത്തുമായി ലക്ഷക്കണക്കിന് ആളുകൾക്കാണ് അദ്ദേഹം...

അമ്മയെ കാണാൻ കൂട്ടാക്കാതെ റഹീം; പിന്നിൽ ആരുടെയോ ഉപദേശമെന്ന് കുടുംബം; നന്ദികേട് കാട്ടിയെന്ന് റഹീം നിയമസഹായ സമിതി

റിയാദ്: അമ്മ ഫാത്തിമയെ കാണാൻ കൂട്ടാക്കാതെ സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം. സൗദിയിലെ ജയിലിൽ എത്തിയ മാതാവിനോട് റഹീം തിരികെ പോകാൻ ആവശ്യപ്പെട്ടു....

സ്വപ്‌നങ്ങൾ ചീട്ടുകൊട്ടാരങ്ങൾ..പ്രവാസികളുടെ ജോലി തെറിക്കുമോ? 84 % കമ്പനികളും വമ്പൻമാറ്റത്തിലേക്ക്….കേരളത്തിന്റെ നട്ടെല്ല്….!!

അബുദാബി; യുഎഇയിലെ 84 ശതമാനം കമ്പനികളും എഐ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 15 മാസത്തിനുള്ളിൽ ഇത് നടപ്പിൽ വരുത്താനാണ് തീരുമാനമത്രേ. യുഎഇയിലെ വിവിധ മേഖലകളിലുള്ള കമ്പനികളെ...

എഐ ഉപയോഗിച്ച് ഇനി മഴയും പെയ്യിക്കാം; പുത്തൻ പരീക്ഷണവുമായി യുഎഇ

അബുദാബി: രാജ്യത്തെ ജലക്ഷാമത്തിന് പരിഹാരം കാണാൻ എഐ സാങ്കേതിക വിദ്യയുടെ സഹായം തേടി യുഎഇ. കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള ക്ലൗഡ് സീഡിംഗ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് എഐ...

കോടികൾ കൊണ്ട് അമ്മാനമാടുകയല്ലേ…..; ഇത്തിരി കലിപ്പത്തരം സഹിച്ചാൽ റാണിയായി വാഴാം; ശതകോടീശ്വരനായ അറബി ഭർത്താവിന്റെ നിബന്ധനകൾ പറഞ്ഞ് ഭാര്യ

യുഎഇ: കോടീശ്വരനായ തന്റെ ഭർത്താവ് തന്റെ മേൽ വച്ച നിബന്ധനകൾ സോഷ്യൽമീഡിയയിൽ പങ്കുവച്ച് പ്രമുഖ ഇൻഫ്‌ളൂവൻസർ അൽ നടക്. ദുബായിലെ തന്റെ ആഡംബര ജീവിതരീതിയുടെ വിശദാംശങ്ങൾ പങ്കുവച്ച്...

പ്രവാസികൾക്കാണ് കോളടിച്ചത്; നിങ്ങൾക്ക് ആവശ്യത്തിനുള്ള പണം ബാങ്ക് തരും; ചെയ്യേണ്ടത് ഇത്രമാത്രം

അബുദാബി: പ്രവാസികൾക്ക് അത്യാവശ്യഘട്ടത്തിൽ പണം വായ്പ എടുത്ത് നാട്ടിലേക്ക് അയക്കാൻ സൗകര്യപ്രദമായ ഒട്ടേറെ വായ്പകൾ യുഎഇയിൽ ലഭ്യമാണ്. നമ്മുടെ നാട്ടിൽ നിന്നും വായ്പ എടുക്കുന്നതിനേക്കാൾ നടപടി ക്രമങ്ങൾ...

യുഎഇയിൽ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം ; മരിച്ചവരിൽ രണ്ട് മലയാളികളും

അബുദാബി : യുഎഇയിലെ അബുദാബിയിൽ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു. ക്ലീനിങ് ജോലിക്കാരായ തൊഴിലാളികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മരിച്ചവരിൽ രണ്ടുപേർ മലയാളികളാണ്. പഞ്ചാബ് സ്വദേശിയാണ് മരിച്ച...

സൗദിയിൽ ബ്യൂട്ടി സലൂണിൽ പുരുഷൻമാർക്ക് പ്രവേശനമില്ല,ചില ഉപകരണങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി

റിയാദ്: സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടിപാർലറുകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതായി വിവരം. സലൂണുകളിൽ ലേസർ,ടാറ്റൂ എന്നിവ നിരോധിച്ചു. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടാനിങ് ഉപകരണങ്ങൾ, ടാറ്റൂ ഉപകരണങ്ങൾ...

ഇസ്ലാമിക വിരുദ്ധം ഒന്നും ഇവിടെ വിഷയമല്ല ; ഒടുവിൽ ചൂതാട്ടത്തിനും അനുമതി നൽകി യുഎഇ ; ആദ്യ ഗാംബ്ലിംഗ് ലൈസൻസ് അമേരിക്കൻ കമ്പനിക്ക്

അബുദാബി : ഇസ്ലാമിക വിരുദ്ധമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ എവിടെയും അനുമതി ഇല്ലാതിരുന്ന ചൂതാട്ടത്തിന് ഒടുവിൽ യുഎഇയിലേക്ക് പ്രവേശനം. ഒരു ഇസ്ലാമിക രാജ്യത്തെ ആദ്യ കാസിനോ ആണ് യുഎഇയിൽ...

എമിറേറ്റ്സ് വിമാനങ്ങളില്‍ പേജറിനും വാക്കി ടോക്കിക്കും നിരോധനം

ദുബായ് : എമിറേറ്റ്‌സ് എയര്‍ലൈന്‍ വിമാനങ്ങളില്‍ പേജറിനും വാക്കി ടോക്കിക്കും നിരോധനം. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളില്‍ നിരോധനം ബാധകമാണ്. ഹാന്‍ഡ് ബാഗേജിലോ ലഗേജിലോ ഇവ കണ്ടെത്തിയാല്‍ പിടിച്ചെടുക്കും....

വിമാന സർവീസുകൾ റദ്ദാക്കി യുഎഇ ; ആശങ്കയിൽ ഗൾഫ് പ്രവാസികൾ ; പശ്ചിമേഷ്യയിൽ യുദ്ധഭീതി

അബുദാബി : യുദ്ധഭീതിയുടെ നിഴലിലാണ് പശ്ചിമേഷ്യൻ രാജ്യങ്ങൾ. ഇറാനും ഇസ്രായേലും തമ്മിൽ നേരിട്ടുള്ള പോരാട്ടം ആരംഭിച്ചതോടെ ആശങ്കയിൽ ആയിരിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ കൂടിയാണ്. ഏറ്റവും കൂടുതൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist