എറണാകുളത്ത് കൊവിഡ് പടരുന്നു; 30 കന്യാസ്ത്രീകൾക്ക് രോഗബാധ സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് ആശങ്ക പടർത്തുന്നു. കാക്കനാട് കരുണാലയ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകള്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു....
























