വികാസ് ഡൂബെയെ എൻകൗണ്ടർ ചെയ്തത് നിയമാനുസൃതം : സുപ്രീം കോടതിയിൽ മൊഴി നൽകി യു.പി പോലീസ്
ന്യൂഡൽഹി : വികാസ് ഡൂബെയുടെ എൻകൗണ്ടർ നടത്തിയത് മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് തന്നെയായിരുന്നുവെന്ന് സുപ്രീം കോടതിയോട് യു.പി പോലീസ്. പോലീസിന്റെ ആയുധം കൈക്കലാക്കി തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതിനാലാണ്...
























