അമിത് ഗുർജാനെന്ന വ്യാജപ്പേരിൽ ദിൽഷാദ് ഹിന്ദു യുവതിയെ പരിചയപ്പെട്ട് വലയിലാക്കി ; വിവാഹം കഴിഞ്ഞു മാസങ്ങൾക്കു ശേഷം അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കുഴിച്ചിട്ട നിലയിൽ
ഹിന്ദുവാണെന്ന വ്യാജേന മുസ്ലീം യുവാവ് വിവാഹം ചെയ്ത ഹിന്ദു യുവതിയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി.അമിത് ഗുർജാർ എന്ന വ്യാജപേര് ഉപയോഗിച്ച് ഫേസ്ബുക്കിലൂടെയാണ് വിവാഹമോചിതയും ഒരു കുഞ്ഞുമുള്ള...


























