മന്ത്രവാദിക്ക് മേൽ മാന്ത്രികൻ നേടിയ വിജയം; സച്ചിൻ-വോൺ പോരാട്ടത്തിലെ അവിശ്വസനീയമായ പ്രതികാര കഥ.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ഇതിഹാസങ്ങൾ തമ്മിലുള്ള പോരാട്ടമായിരുന്നു സച്ചിൻ ടെണ്ടുൽക്കറും ഷെയ്ൻ വോണും തമ്മിലുണ്ടായിരുന്നത്. ഇതിൽ സച്ചിൻ തന്നെയാണ് വിജയിച്ചത് എന്നത് നമുക്ക് ഇവരുടെ...



























