Brave India Desk

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സംസ്ഥാനത്തെ മദ്യനയത്തിലും സ്ത്രീസുരക്ഷയിലും നിർണ്ണായകമായ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. പൊതുജനക്ഷേമം മുൻനിർത്തി 717 ടാസ്മാക് (TASMAC) മദ്യവിൽപനശാലകൾ അടച്ചുപൂട്ടാൻ അദ്ദേഹം ഉത്തരവിട്ടു....

എഐഎഡിഎംകെയിൽ തമ്മിലടി, പിളർപ്പ് ; എടപ്പാടിയെ മാറ്റണമെന്ന് ആവശ്യം; വിജയ് സർക്കാരിന് പിന്തുണ നൽകി വിമത വിഭാഗം

എഐഎഡിഎംകെയിൽ തമ്മിലടി, പിളർപ്പ് ; എടപ്പാടിയെ മാറ്റണമെന്ന് ആവശ്യം; വിജയ് സർക്കാരിന് പിന്തുണ നൽകി വിമത വിഭാഗം

ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ഭൂകമ്പം സൃഷ്ടിച്ച് എഐഎഡിഎംകെയിൽ പിളർപ്പ്. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ച്...

ഏകതാ പ്രതിമയ്ക്ക് മുന്നിൽ മംഗല്യം; പുതിയ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പ്ലാനുമായി നരേന്ദ്ര മോദി; പറയുന്നത് ഇങ്ങനെ

ഏകതാ പ്രതിമയ്ക്ക് മുന്നിൽ മംഗല്യം; പുതിയ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പ്ലാനുമായി നരേന്ദ്ര മോദി; പറയുന്നത് ഇങ്ങനെ

വിദേശ രാജ്യങ്ങളിലെ വിനോദയാത്രകളും വിവാഹ മാമാങ്കങ്ങളും ഒഴിവാക്കി ഇന്ത്യയിലെ ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ വഡോദരയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പൗരന്മാരോട് ഈ...

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ‘ഡൽഹി ലക്ഷ്മി യോജന’ ജൂണിൽ ആരംഭിക്കുന്നു: ആർക്കെല്ലാം അപേക്ഷിക്കാം?

ന്യൂഡൽഹി: ഡൽഹിയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് വലിയ ആശ്വാസമേകുന്ന 'ഡൽഹി ലക്ഷ്മി യോജന'യുടെ  രജിസ്ട്രേഷൻ നടപടികൾ ജൂൺ മാസം മുതൽ ആരംഭിച്ചേക്കും. നേരത്തെ 'മഹിളാ...

ഇറാന് മുന്നറിയിപ്പുമായി അമേരിക്കയുടെ ‘കടൽക്കരുത്ത്’: ജിബ്രാൾട്ടറിൽ യുഎസ്എസ് അലാസ്ക നങ്കൂരമിട്ടു

ഇറാന് മുന്നറിയിപ്പുമായി അമേരിക്കയുടെ ‘കടൽക്കരുത്ത്’: ജിബ്രാൾട്ടറിൽ യുഎസ്എസ് അലാസ്ക നങ്കൂരമിട്ടു

ജിബ്രാൾട്ടർ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ലോകത്തെ ഏറ്റവും കരുത്തുറ്റ ആണവ സബ്മറൈനുകളിൽ ഒന്നായ യുഎസ്എസ് അലാസ്ക  ജിബ്രാൾട്ടറിൽ എത്തിയതോടെ ആഗോള രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുന്നു. ഇറാന്റെ...

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലവും കേന്ദ്ര സർക്കാരിന്റെ വിവാദ നയങ്ങളും വിശകലനം ചെയ്ത് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മതനിരപേക്ഷതയുടെ മണ്ണായ കേരളത്തിൽ ബിജെപി മൂന്ന് സീറ്റുകൾ...

