വിശന്നാൽ ഞാൻ ഞാനല്ലാതെയാകും, ഔപചാരിക പരിപാടിയിൽ ധോണി വെയിറ്ററോട് പറഞ്ഞ വാക്കുകൾ ഇങ്ങനെ; സഹതാരങ്ങളെ ചിരിപ്പിച്ച ഇതിഹാസം
എം എസ് ധോണി, വിരമിച്ചിട്ട് എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ധോണി എന്ന താരത്തിന്റെ പേര് ചർച്ചയാകാത്ത ദിവസം ക്രിക്കറ്റ് ലോകത്ത് ഉണ്ടാകില്ല. ഒരു കീപ്പർ അദ്ദേഹത്തിന്റെ...



























