അൽ ഫലാഹ് സർവ്വകലാശാല സംശയമുനയിൽ; അക്രഡേഷൻ വാദം വ്യാജം,സാമ്പത്തിക ഇപപാടുകളും പരിശോധനയ്ക്ക് വിധേയമാക്കും
ഹരിയാനയിലെ അൽ-ഫലാഹ് സർവകലാശാലയിലെ പ്രവർത്തനങ്ങൾ സംശയമുനയിൽ.ചെങ്കോട്ട സ്‌ഫോടനക്കേസിലെ പ്രതികളുമായും ജെയ്ഷ്-ഇ-മുഹമ്മദ് ഉൾപ്പെട്ട ഭീകരവാദ സംഘടനയുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അൽ ഫലാഹ് സർവ്വകലാശാല പ്രതിക്കൂട്ടിലായിരിക്കുന്നത്. തെറ്റായ അക്രഡിറ്റേഷൻ...



