രോഹിത് പോയി, വിജയവും പോയി; ഹാർദിക്കിന് കീഴിൽ മുംബൈയ്ക്ക് ഹാട്രിക്’ ദുരന്തം; ഹൃദയം തകർന്ന് ആരാധകർ

രോഹിത് പോയി, വിജയവും പോയി; ഹാർദിക്കിന് കീഴിൽ മുംബൈയ്ക്ക് ഹാട്രിക്’ ദുരന്തം; ഹൃദയം തകർന്ന് ആരാധകർ

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കരുത്തരായ മുംബൈ ഇന്ത്യൻസിന് ഇത് കറുത്ത അധ്യായം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ഏറ്റ പരാജയത്തോടെ മുംബൈ ഈ സീസണിലെ പ്ലേ ഓഫ് കാണാതെ...

മുംബൈ തോറ്റത് അഹങ്കാരം കൊണ്ട്; തിലക് വർമ്മയെ ‘റോസ്റ്റ്’ ചെയ്ത് കൃഷ്ണമാചാരി ശ്രീകാന്ത്

മുംബൈ തോറ്റത് അഹങ്കാരം കൊണ്ട്; തിലക് വർമ്മയെ ‘റോസ്റ്റ്’ ചെയ്ത് കൃഷ്ണമാചാരി ശ്രീകാന്ത്

ഐപിഎൽ 2026-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് താരം തിലക് വർമ്മയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. സഹതാരം നമൻ...

നിന്റെ കഴിവിൽ എനിക്ക് സംശയമില്ല; ധോണിയുടെ ഒരൊറ്റ വാക്ക്, ചെപ്പോക്കിൽ ഉർവ്വിൽ പട്ടേൽ കൊടുങ്കാറ്റായി

നിന്റെ കഴിവിൽ എനിക്ക് സംശയമില്ല; ധോണിയുടെ ഒരൊറ്റ വാക്ക്, ചെപ്പോക്കിൽ ഉർവ്വിൽ പട്ടേൽ കൊടുങ്കാറ്റായി

ഐ.പി.എൽ ചരിത്രത്തിലെ വേഗമേറിയ അർദ്ധസെഞ്ച്വറി എന്ന റെക്കോർഡിനൊപ്പമെത്തിയ (13 പന്തിൽ 50) ഉർവ്വിൽ പട്ടേലിന്റെ വെടിക്കെട്ടിന് പിന്നിൽ 'മഹി മന്ത്രം'. ലഖ്‌നൗവിനെതിരായ തകർപ്പൻ പ്രകടനത്തിന് ശേഷം തന്റെ...

ഞാൻ കളിക്കുന്നത് എന്റെ ക്യാപ്റ്റൻ ഋതുരാജിന് വേണ്ടി; സി.എസ്.കെ നായകസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ സഞ്ജു സാംസന്റെ കലക്കൻ മറുപടി; ഏറ്റെടുത്ത് ആരാധകർ

ഞാൻ കളിക്കുന്നത് എന്റെ ക്യാപ്റ്റൻ ഋതുരാജിന് വേണ്ടി; സി.എസ്.കെ നായകസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ സഞ്ജു സാംസന്റെ കലക്കൻ മറുപടി; ഏറ്റെടുത്ത് ആരാധകർ

മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിലെ തന്റെ റോളിനെക്കുറിച്ചും ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും മനസ്സ് തുറന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നു. സി.എസ്.കെയുടെ ഭാവി...

കേരള ബിജെപിക്ക് കേരളത്തിൽ വേണം, ഡൽഹിയിൽ തന്നെ വേണമെന്ന് കേന്ദ്ര ബിജെപി; കെ.സി. വേണുഗോപാലിനെതിരെയുള്ള ട്രോൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

കേരള ബിജെപിക്ക് കേരളത്തിൽ വേണം, ഡൽഹിയിൽ തന്നെ വേണമെന്ന് കേന്ദ്ര ബിജെപി; കെ.സി. വേണുഗോപാലിനെതിരെയുള്ള ട്രോൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി നടക്കുന്ന വടംവലിയിൽ രൂക്ഷമായ പരിഹാസവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ആദിത്യ ജക്കി എന്ന ഉപയോക്താവ് എക്സിൽ (X) പങ്കുവെച്ച ഒരു കുറിപ്പിന്റെ...

