അത്ഭുതങ്ങൾ നടന്നില്ല, അർഹിച്ച തോൽവിയുമായി തലതാഴ്ത്തി ഇന്ത്യ; മാനം രക്ഷിച്ചത് വരുൺ ചക്രവർത്തി
ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടത്തിൽ ഓസ്‌ട്രേലിയയ്ക്ക് അർഹിച്ച വിജയം. മെൽബണിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഓസീസ് ജയം. ഇന്ത്യ ഉയർത്തിയ 125 റൺ പിന്തുടർന്നപ്പോൾ...



























