UK

പിണറായിയുടെ ഡിക്ഷ്ണറിയിൽ ഇംപോസിബിൾ എന്ന വാക്കില്ലെന്ന് എ.എൻ ഷംസീർ;  പിണറായി സ്തുതികളിൽ നിറഞ്ഞ് ടൈംസ് സ്‌ക്വയർ വേദി

പിണറായിയുടെ ഡിക്ഷ്ണറിയിൽ ഇംപോസിബിൾ എന്ന വാക്കില്ലെന്ന് എ.എൻ ഷംസീർ; പിണറായി സ്തുതികളിൽ നിറഞ്ഞ് ടൈംസ് സ്‌ക്വയർ വേദി

ന്യൂയോർക്ക്: ലോക കേരള സഭയുടെ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മാൻഹാട്ടനിലെ ടൈംസ് സ്‌ക്വയറിൽ നടന്ന സ്വീകരണ സമ്മേളനം പിണറായി സ്തുതിയുടെ ന്യൂയോർക്ക് എഡിഷനായി മാറി. അവതാരകൻ...

പിണറായി വിജയൻ ചരിത്രപുരുഷനെന്ന് എംവി നികേഷ് കുമാർ; വികസന മന്ത്രത്തിലൂടെ ‘ലോക’ത്തിന് ബദൽമാതൃക സമ്മാനിച്ചുവെന്നും അവതാരകൻ; ടൈംസ് സ്‌ക്വയർ വേദിയിൽ തളളിന്റെ ലോകസമ്മേളനം

പിണറായി വിജയൻ ചരിത്രപുരുഷനെന്ന് എംവി നികേഷ് കുമാർ; വികസന മന്ത്രത്തിലൂടെ ‘ലോക’ത്തിന് ബദൽമാതൃക സമ്മാനിച്ചുവെന്നും അവതാരകൻ; ടൈംസ് സ്‌ക്വയർ വേദിയിൽ തളളിന്റെ ലോകസമ്മേളനം

ന്യൂയോർക്ക്: ഐക്യകേരളത്തിന്റെ രൂപീകരണത്തിന് ശേഷം തുടർച്ചയായി 2500 ദിവസം മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന 'ചരിത്ര പുരുഷൻ' ആണ് പിണറായി വിജയനെന്ന് എംവി നികേഷ് കുമാർ. സർക്കാർ ഏറെ...

റാഗിങ്ങ് കൊല: ബെൽജിയത്തിൽ പ്രതിഷേധം കനക്കുന്നു: കൊല്ലപ്പെട്ടത് കറുത്ത വർഗ്ഗക്കാരനായ വിദ്യാർത്ഥി: പ്രതികൾക്ക് വളരെ കുറഞ്ഞ ശിക്ഷ: കോടതികളിലും ഫ്രറ്റേണിറ്റികൾ പിടിമുറുക്കുന്നുവോ?

റാഗിങ്ങ് കൊല: ബെൽജിയത്തിൽ പ്രതിഷേധം കനക്കുന്നു: കൊല്ലപ്പെട്ടത് കറുത്ത വർഗ്ഗക്കാരനായ വിദ്യാർത്ഥി: പ്രതികൾക്ക് വളരെ കുറഞ്ഞ ശിക്ഷ: കോടതികളിലും ഫ്രറ്റേണിറ്റികൾ പിടിമുറുക്കുന്നുവോ?

ബ്രസൽസ്സ്: റാഗിങ്ങിനിടയിൽ കൊല്ലപ്പെട സാൻഡാ ഡിയ എന്ന കറുത്ത വർഗ്ഗക്കാരനായ വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ പതിനെട്ട് വിദ്യാർത്ഥികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ബെൽജിയത്തിലെ ല്യൂവെൻ കതൊലിക് യൂണിവേഴ്സിറ്റിയിലായിരുന്നു സംഭവം...

അവിടെ എങ്ങനെയാ പ്രിൻസിപ്പാളിന് റീത്ത് വെക്കാനും ആദരാഞ്ജലി അർപ്പിക്കാനുമൊക്കെ പറ്റുന്നുണ്ടോ? യുകെയിലെ സർവ്വകശാലകളിൽ എസ്എഫ്‌ഐ ആവേശകരമായ സാന്നിദ്ധ്യമാണെന്ന് എഎ റഹീം; കൂട്ടച്ചിരിയുടെ പൊടിപൂരം

അവിടെ എങ്ങനെയാ പ്രിൻസിപ്പാളിന് റീത്ത് വെക്കാനും ആദരാഞ്ജലി അർപ്പിക്കാനുമൊക്കെ പറ്റുന്നുണ്ടോ? യുകെയിലെ സർവ്വകശാലകളിൽ എസ്എഫ്‌ഐ ആവേശകരമായ സാന്നിദ്ധ്യമാണെന്ന് എഎ റഹീം; കൂട്ടച്ചിരിയുടെ പൊടിപൂരം

ലണ്ടൻ: യുകെയിലെ സർവ്വകലാശാലകളിൽ എസ്എഫ്‌ഐ ആവേശകരമായ സാന്നിദ്ധ്യമാണെന്ന് സമൂഹമാദ്ധ്യമത്തിൽ സ്ഥാപിക്കാൻ ശ്രമിച്ച എഎ റഹീം എംപിക്ക് ട്രോൾ പെരുമഴ. യുകെയിൽ സന്ദർശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി...