പ്രതിഷേധങ്ങളും ജനവികാരവും ഒന്നും നോക്കില്ല, കേരളത്തിലേക്ക് കെസി തന്നെ? ഇന്നോ നാളെയോ പ്രഖ്യാപനമെന്ന് റിപ്പോർട്ട്

പ്രതിഷേധങ്ങളും ജനവികാരവും ഒന്നും നോക്കില്ല, കേരളത്തിലേക്ക് കെസി തന്നെ? ഇന്നോ നാളെയോ പ്രഖ്യാപനമെന്ന് റിപ്പോർട്ട്

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമാകുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്നെ മുഖ്യമന്ത്രിയാകുമെന്ന സൂചനകളാണ് ഡൽഹിയിൽ നിന്ന് പുറത്തുവരുന്നത്....

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

യു.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഈ തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും ഉടമകളുമായി...

അബദ്ധമോ അതോ അമർഷമോ? ഹാർദിക് പാണ്ഡ്യയുടെ ഫോളോയിംഗ് ലിസ്റ്റിലെ ആ കളി; മുംബൈ ഇന്ത്യൻസിൽ പൊട്ടിത്തെറിയോ?”

അബദ്ധമോ അതോ അമർഷമോ? ഹാർദിക് പാണ്ഡ്യയുടെ ഫോളോയിംഗ് ലിസ്റ്റിലെ ആ കളി; മുംബൈ ഇന്ത്യൻസിൽ പൊട്ടിത്തെറിയോ?”

ഐ.പി.എൽ 2026-ൽ നിന്നും മുംബൈ ഇന്ത്യൻസ് പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഇൻസ്റ്റാഗ്രാം ആക്റ്റിവിറ്റിയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾ. ഹാർദിക് മുംബൈ ഇന്ത്യൻസിനെ അൺഫോളോ...

വിവാഹത്തിന് സ്വർണ്ണം വാങ്ങരുത്, വിചിത്രമെന്ന് തോന്നാം, ലക്ഷ്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷ; മോദിയുടെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം നോക്കാം

വിവാഹത്തിന് സ്വർണ്ണം വാങ്ങരുത്, വിചിത്രമെന്ന് തോന്നാം, ലക്ഷ്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷ; മോദിയുടെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം നോക്കാം

നൂറ്റാണ്ടുകളായി സ്വർണ്ണത്തോട് അഭേദ്യമായ ബന്ധമുള്ള ഇന്ത്യക്കാരോട്, വിവാഹാവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭ്യർത്ഥന വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആഗോള...

കോഹ്‌ലിയെപ്പോലും കണ്ണ് ചിമ്മാതെ നോക്കിപ്പൊതിച്ച ബാറ്റിംഗ്, ലഖ്‌നൗവിനെ ചാരമാക്കിയ ഉർവ്വിൽ ഇംപാക്ട്

കോഹ്‌ലിയെപ്പോലും കണ്ണ് ചിമ്മാതെ നോക്കിപ്പൊതിച്ച ബാറ്റിംഗ്, ലഖ്‌നൗവിനെ ചാരമാക്കിയ ഉർവ്വിൽ ഇംപാക്ട്

ഉർവ്വിൽ പട്ടേൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തല്ലിച്ചതച്ചുകൊണ്ടിരിക്കുമ്പോൾ വിരാട് കോഹ്ലി റായ്പൂരിലെ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുകയായിരുന്നു. വിരാട് കുറച്ചുനേരത്തേയ്ക്ക് ട്രെയിനിംഗ് നിർത്തിവെയ്ക്കുകയും പട്ടേലിൻ്റെ ബാറ്റിങ്ങ് ടെലിവിഷനിൽ ആസ്വദിക്കുകയും...

സത്യം പറഞ്ഞാൽ ഞങ്ങൾ ഈ വിജയം അർഹിച്ചിരുന്നില്ല; മുംബൈയെ തോൽപ്പിച്ചിട്ടും ബാറ്റിംഗ് നിരയെ വിമർശിച്ച് രജത് പാട്ടിദാർ

സത്യം പറഞ്ഞാൽ ഞങ്ങൾ ഈ വിജയം അർഹിച്ചിരുന്നില്ല; മുംബൈയെ തോൽപ്പിച്ചിട്ടും ബാറ്റിംഗ് നിരയെ വിമർശിച്ച് രജത് പാട്ടിദാർ

റായ്പൂരിൽ നടന്ന ആവേശം നിറഞ്ഞ ഐപിഎൽ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ അവസാന പന്തിൽ കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ക്രുനാൽ പാണ്ഡ്യയുടെ തകർപ്പൻ...

ദേശീയ സാങ്കേതിക ദിനം: പൊഖ്‌റാൻ പരീക്ഷണത്തിന്റെ സ്മരണ പുതുക്കി പ്രധാനമന്ത്രി; ശാസ്ത്രസമൂഹത്തിന് ആദരവ്

ദേശീയ സാങ്കേതിക ദിനം: പൊഖ്‌റാൻ പരീക്ഷണത്തിന്റെ സ്മരണ പുതുക്കി പ്രധാനമന്ത്രി; ശാസ്ത്രസമൂഹത്തിന് ആദരവ്

ഭാരതത്തിന്റെ ശാസ്ത്രീയ മികവിന്റെയും കരുത്തിന്റെയും അടയാളമായ 1998-ലെ പൊഖ്‌റാൻ ആണവ പരീക്ഷണത്തിന്റെ സ്മരണ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസ്ത്രസമൂഹത്തെ അഭിനന്ദിച്ചു. ആത്മനിർഭർ ഭാരതം കെട്ടിപ്പടുക്കുന്നതിൽ സാങ്കേതികവിദ്യ...

അഞ്ച് വർഷം ഉണ്ടല്ലോ അഞ്ച് മുഖ്യമന്ത്രിമാർ ഭരിക്കട്ടെ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി, കേരളത്തിൽ സമവായമില്ലാതെ ഹൈക്കമാൻഡ് കുഴയുന്നു

അഞ്ച് വർഷം ഉണ്ടല്ലോ അഞ്ച് മുഖ്യമന്ത്രിമാർ ഭരിക്കട്ടെ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി, കേരളത്തിൽ സമവായമില്ലാതെ ഹൈക്കമാൻഡ് കുഴയുന്നു

കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി നീളുന്ന അനിശ്ചിതത്വത്തെ കടന്നാക്രമിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിട്ടും ഭരണം തുടങ്ങാൻ കഴിയാത്ത കോൺഗ്രസിന്റെ...

മുഖ്യമന്ത്രി കസേരയ്ക്കായി കടുത്ത ‘ത്രീവേ’ പോര്; അച്ചടക്ക ലംഘനത്തിന് പൂട്ടുവീഴും, പ്രഖ്യാപനം നീട്ടാൻ കോൺഗ്രസ് ഹൈക്കമാൻഡ്

മുഖ്യമന്ത്രി കസേരയ്ക്കായി കടുത്ത ‘ത്രീവേ’ പോര്; അച്ചടക്ക ലംഘനത്തിന് പൂട്ടുവീഴും, പ്രഖ്യാപനം നീട്ടാൻ കോൺഗ്രസ് ഹൈക്കമാൻഡ്

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതീവ ജാഗ്രത പുലർത്തുന്നു. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ച ശേഷം മാത്രം പ്രഖ്യാപനം മതിയെന്നാണ് ഡൽഹിയിൽ നിന്നുള്ള സൂചന....

Page 287 of 4333 1 … 286 287 288 … 4,333

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist