ഇന്ത്യയിൽ 10.77 ലക്ഷം കോവിഡ് രോഗികൾ : 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 38,902 കേസുകൾ
ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 38,902 പുതിയ കോവിഡ് കേസുകൾ.ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ ഏറ്റവും ഉയർന്ന നിരക്കാണിത്.ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട്...



