മലയാളി വിദ്യാർത്ഥികളുടെ യുകെ മോഹങ്ങൾക്ക്  തിരിച്ചടി ;ആശ്രിത വിസയിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി യുകെ സർക്കാർ

മലയാളി വിദ്യാർത്ഥികളുടെ യുകെ മോഹങ്ങൾക്ക് തിരിച്ചടി ;ആശ്രിത വിസയിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി യുകെ സർക്കാർ

ലണ്ടൻ ; വിദ്യാർത്ഥികളുടെ ആശ്രിത വിസയിൽ യുകെയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു. കുടുംബത്തോടൊപ്പം യുകെയിൽ താമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സഹായകരമാവുന്ന വിദ്യാർത്ഥി വിസയുടെ കാര്യത്തിലാണ് യുകെ സർക്കാർ...

മെന്റലിസ്റ്റ് ആദിയുടെ തിയേറ്റർ ഷോ ലണ്ടനിലേക്ക് ; നാല് നഗരങ്ങളിൽ അവതരിപ്പിക്കും

പ്രവാസലോകത്തിൻറെ തിരക്കുകൾ അല്പസമയത്തേക്ക് മാറ്റിവെയ്ക്കുക, ഇൻസോമ്നിയ നിങ്ങൾക്ക് നൽകുന്നത് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായിരിക്കും

രണ്ടര മണിക്കൂറിൽ നടക്കുന്ന അത്ഭുതമെന്നാണ് തൃശൂർ എം പി ആയ ടി എൻ പ്രതാപൻ മെൻ്റലിസ്റ്റ് ആദിയുടെ ഇൻസോമ്നിയ എന്ന പരിപാടിയെ പറ്റിപ്പറഞ്ഞത്. ആദി എന്ന പ്രതിഭയെ...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 4 ലക്ഷം യൂറോയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ലണ്ടനിലെ ഇംപീരിയൽ കോളേജ്; സ്കോളർഷിപ്പിന്റെ 50 ശതമാനം പെൺകുട്ടികൾക്ക്; പ്രഖ്യാപനം കേന്ദ്ര മന്ത്രിയുടെ സന്ദർശനത്തെ തുടർന്ന്

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 4 ലക്ഷം യൂറോയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ലണ്ടനിലെ ഇംപീരിയൽ കോളേജ്; സ്കോളർഷിപ്പിന്റെ 50 ശതമാനം പെൺകുട്ടികൾക്ക്; പ്രഖ്യാപനം കേന്ദ്ര മന്ത്രിയുടെ സന്ദർശനത്തെ തുടർന്ന്

ലണ്ടൻ: ലണ്ടനിലെ വിഖ്യാതമായ ഇംപീരിയൽ കോളേജ് സന്ദർശിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ്. കോളേജിലെത്തിയ അദ്ദേഹം അവിടത്തെ ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിച്ചു. യുവാക്കൾക്കായി...

‘മേശപ്പുറത്തെ ഗണേശ വിഗ്രഹം വിഘ്നങ്ങൾ അകറ്റി സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നു‘: ഹൈന്ദവ വിശ്വാസങ്ങൾ തുറന്നുപറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

‘മേശപ്പുറത്തെ ഗണേശ വിഗ്രഹം വിഘ്നങ്ങൾ അകറ്റി സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നു‘: ഹൈന്ദവ വിശ്വാസങ്ങൾ തുറന്നുപറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ലണ്ടൻ: 10 ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ മേശപ്പുറത്തെ ഗണേശ വിഗ്രഹം സൗഭാഗ്യവും അനുഗ്രഹങ്ങളും ചൊരിയുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം...

കാനഡയിൽ വീണ്ടും ഹിന്ദുക്ഷേത്രം ആക്രമിച്ചു; ഇന്ത്യയ്‌ക്കെതിരെയും മോദിക്കെതിരെയും ചുവരെഴുത്തുകൾ; അക്രമികളുടെ വീഡിയോ ദൃശ്യം കണ്ടുകിട്ടിയെന്ന് പോലീസ്

കാനഡയിൽ വീണ്ടും ഹിന്ദുക്ഷേത്രം ആക്രമിച്ചു; ഇന്ത്യയ്‌ക്കെതിരെയും മോദിക്കെതിരെയും ചുവരെഴുത്തുകൾ; അക്രമികളുടെ വീഡിയോ ദൃശ്യം കണ്ടുകിട്ടിയെന്ന് പോലീസ്

ഒട്ടാവ: കാനഡയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഓൺടാരിയോ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. വിൻഡ്‌സർ സിറ്റിയിലെ സ്വാമിനാരായൺ ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രത്തിന്റെ ചുവരുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും...

ഇന്ത്യൻ എംബസിക്ക് നേരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തിൽ ബ്രിട്ടണെതിരെ നീരസം പ്രകടമാക്കി കേന്ദ്ര സർക്കാർ; ബ്രിട്ടീഷ് എംബസിക്ക് മുന്നിലെ ബാരിക്കേഡുകൾ നീക്കി; സുരക്ഷ പുനഃപരിശോധിക്കാൻ നീക്കം

ഇന്ത്യൻ എംബസിക്ക് നേരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തിൽ ബ്രിട്ടണെതിരെ നീരസം പ്രകടമാക്കി കേന്ദ്ര സർക്കാർ; ബ്രിട്ടീഷ് എംബസിക്ക് മുന്നിലെ ബാരിക്കേഡുകൾ നീക്കി; സുരക്ഷ പുനഃപരിശോധിക്കാൻ നീക്കം

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് നേരെ ഉണ്ടായ ഖാലിസ്ഥാൻ ആക്രമണത്തിൽ ബ്രിട്ടണെതിരെ നീരസം പ്രകടമാക്കി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ ബ്രിട്ടീഷ് എംബസിയുടെ സുരക്ഷ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ...

നിലപാട്  വ്യക്തമാക്കി ഇന്ത്യ; ‘നല്ല അയല്‍പ്പക്കമാണ് ആഗ്രഹം, അതിന്റെയര്‍ത്ഥം എല്ലാം ക്ഷമിക്കുകയെന്നല്ല’: വിദേശകാര്യ മന്ത്രി; പാക്കിസ്ഥാന്റെ പേര് പറയാതെ വിമര്‍ശനം

ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷനിൽ വിഘടനവാദികൾ ദേശീയ പതാകയെ അവഹേളിച്ച സംഭവം; യുകെ സ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ; ശക്തമായ ഭാഷയിൽ പ്രതിഷേധം അറിയിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനെതിരായ നടപടികളിൽ പ്രതിഷേധിച്ച് ഒരു പറ്റം വിഘടനവാദികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിൽ കടന്നുകയറി ത്രിവർണ പതാകയെ അവഹേളിച്ച സംഭവത്തിൽ,...

നൂറിലധികം ഇന്ത്യൻ നഴ്‌സുമാരെ നിയമിക്കാൻ യുകെ സർക്കാർ: നടപടികൾ ആരംഭിച്ച് എൻഎച്ച്എസ്

നൂറിലധികം ഇന്ത്യൻ നഴ്‌സുമാരെ നിയമിക്കാൻ യുകെ സർക്കാർ: നടപടികൾ ആരംഭിച്ച് എൻഎച്ച്എസ്

ലണ്ടൻ: നൂറിലധികം ഇന്ത്യൻ നഴ്‌സുമാരെ എൻഎച്ച്എസിൽ നിയമിക്കാൻ ഒരുങ്ങി യുകെ സർക്കാർ. ആരോഗ്യ പ്രവർത്തകരുടെ കുറവ് പരിഹരിക്കുന്നതിനായി യോർക്ക്, സ്‌കാർബറോ ആശുപത്രികളിലാണ് വീണ്ടും നിയമനം നടത്താൻ തീരുമാനമായിരിക്കുന്നത്....

ലണ്ടൻ ഹൈക്കമ്മീഷന് മുൻപിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി ഖാലിസ്ഥാൻ ഭീകരർ; ശക്തമായ പ്രതിഷേധം; ഭീകരർ സ്വന്തം കുഴി തോണ്ടുന്നുവെന്ന് യുവമോർച്ച നേതാവ്

ലണ്ടൻ ഹൈക്കമ്മീഷന് മുൻപിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി ഖാലിസ്ഥാൻ ഭീകരർ; ശക്തമായ പ്രതിഷേധം; ഭീകരർ സ്വന്തം കുഴി തോണ്ടുന്നുവെന്ന് യുവമോർച്ച നേതാവ്

ലണ്ടൻ: ഓസ്‌ട്രേലിയയ്ക്കും കാനഡയ്ക്കും പിന്നാലെ ലണ്ടനിലും അശാന്തി സൃഷ്ടിക്കാനുള്ള നീക്കങ്ങളുമായി ഖാലിസ്ഥാൻ ഭീകരർ. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുൻപിൽ ഭീകരർ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി. ശനിയാഴ്ച...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist